Tag: '

വ്യാപനം ഉച്ചസ്ഥായിയിൽ.. പരിശോധനകളുടെ എണ്ണം കുറഞ്ഞിട്ടും രോഗികള്‍ കൂടുതല്‍, നിലവില്‍ ചികിത്സയിലുള്ളത് 21516 കേസുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് ഇക്കാര്യം വ്യക്തമാക്കിയത്. ഇതില്‍ 1391 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 1950 പേരാണ് രോഗമുക്തരായത്. കോവിഡ് മൂലം ഇന്ന്...
Advertismentspot_img

Most Popular