Category: BREAKING NEWS

എക്സൈസ് തീരുവ കുറച്ചു, പെട്രോളിന്റെയും ഡീസലിന്റെയും വില രണ്ടു രൂപ കുറയും

പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. ഇതോടെ പെട്രോളിന്റെയും ഡീസലിന്റെയും വില രണ്ടു രൂപ കുറയും. പെട്രോളിന്റെ ദിവസേനയുള്ള വിലവര്‍ദ്ധന മരവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമായാണ് പുതിയ നീക്കമെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ഇതിനിടെ പെട്രോളിയം ഉല്‍പനങ്ങളുടെ ദ്വൈവാരവില നിര്‍ണയരീതി പുഃനസ്ഥാപിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്....

എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. അതേസമയം പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചു. പത്ത് മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ശശീന്ദ്രന്‍ വീണ്ടും മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. ഫോണ്‍കെണി...

എംഎല്‍എയുടെ മകന്‍ ശ്രീജിത്തിനെതിരായ പണം തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം, പണം ഉടന്‍ തിരിച്ചു കിട്ടാനാണ് ഇപ്പോഴത്തെ ശ്രമമെന്ന് പരാതിക്കാരന്‍

കൊല്ലം: ചവറ എംഎല്‍എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്ത് വിജയനെതിരായ പണം തട്ടിപ്പ് കേസില്‍ ഒത്തുതീര്‍പ്പുശ്രമം ഊര്‍ജിതമായി. പണം ഉടന്‍ തിരിച്ചു കിട്ടാനാണ് ഇപ്പോഴത്തെ ശ്രമമെന്നും കേസില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും പരാതിക്കാരന്‍ രാഹുല്‍ കൃഷ്ണയുടെ അഭിഭാഷകന്‍ മാവേലിക്കര കോടതിയെ അറിയിച്ചു. ജാസ് ടൂറിസത്തിന്റെ പാര്‍ടണറായ...

കേന്ദ്ര ബജറ്റ് 2018 ഒറ്റനോട്ടത്തില്‍, വില കൂടുന്നവയും വില കുറയുന്നവയും ഇതാണ്

ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളായ മൊബൈല്‍ ഹാന്‍ഡ് സെറ്റുകള്‍, കാറുകള്‍, മോട്ടോര്‍സൈക്കിള്‍, ഫ്രൂട്ട് ജ്യൂസ്, പെര്‍ഫ്യൂം, ചെരുപ്പുകള്‍ എന്നിവയ്ക്ക് വില കൂടുമെന്ന് അരുണ്‍ ജയ്റ്റ്ലി. ജിഎസ്ടി നിലവില്‍ വന്നതോടെ ഉല്‍പ്പന്നങ്ങളുടെ നികുതി നിശ്ചയിക്കേണ്ടത് ജിഎസ്ടി കൗണ്‍സിലാണെങ്കിലും ബജറ്റില്‍ പല ഉല്‍പന്നങ്ങള്‍ക്കും ജയ്റ്റലി, ഇറക്കുമതി തീരുവ...

ഖുശ്ബുവിന്റെയും സുകന്യയുടെയും വീഡിയോ പുറത്ത്!!

പ്രമുഖ താരങ്ങളുടെ മുഖംമൂടി പൊതുജനങ്ങള്‍ക്ക് മുന്നില്‍ വലിച്ചുകീറുമെന്ന ഭീഷണിയുയര്‍ത്തി മുന്നേറുന്ന സൂചിലീക്ക്‌സ് വാക്കുപാലിച്ചു. ഒരു പാര്‍ട്ടിക്കിടയില്‍ മദ്യപിച്ചു ലക്ക് കെട്ട് ഡാന്‍സ് കളിക്കുന്ന നടി ഖുശ്ബുവിന്റെയും സുകന്യയുടേയും വീഡിയോ ഉടന്‍ പുറത്ത് വിടുമെന്ന സൂചന സൂചിലീക്ക്‌സ് നല്‍കിയിരിന്നു. ഇതിനടനുബന്ധിച്ചുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ തന്നെ...

ട്രെയിനില്‍ ആക്രമിക്കപ്പെട്ടത് യുവനടി സനുഷ!!! സഹയാത്രികര്‍ ആരും തിരിഞ്ഞ് നോക്കിയില്ല, സ്ത്രീ സുരക്ഷ ഇപ്പോഴും വാക്കില്‍ ഒതുങ്ങുന്നുവെന്നും താരം

ട്രെയിനില്‍ ആക്രമിക്കപ്പെട്ടത് യുവനടി സനുഷയാണ്. സഹയാത്രികര്‍ ആരും തിരിഞ്ഞു നോക്കിയില്ലെന്നും സഹപ്രവര്‍ത്തകരാണ് രക്ഷിച്ചതെന്നും നടി പറഞ്ഞു. സ്ത്രീ സുരക്ഷ ഇപ്പോഴും വാക്കില്‍ ഒതുങ്ങുന്നുവെന്നും നടി പറഞ്ഞു. സനുഷയെ ആക്രമിച്ച കന്യാകുമാരി സ്വദേശി ആന്റോ ബോസിനെ തൃശൂര്‍ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ബുധനാഴ്ച്ച രാത്രി മാവേലി എക്സ്പ്രസില്‍ യാത്ര...

വിവാഹ ശേഷം നടി ഭാവന വീണ്ടും സിനിമയിലേക്ക്…

നീണ്ട അഞ്ചു വര്‍ഷത്തെ പ്രണയത്തിന് ഒടുവില്‍ ജനുവരി 22ന് വിവാഹിതയായ നടി ഭാവന വീണ്ടും സിനിമയിലേക്ക്. കന്നഡ സിനിമ നിര്‍മ്മാതാവ് നവീനാണ് ഭാവനയെ വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹശേഷം താന്‍ സിനിമ എന്ന മേഖലയില്‍ നിന്ന് ഒരിക്കലും പിന്‍വാങ്ങുന്നില്ല എന്ന് നടി അറിയിച്ചിരുന്നു. ഇപ്പോഴിതാ...

ഖുശ്ബുവിനും സുകന്യയ്ക്കും പിന്നാലെ സാമന്തയും!!! സൂചിലീക്ക്‌സ് പുതിയ ചിത്രം പുറത്തുവിട്ടു

തമിഴ്താരങ്ങളുടെ മുഖം മൂടി പിച്ചിച്ചീന്തുമെന്ന ഭീഷണിയുമായി സൂചീലീക്ക്‌സ് ശക്തി പ്രാപിക്കുന്നു. രണ്ടാം വരവിലൂടെ പാര്‍ട്ടിക്കിടയില്‍ മദ്യപിച്ച് നൃത്തംവെയ്ക്കുന്ന ഖുശ്ബുവിന്റെയും സുകന്യയുടെയും ചിത്രം കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ സാമന്തയും സൂചിലീക്ക്‌സിന്റെ ഇരയായതായാണ് വിവരങ്ങള്‍. മൂന്നാം വരവില്‍ സൂചീലീക്ക്‌സ് ഒരു നടിയുടെ സ്വകാര്യചിത്രം പങ്കുവെച്ചിട്ടുണ്ട്. നടി...

Most Popular

G-8R01BE49R7