ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്ലാസ്റ്റിക് ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ മരിണസംഖ്യ 17 ആയി. നിര്‍മ്മാണം നടക്കുന്നതിനിടെ തീ ആളിപടര്‍ന്നതിനാല്‍ ജീവനക്കാര്‍ ഉള്ളില്‍ കുടുങ്ങിപോകുകയായിരിന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഡല്‍ഹിയിലെ ബവാന്‍ വ്യാവസായിക പാര്‍ക്കിലെ പ്ലാസ്റ്റിക് ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. അഗ്‌നിശമനസേനയുടെ 10 യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണച്ചത്്. മരണസംഖ്യ ഇനിയും...