Category: BREAKING NEWS

ആലുവയില്‍ വന്‍ സ്വര്‍ണക്കവര്‍ച്ച; 25 കിലോ സ്വര്‍ണം മോഷ്ടിച്ചു

ആലുവ: സ്വര്‍ണ ശുദ്ധീകരണ ശാലയിലേക്ക് കാറില്‍ കൊണ്ടുപോയ ആറുകോടി രൂപ വിലമതിക്കുന്ന 25 കിലോ സ്വര്‍ണം കൊള്ളയടിച്ചു. ആലുവ ഇടയാറിലെ സി.ആര്‍.ജി മെറ്റലേഴ്സിലേക്ക് കൊണ്ടുപോയ സ്വര്‍ണമാണ് ബൈക്കിലെത്തിയവര്‍ കവര്‍ന്നത്. അര്‍ധരാത്രിയോടുകൂടിയാണ് സംഭവം ഉണ്ടായത്. സ്വര്‍ണ ശുദ്ധീകരണ ശാലയുടെ മുന്നിലെത്തിയപ്പോഴാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ കാര്‍ ആക്രമിച്ചത്....

ദേശീയപാത വികസനം ; കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി

ദില്ലി: ദേശീയ പാത മുന്‍ഗണന ക്രമത്തില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. കേരളത്തോട് കേന്ദ്രം അവഗണന കാട്ടിയിട്ടില്ലെന്നും കേരളത്തിന്റെ ദേശീയ പാത വികസനം ഒന്നാം പട്ടികയില്‍ തുടരുമെന്നും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ആവശ്യപ്രകാരമാണ് നടപടിയെന്ന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി...

പോ​സ്റ്റ​ല്‍ ബാ​ല​റ്റ് ക്ര​മ​ക്കേ​ട് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സു​കാ​രു​ടെ പോ​സ്റ്റ​ല്‍ ബാ​ല​റ്റി​ലെ ക്ര​മ​ക്കേ​ട് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും. ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി​ക്കാ​ണ് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ ഇ​തു സം​ബ​ന്ധി​ച്ച്‌ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. എ​ഫ്‌ഐ​ആ​ര്‍ ല​ഭി​ച്ച​ശേ​ഷം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ വ​കു​പ്പ്ത​ല ന​ട​പ​ടി സ്വീ​ക​രി​ക്കും. പോ​സ്റ്റ​ല്‍ ബാ​ല​റ്റി​ലെ ക്ര​മ​ക്കേ​ടി​ല്‍...

ഏതെങ്കിലും ഒരു ആനയെ ഉദ്ദേശിച്ച് ഇറക്കിയിരിക്കുന്ന ഉത്തരവല്ല. എല്ലാ വര്‍ഷവും പൂരത്തിനോടനുബന്ധിച്ച് നല്‍കാറുള്ള പൊതു നിര്‍ദേശമാണ്; കോടതി ഉത്തരവ് നടപ്പാക്കുമെന്ന് കളക്ടര്‍ അനുപമ

തൃശ്ശൂര്‍: പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടെന്ന് ജില്ലാ കളക്ടര്‍ അനുപമ. മെയ് 12,13,14 ദിവസങ്ങളില്‍ നീരുള്ളവ, മദപ്പാടുള്ളവ, വെടിക്കെട്ട് നടക്കുമ്പോള്‍ വിരണ്ടോടുന്ന തരത്തിലുള്ളവ എന്നിങ്ങനെയുള്ള ആനകളെ തൃശ്ശൂര്‍ ടൗണിനകത്ത് പ്രവേശിക്കുന്നതില്‍ വിലക്കുണ്ട്. അതേസമയം ഈ വിലക്കുള്ള ആനകളില്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ ഉള്‍പ്പെടുമോ എന്നുള്ള ചോദ്യത്തിന്...

ഇന്ത്യ സാമ്പത്തിക പ്രതിസന്ധിയിലേക്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഘടനാപരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രിയുടെ സാമ്പത്തികോപദേശ സമിതി അംഗം. ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ക്ക് നേരിടേണ്ടി വന്ന തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധനായ റഥിന്‍ റോയ് പറയുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ്...

ഐഎസ് ആക്രമണം; മാസങ്ങള്‍ക്ക് മുന്‍പ് സൂചന നല്‍കിയിട്ടും സംസ്ഥാന പൊലീസ് അവഗണിച്ചെന്ന് എന്‍ഐഎ

ഐ.എസ്. ഭീകരര്‍ സംസ്ഥാനത്ത് ചാവേറാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകള്‍ മാസങ്ങള്‍ക്ക് മുമ്പുതന്നെ സംസ്ഥാന പോലീസിന് ലഭിച്ചിരുന്നു. എന്നാല്‍ ഇതില്‍ പലതും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും മറ്റ് ഏജന്‍സികളും അവഗണിക്കുകയായിരുന്നെന്ന് ദേശീയ അന്വേഷണ ഏജന്‍സി. സംസ്ഥാന പോലീസില്‍ത്തന്നെ വിവരങ്ങള്‍ ചോര്‍ത്തുന്ന സമാന്തര ലോബിയുണ്ടോയെന്നും അന്വേഷണങ്ങള്‍ അട്ടിമറിച്ചതിനു...

‘വേറൊരു രാഷ്ട്രീയ നേതാവിനെയും വിളിച്ചില്ല. ഞമ്മക്ക് ആയമ്മയെ ഒരു വിശ്വാസമുണ്ട്. അതുകൊണ്ടാണ് അവരെ തന്നെ നേരിട്ട് വിളിച്ചത്; കുഞ്ഞിനെ രക്ഷിക്കാനുള്ള അപേക്ഷയില്‍ ആരോഗ്യമന്ത്രിയുടെ ഇടപെടല്‍ ഇങ്ങനെ…

സഹോദരിയുടെ ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് അടിയന്തിര വൈദ്യസഹായം ആവശ്യമാണെന്ന് ഫേസ്ബുക്ക് കമന്റിലൂടെ സഹായമഭ്യര്‍ത്ഥിച്ച ജിയാസിന് നിമിഷങ്ങള്‍ക്കുള്ളിലാണ് മറുപടി ലഭിച്ചത്. സംഭവത്തെ കുറിച്ച് ജിയാസ് വെളിപ്പെടുത്തുന്നത് ഇങ്ങനെ... 'വേറൊരു രാഷ്ട്രീയ നേതാവിനെയും വിളിച്ചില്ല. ഞമ്മക്ക് ആയമ്മയെ ഒരു വിശ്വാസമുണ്ട്. അതുകൊണ്ടാണ് അവരെ തന്നെ...

പന്തിന്റെ വെടിക്കെട്ടില്‍ ഹൈദരാബദിനെ പുറത്താക്കി ഡല്‍ഹി

ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍വിയുടെ വക്കില്‍ നിന്ന് വിജയത്തിലേക്ക് ഉയര്‍ത്തിയെടുത്ത് ഋഷഭ് പന്ത്. ആവേശം അവസാന ഓവറിലേക്ക് നീണ്ട ഐപിഎല്ലിലെ ആദ്യ എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് രണ്ട് വിക്കറ്റ് ജയം. വെള്ളിയാഴ്ച നടക്കുന്ന രണ്ടാം എലിമിനേറ്ററില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് ഡല്‍ഹിയുടെ എതിരാളി....

Most Popular