Category: BREAKING NEWS

കോഴിക്കോട് കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് അപകടം: മരണം രണ്ടായി,എഴ് പേരേ രക്ഷപ്പെടുത്തി

കോഴിക്കോട്: നഗരത്തിലെ ചിന്താവളപ്പില്‍ കെട്ടിട നിര്‍മാണം നടന്ന സ്ഥലത്ത് മണ്ണിടിഞ്ഞുവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ബിഹാര്‍ സ്വദേശിയായ കിസ്മത്ത്, ഹരിയാന സ്വദേശി ജബ്ബാര്‍ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ടോടെയാണ് അപകടം നടന്നത്. ഏഴ് തൊഴിലാളികളെ രക്ഷപ്പെടുത്തി. അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ നടന്ന മണിക്കൂറുകള്‍...

ലിഗയുടെ മൃതദേഹം സംസ്‌കരിച്ചു,പ്രതികളെ വേഗം അറസ്റ്റ് ചെയ്യ്ത അന്വേഷണ സംഘത്തെ പ്രശംസിച്ച് ഡിജിപി

തിരുവനന്തപുരം: കേരളത്തില്‍ കൊല്ലപ്പെട്ട ലാത്വിയന്‍ സ്വദേശിയായ യുവതിയുടെ മൃതദേഹം ശാന്തികവാടത്തില്‍ സംസ്‌കരിച്ചു. സഹോദരിയുടെയും കൂട്ടുകാരന്റെയും സാന്നിദ്ധ്യത്തിലായിരുന്ന സംസ്‌കാരം. ചിതാഭസ്മവുമായി സഹോദരി അടുത്ത ആഴ്ച തിരികെ പോകുമെന്ന് അറിയിച്ചു.എന്നാല്‍ കൊല്ലപ്പെട്ട വിദേശയുവതിയുടെ മൃതദേഹം ദഹിപ്പിക്കുന്നതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ രംഗത്തുവന്നു.. ക്രിസ്ത്യന്‍ മതവിശ്വാസ പ്രകാരം ദഹിപ്പിക്കുകയില്ലെന്നും...

ബസ് മറിഞ്ഞ് 27 പേര്‍ മരിച്ചു

പട്ന: ബിഹാറില്‍ ബസ് മറിഞ്ഞ് തീപിടിച്ച് 27 പേര്‍ മരിച്ചു. വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ വൈകീട്ടോടെയാണ് അപകടം. 32 യാത്രക്കാരാണ് അപകടത്തില്‍പ്പെട്ട ബസിലുണ്ടായിരുന്നത്. ബസിനു മുന്നില്‍പ്പെട്ട ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നെന്നാണ് സൂചന. കനത്ത മഴയും അപകടത്തിനു...

കോഴിക്കോട് കെട്ടിടനിര്‍മ്മാണത്തിനിടെ മണ്ണിടിച്ചില്‍: എട്ടുപേരെ രക്ഷിച്ചു, തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു

കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനു സമീപം മണ്ണിടിഞ്ഞുവീണ് ഒന്പതുപേര്‍ മണ്ണിനടിയില്‍പ്പെട്ടു. എട്ടുപേരെ രക്ഷിച്ചു. ഒരാള്‍ ഇപ്പോഴും മണ്ണിനടിയിലാണ്. ഇവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു. ബിഹാര്‍ സ്വദേശികളാണ് ഇവരെന്നാണു സൂചന. 20 അടിയോളം താഴ്ചയുള്ള കുഴിയിലാണു തൊഴിലാളികള്‍ കുടുങ്ങിയത്. കെട്ടിട നിര്‍മാണം നടക്കുന്ന സ്ഥലത്തു ലിഫ്റ്റ് സ്ഥാപിക്കാന്‍...

പ്രതിഷേധങ്ങള്‍ക്ക് നടുവില്‍ ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം, 68 പുരസ്‌ക്കാര ജേതാക്കള്‍ ചടങ്ങു ബഹിഷ്‌കരിച്ചു: യേശുദാസും ജയരാജും ചടങ്ങില്‍ പങ്കെടുക്കുന്നു

ന്യൂഡല്‍ഹി : ഭൂരിപക്ഷം പുരസ്‌കാര ജേതാക്കളും വിട്ടുനിന്ന നിറം കെട്ട ചടങ്ങില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു. രാഷ്ട്രപതി പുരസ്‌കാരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് 68 പേരാണ് ചടങ്ങു ബഹിഷ്‌കരിച്ചത്. മുന്‍ വര്‍ഷങ്ങളിലേതുപോലെ രാഷ്ട്രപതി പുരസ്‌കാരം നല്‍കണമെന്ന് അഭ്യര്‍ഥിച്ച് എഴുപതു പുരസ്‌കാര ജേതാക്കള്‍ ഒപ്പുവച്ച...

എസ്.എസ്.എല്‍.സിയ്ക്ക് 97.84 വിജയം; എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസുമായി 34,313 പേര്‍, വിജയശതമാനം കൂടിയ ജില്ല എറണാകുളം

തിരുവനന്തപുരം: എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. 97.84 ശതമാനം ആണ് ഇത്തവണത്തെ ഫലം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് ശതമാനം കൂടുതലാണ് ഇത്തവണ. 441103 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 43113 കുട്ടികള്‍ ഉന്നത വിദ്യഭ്യാസത്തിന് യോഗ്യത നേടി. വിജയശതമാനം കൂടുതല്‍ ലഭിച്ച ജില്ല എറണാകുളം- 99.12 %....

ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമന കാര്യത്തില്‍ സുപ്രീം കോടതി കൊളീജിയം തീരുമാനമെടുത്തില്ല

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രീം കോടതി ജസ്റ്റിസാക്കുന്ന കാര്യത്തില്‍ സുപ്രീം കോടതി കൊളീജിയം തീരുമാനമെടുത്തില്ല. ഇക്കാര്യത്തില്‍ കേന്ദ്രം കൈമാറിയ വിയോജനക്കുറിപ്പിലെ പരാമര്‍ശങ്ങള്‍ പരിശോധിക്കാനാണ് കൊളീജിയം തീരുമാനിച്ചത്. ജസ്റ്റിസ് ജസ്തി ചെലമേശ്വര്‍ ഉള്‍പ്പെട്ട സുപ്രീം കോടതി കൊളീജിയം ഐകകണ്‌ഠേനയാണ്...

എല്ലാ അവാര്‍ഡും രാഷ്ട്രപതി നല്‍കണ്ട, ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സ്മൃതി ഇറാനി നല്‍കും: വിവാദത്തില്‍, പ്രതിഷേധവുമായി പുരസ്‌കാര ജേതാക്കള്‍

ന്യൂഡല്‍ഹി : 2018ലെ ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം വിവാദത്തില്‍. പുരസ്‌കാര വിതരണത്തിലെ കീഴ്വഴക്കങ്ങള്‍ അട്ടിമറിക്കപ്പെടുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പതിവായി ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നല്‍കുന്നത് രാഷ്ട്രപതിയാണ്. എന്നാല്‍ ഈ വര്‍ഷം രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്നും പുരസ്‌കാരങ്ങള്‍ ലഭിക്കുന്നത് പത്ത് പേര്‍ക്ക് മാത്രമാകും...

Most Popular