ന്യൂഡല്‍ഹി: ഡല്‍ഹിയെ നടുക്കിയ സംഭവമായിരുന്നു കഴിഞ്ഞ ദിവസം ബുരാരിയില്‍ നടന്നത്. ഒരു കുടുംബത്തിലെ 11 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയപ്പോള്‍ ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് തീര്‍ച്ചപ്പെടുത്താനാകാതെ ആശങ്കയിലാണ് പൊലീസ്. കുടുംബത്തിലെ എല്ലാം അംഗങ്ങളും ഒരുമിച്ച് ജീവനൊടുക്കാന്‍ തക്കവണ്ണം എന്തായിരുന്നു ഈ കുടുംബത്തില്‍ സംഭവിച്ചതെന്ന് അറിയാതെ...