Category: BREAKING NEWS

കേന്ദ്രസര്‍ക്കാര്‍ വേണ്ടത്ര പിന്തുണ നല്‍കുന്നില്ല; കേരളത്തിന്റെ വികസനത്തിന് കേന്ദ്രനയം തടസമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി മോദിയെ കാണുന്നതിന് പലവട്ടം ശ്രമിച്ചു. പക്ഷേ അനുമതി നിഷേധിച്ചു. വകുപ്പുമന്ത്രിയെ കാണാനാണ് നിര്‍ദേശിച്ചത്. ഇത്തരം നടപടികള്‍ രാജ്യത്തിന്റെ ചരിത്രത്തിലാദ്യമാണ്. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ വേണ്ടത്ര ലഭിക്കുന്നില്ലെനനും കേരളത്തിന്റെ വികസനത്തിന് കേന്ദ്രനയം...

വിവാഹത്തിന് മുമ്പ് വൈദികന്‍ പീഡിപ്പിച്ച കഥ കുമ്പസരത്തിനിടെ തുറന്നു പറഞ്ഞ യുവതിയെ മറ്റൊരു വൈദികന്‍ പീഡിപ്പിച്ചു!!! കോട്ടയത്ത് യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത് എട്ടോളം വൈദികര്‍

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ക്കെതിരെയുള്ള യുവതിയുടെ ഭര്‍ത്താവിന്റെ ലൈംഗികാരോപണ ഓഡിയോ വൈറലാകുന്നു. വീട്ടമ്മയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയുമായി അഞ്ച് വൈദികര്‍ അവിഹിതബന്ധം പുലര്‍ത്തിയിരുന്നതായുള്ള വിവരങ്ങള്‍ അടങ്ങു യുവതിയുടെ ഭര്‍ത്താവിന്റേതെന്ന് പറയുന്ന ശബ്ദരേഖയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ശബ്ദരേഖ വൈറലാവുകയും സംഭവം വിവാദമാവുകയും...

വിദേശ വനിത കൊല്ലപ്പെട്ട സംഭവം സിനിമയാകുന്നു; അന്വേഷണം ശരിയായ ദിശയിലല്ലെന്ന് സുഹൃത്ത്

തിരുവനന്തപുരം: കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തില്‍ കേരളാ പോലീസിന്റെ അന്വേഷണം ശരിയായ ദിശയില്ലെന്ന് വിദേശ വനിതയുടെ സുഹൃത്ത് ആന്‍ഡ്രൂ രംഗത്ത്. കേസ് അവസാനിപ്പിക്കാനായിരുന്നു പോലീസിന് താത്പര്യമെന്നും കേസിലെ ദുരൂഹതകള്‍ നീക്കാന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും തിരുവനന്തപുരത്ത് നടത്തിയ...

സഞ്ജയ് ദത്ത് 308 സ്ത്രീകള്‍ക്കൊപ്പം കിടക്ക പങ്കിട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ രാജ്കുമാര്‍ ഹിരാനി

ബോളിവുഡ് നായകന്‍ സഞ്ജയ് ദത്ത് നിരവധി സ്ത്രീകളുമായി ശാരീരികബന്ധം പുലര്‍ത്തിയ ആളാണെന്നും 308 സ്ത്രീകള്‍ക്കൊപ്പം അദ്ദേഹം ഉറങ്ങിയിട്ടുണ്ടെന്നുമുള്ള വെളിപ്പെടുത്തലുമായി സംവിധായകന്‍ രാജ്കുമാര്‍ ഹിരാനി. സഞ്ജയ് ദത്തിന്റെ ജീവിത കഥ പറയുന്ന സഞ്ജു എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെയാണ് ഹിരാനിയുടെ വിവാദ വെളിപ്പെടുത്തല്‍....

റെയില്‍വെ സ്‌റ്റേഷനുകളില്‍ സെല്‍ഫി എടുക്കുന്നവര്‍ക്ക് എട്ടിന്റെ പണിയുമായി ഇന്ത്യന്‍ റെയില്‍വെ

വിവാഹ വീടെന്നോ മരണവീടെന്നോ വ്യത്യാസമില്ലാതെ ആളുകൂടുന്ന ഏതു ചടങ്ങിനും സെല്‍ഫിയെടുക്കുന്നത് ഇപ്പോള്‍ ഫാഷനായി മാറിയിരിക്കുകയാണ്. വ്യത്യസ്തമായ സെല്‍ഫി എടുക്കുന്നതിനിടയില്‍ നിരവധി പേര്‍ക്ക് ജീവന്‍ പോലും നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ സെല്‍ഫിയും അതിനെ ചുറ്റിപ്പറ്റിയുള്ള അപകടങ്ങളും വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ഇനി സെല്‍ഫി വേണ്ടെന്ന...

ജെസ്‌ന കോട്ടയം ബസ് സ്റ്റാന്റില്‍ തിരുവല്ലയ്ക്കുള്ള ബസ് കാത്തു നില്‍ക്കുന്നു!!! വ്യാജ സന്ദേശങ്ങളില്‍ വട്ടംചുറ്റി അന്വേഷണ സംഘം

കോട്ടയം: എരുമേലി മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ബിരുദ വിദ്യാര്‍ഥി ജെസ്‌നയ്ക്കായി അന്വേഷണം ഊര്‍ജിതായി പുരോഗമിക്കുകയാണ്. ഇതിനിടിയില്‍ ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങള്‍ അന്വേഷണ സംഘത്തെ ഏറെ വട്ടംചുറ്റിക്കുകയാണ്. ജെസ്‌നയെ കണ്ടെന്ന് അവകാശപ്പെട്ട് ഇതിനോടകം നൂറിലധികം വ്യാജസന്ദേശങ്ങളാണു പോലീസിനു ലഭിച്ചത്. കോട്ടയം ബസ് സ്റ്റാന്‍ഡില്‍ ജസ്‌ന തിരുവല്ലയ്ക്കുള്ള...

ഇന്ത്യന്‍ ജുഡീഷ്യറിയുടെ വിശ്വാസ്യത അപടാവസ്ഥയില്‍; ഉന്നത ജുഡീഷ്യറിയില്‍ അഴിമതിയെന്ന് ജസ്റ്റിസ് ചെലമേശ്വര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജുഡീഷ്യറിയുടെ വിശ്വാസ്യത അപകടാവസ്ഥയിലാണെന്ന് സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ചെലമേശ്വര്‍. ഉന്നത ജുഡീഷ്യറിയില്‍ അഴിമതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്വതന്ത്ര ജുഡീഷ്യറിയില്ലെങ്കില്‍ ജനാധിപത്യത്തിന് പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്നും അത്തരത്തില്‍ ഒരു ഭീഷണിയുണ്ടെന്ന് ഇപ്പോഴും എനിക്ക് തോന്നുന്നുണ്ടെന്നും അദ്ദേഹം ഇന്നലെ മാധ്യമങ്ങള്‍ക്ക്...

മലപ്പുറത്ത് കണ്ടത് ജെസ്‌നയെ അല്ല; പാര്‍ക്കിലെ സെക്യൂരിറ്റി ജീവനക്കാരന്റെയും സമീപവാസിയുടേയും മൊഴി

മലപ്പുറം: മലപ്പുറത്ത് പാര്‍ക്കില്‍ കണ്ട പെണ്‍കുട്ടി ജെസ്നയല്ലെന്ന് പത്തനംതിട്ട പൊലീസ് സംഘം ഉറപ്പിച്ചു. തങ്ങള്‍ കണ്ടത് ജെസ്നയെ അല്ലെന്ന് കോട്ടക്കുന്ന് പാര്‍ക്കിലെ സെക്യൂരിറ്റി ജീവനക്കാരനും സമീപവാസിയും പൊലീസിന് മൊഴി നല്‍കി. ജെസ്നയെപ്പോലുള്ള പെണ്‍കുട്ടിയെ കണ്ടെന്ന് സൂചിപ്പിച്ച കോട്ടക്കുന്ന് പാര്‍ക്കിലെ സെക്യൂരിറ്റി ജീവനക്കാരന്റേയും സമീപവാസിയായ ജസ്ഫറിന്റെയും മൊഴി...

Most Popular