Category: BREAKING NEWS

വര്‍ഗ്ഗീയ വിഷം ചീറ്റിയ സരസ്വതിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കാസര്‍കോട്: ലൗ ജിഹാദുമായി വരുന്നവരുടെ കഴുത്തു വെട്ടാന്‍ സഹോദരിമാര്‍ക്ക് വാള്‍ വാങ്ങി നല്‍കണമെന്ന് പ്രസംഗിച്ച വിശ്വഹിന്ദു പരിഷത് വനിതാ നേതാവ് സാധ്വി സരസ്വതിക്കെതിരെ കേസെടുത്തു. മതവികാരം വ്രണപ്പെടുത്തി സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തതിനാണ് ബദിയടുക്ക് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. 295എ 153 506...

ജൂണ്‍ 10ന് ദേശീയ ബന്ദ്… കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിഷേധം ശക്തമാകുന്നു

ന്യൂഡല്‍ഹി: കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ തുടര്‍ച്ചയായി അവഗണിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് 110 കര്‍ഷക സംഘടനകള്‍ ഒരു കുടക്കീഴില്‍ അണിനിരന്ന് പുതിയ പ്രക്ഷോഭ പാതയിലേക്ക്. ജൂണ്‍ ഒന്നുമുതല്‍ പത്തുവരെ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാതെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ജൂണ്‍ 10 ന് ഉച്ചക്ക്...

അനധികൃത സ്വത്ത് സമ്പാദനക്കേസ് മുന്‍ മന്ത്രി കെ ബാബുവിന് നോട്ടീസ് ; നേരിട്ട് ഹാജരാകണമെന്ന് ഉത്തരവ്

കൊച്ചി:അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ ബാബുവിന് നോട്ടീസ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് നോട്ടീസ് അയച്ചത്. ബാബു നേരിട്ട് ഹാജരാകണമെന്നാണ് ഉത്തരവ്. ബാബുവിനെതിരെ കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചു. ജൂലൈ 2ന് കേസ് പരിഗണിക്കും. എക്സൈസ് മന്ത്രിയായിരിക്കെ ബാബു 2011-2016 കാലയളവില്‍ കേരളത്തിനകത്തും പുറത്തും...

കൊറിയകളെ മാതൃകയാക്കണം; ഇന്ത്യയും പാക്കിസ്ഥാനും ഒന്നിക്കണം..! ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയത് സംഭവിച്ചില്ലേ…?

ഇസ്‌ലാമാബാദ്: ആരു തന്നെ പ്രതീക്ഷിക്കാത്ത, ഒരിക്കലും സംഭവിക്കില്ലെന്നു കരുതിയ, ഉത്തര- ദക്ഷിണ കൊറിയ ഒത്തുചേരല്‍ മാത്രൃകയാക്കി ഇന്ത്യയും പാക്കിസ്ഥാനും ഒന്നിക്കണമെന്ന് പാക്ക് മാധ്യമങ്ങള്‍. ഇരു കൊറിയന്‍ ഭരണാധികാരികളും ഒന്നിച്ച ചരിത്രമായ മുഹൂര്‍ത്തത്തിനാണു വെള്ളിയാഴ്ച ലോകം സാക്ഷ്യം വഹിച്ചത്. അതുപോലെ ഇന്ത്യയും പാക്കിസ്ഥാനും ഒന്നിക്കണമെന്നാണു പാക്ക്...

കാബൂളില്‍ ഇരട്ട സ്‌ഫോടനം; 25 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഘാന്‍ തലസ്ഥാനമായ കാബൂളില്‍ ഇരട്ട സ്‌ഫോടനം; 25 പേര്‍ കൊല്ലപ്പെട്ടു. 45 പേര്‍ക്ക് പരിക്കേറ്റു. ഫ്രഞ്ച് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി ഫോട്ടോഗ്രാഫര്‍ ഷാ മറായി കൊല്ലപ്പെട്ട വരില്‍ ഉള്‍പ്പെടുന്നു. ആദ്യ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നിതനിടെയാണ് രണ്ടാമത്തെ സ്‌ഫോടനത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടത്. സമീപത്തുണ്ടായിരുന്ന മറ്റ്...

ഇന്ത്യാ – പാക് ക്രിക്കറ്റ് പരമ്പരയ്ക്ക് വീണ്ടും ചിറക് മുളയ്ക്കുന്നു

ഇസ്ലാമാബാദ്: നിലച്ചുപോയ ഇന്ത്യാ -പാക് ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കണമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ്. 2014ല്‍ ഒപ്പുവെച്ച കരാര്‍ ബിസിസിഐ പാലിക്കണമെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മില്‍ 2015നും 2023നും ഇടയിലായി നടക്കേണ്ടിയിരുന്ന എട്ട് വര്‍ഷത്തെ ഉഭയകക്ഷി ക്രിക്കറ്റ് പരമ്പരകള്‍ ഇന്ത്യ മാനിക്കുന്നില്ലെന്നും...

യുവതിയെ ബലാത്സംഗം ചെയ്ത് വീഡിയോ പ്രചരിപ്പിച്ചു; 3 സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പൂഞ്ച്: വഴി തെറ്റിപ്പോയ 24 കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്ന സംഭവത്തില്‍ സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സിലെ(സിആര്‍പിഎഫ്) മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ മാസമായിരുന്നു യുവതി ബലാത്സംഗത്തിന് ഇരയായത്. പൂഞ്ച് ജില്ലയിലെ മാണ്ഡി സ്വദേശിനിയായ 24കാരിയാണ് സിആര്‍പിഎഫുകാര്‍ക്കെതിരെ പരാതിയുമായി...

മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത് ലൈസന്‍സില്ലാത്ത റോ റോ ബോട്ട് സര്‍വീസ്

കൊച്ചി: കൊച്ചിയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി സര്‍വീസ് നടത്തിയ റോ റോ ബോട്ടിന് ലൈസന്‍സില്ല. ലൈസന്‍സ് ഇല്ലാത്തതിനെ തുടര്‍ന്ന് റോണ്‍ ഓണ്‍ റോള്‍ ഓഫ് സര്‍വീസ് നിര്‍ത്തിവെച്ചു. കൊച്ചിയില്‍ പോര്‍ട് ട്രസ്റ്റിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ഇല്ല. ഇന്നലെയാണ് ഫോര്‍ട്ട്‌കൊച്ചി വൈപ്പിന്‍ റോറോ ജങ്കാര്‍ സര്‍വീസ് മുഖ്യമന്ത്രി നാടിന്...

Most Popular