Category: BREAKING NEWS

എം.എല്‍.എ കാന്റീന്‍ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവം, പി.സി.ജോര്‍ജ് എം.എല്‍.എക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: എം.എല്‍.എ കാന്റീനിലെ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിനെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.തിരുവനന്തപുരം ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ മ്യൂസിയം പൊലീസാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഭക്ഷണം കൊണ്ട് വരാന്‍ താമസിച്ചതിന് പി.സി ജോര്‍ജ് എം.എല്‍.എ കുടുംബ...

ദിലീപിനെ ചിലര്‍ ചേര്‍ന്ന് കുടുക്കിയത്; നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് പങ്കില്ലെന്ന് നൂറു ശതമാനം വിശ്വസിക്കുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ ചിലര്‍ കുടുക്കിയതാണെന്ന് പ്രമുഖ നിര്‍മ്മാതാവ് ജി.സുരേഷ് കുമാര്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് പങ്കില്ലെന്ന് താന്‍ നൂറു ശതമാനം വിശ്വസിക്കുന്നുവെന്നും സുരേഷ് കുമാര്‍ പറഞ്ഞു. ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേഷ് കുമാര്‍. ദിലീപിനെ കൊണ്ട് അങ്ങിനെയൊരു...

ജയിലില്‍ കിടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരം..!!! പണവുമായി വിയ്യൂരില്‍ ചെന്നാല്‍ ഒരു ദിവസം ജയലില്‍ തങ്ങാന്‍ അവസരം

തിരുവനന്തപുരം: ജയിലില്‍ കിടക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിന് അവസരമൊരുക്കാന്‍ പുതിയ പദ്ധതിയുമായി ജയിലില്‍ വകുപ്പ്. പണം മുടക്കിയാല്‍ വിയ്യൂര്‍ ജയിലില്‍ അവിടുത്തെ യൂണിഫോമില്‍, അവിടുത്തെ ഭക്ഷണം കഴിച്ച് ആര്‍ക്കും ഒരു ദിവസം ജയിലില്‍ തങ്ങാനാണ് അവസരമൊരുങ്ങുന്നത്. ഇതിനുള്ള പദ്ധതി ജയില്‍ വകുപ്പ് സര്‍ക്കാരിനു കൈമാറി....

തര്‍ക്കം ചുവരെഴുത്തിനെ ചൊല്ലി; എസ്.എഫ്.ഐ എതിര്‍ത്തപ്പോള്‍ ചെറുക്കാന്‍ തീരുമാനിച്ചു; അഭിമന്യു വധക്കേസിലെ മുഖ്യപ്രതി മുഹമ്മദിന്റെ വെളിപ്പെടുത്തല്‍

കൊച്ചി: അഭിമന്യു വധക്കേസിലെ തര്‍ക്കം ആരംഭിച്ചത് ചുവരെഴുത്തിനെ ചൊല്ലിയായിരുന്നുവെന്ന് മുഖ്യപ്രതി മുഹമ്മദിന്റെ വെളിപ്പെടുത്തല്‍. എസ്എഫ്ഐ എതിര്‍ത്തപ്പോള്‍ ചെറുക്കാന്‍ തീരുമാനിച്ചു. സംഘര്‍ഷം മുന്നില്‍ കണ്ട് പുറത്തുനിന്നുള്ളവര്‍ ക്യാമ്പ് ചെയ്തു. തര്‍ക്കമായപ്പോള്‍ കൊച്ചിന്‍ ഹൗസിലുള്ളവരെ അറിയിച്ചു. എസ്എഫ്ഐയെ പ്രതിരോധിക്കാനായിരുന്നു നിര്‍ദേശം ലഭിച്ചതെന്നും മുഹമ്മദ് പറഞ്ഞു. അഭിമന്യു വധക്കേസില്‍ പിടിയിലായ...

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ കേരളത്തില്‍നിന്ന് നാല് നേതാക്കള്‍

ന്യൂഡല്‍ഹി: കേരളത്തില്‍നിന്ന് നാല് നേതാക്കളെ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് പുതിയ പ്രവര്‍ത്തക സമിതിയെ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് എ.കെ ആന്റണി സമിതിയില്‍ തുടരും. ഉമ്മന്‍ ചാണ്ടിയെയും കെ.സി വേണുഗോപാലിനെയും പുതുതായി ഉള്‍പ്പെടുത്തി. സ്ഥിരം ക്ഷണിതാവെന്ന് നിലയില്‍ പി.സി ചക്കോയും സമിതിയില്‍ ഇടം നേടി. ...

മധ്യകേരളത്തില്‍ കനത്ത മഴ തുടരുന്നു; വെള്ളപ്പൊക്കത്തില്‍ നാശനഷ്ടം ഏറുന്നു; കോട്ടയം വഴി ട്രെയിന്‍ ഗതാഗതം താറുമാറായി; സ്‌കൂളുകള്‍ക്ക് അവധി

കോട്ടയം: മധ്യകേരളത്തില്‍ കനത്ത മഴ തുടരുകയാണ്. ട്രെയിന്‍ ഗതാഗതം താറുമാറായിരിക്കുകയാണ്. മഴമൂലം പൂര്‍ണമായും നിര്‍ത്തിവെച്ചിരുന്ന കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചു. വേഗം നിയന്ത്രിച്ചാണ് ട്രെയിനുകള്‍ കടത്തിവിടുന്നത്. കാറ്റും മഴയും ശക്തമായതിനാല്‍ ട്രെയിനുകള്‍ വിവിധ സ്‌റ്റേഷനുകളിലായിട്ടാണ് നിര്‍ത്തിയിട്ടിരുന്നത്. എറണാകുളത്ത് നിന്ന് കായംകുളത്തേക്കുള്ള പാസഞ്ചര്‍ കടത്തിവിട്ടു....

അഭിമന്യുവിന്റെ കൊലപാതകം എന്‍.ഐ.എ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

കൊച്ചി: മഹാരാജാസ് കോളെജ് വിദ്യാര്‍ത്ഥി അഭിമന്യൂ കൊല്ലപ്പെട്ട കേസില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മഹാരാജാസ് കോളെജില്‍ നിന്നും തുടങ്ങിയ മാര്‍ച്ചില്‍ ഐജി ഓഫീസിന് മുന്നിലെത്തിയപ്പോള്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവിന്റെ നേതൃത്വത്തില്‍ ഇരുനൂറോളം പ്രവര്‍ത്തകരാണ് ഐജി...

അഭിമന്യു വധം: ഗൂഢാലോചനയില്‍ കൈവെട്ട് കേസിലെ പ്രതിയ്ക്ക് പങ്കുണ്ടെന്ന് പോലീസ്

കൊച്ചി: അഭിമന്യു കൊലപാതകത്തിലെ ഗൂഢാലോചനയില്‍ കൈവെട്ട് കേസിലെ മുഖ്യപ്രതിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞു. കൈവെട്ടു കേസിലെ 13ാം പ്രതി മനാഫിനാണ് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞത്. ഇയാള്‍ ഗൂഢാലോചനയില്‍ പ്രധാനിയാണെന്ന് പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ചു. കൂടാതെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് പള്ളുരുത്തി സ്വദേശി ഷമീറാണെന്നും പൊലീസ് പറഞ്ഞു. ഇരുവരും...

Most Popular