Category: SPORTS

1990ല്‍ സച്ചിന്‍ സ്വന്തമാക്കിയ ആ അപൂര്‍വ നേട്ടം ഇപ്പോള്‍ ഹനുമാ വിഹാരിയുടെ പേരിലും

കിംഗ്സ്റ്റണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വ്വ നേട്ടവുമായി ഹനുമാ വിഹാരി. ക്രിക്കള്‍ ഇന്ത്യയുടെ മധ്യനിരയിലെ കരുത്തുറ്റ സാന്നിധ്യമാവുകയാണ് ഹനുമാ വിഹാരി. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറിയുമായി ഇന്ത്യയുടെ ടോപ് സ്‌കോററായ വിഹാരി രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്നു. ഇതോടെ ഒരു...

ഷമിക്കെതിരായ അറസ്റ്റ് വാറണ്ടില്‍ ബിസിസിഐ നിലപാട് വ്യക്തമാക്കി

ഭാര്യയുടെ പരാതിയിതുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റര്‍ മുഹമ്മദ് ഷമിക്കെതിരായ അറസ്റ്റ് വാറണ്ടില്‍ നിലപാട് വ്യക്തമാക്കി ബിസിസിഐ. കുറ്റപത്രം കാണുന്നതുവരെ ഷമിക്കെതിരെ നടപടിയൊന്നും സ്വീകരിക്കില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയിലാണ്...

ഭാര്യയുടെ പീഡന പരാതിയില്‍ മുഹമ്മദ് ഷമിക്കെതിരേ അറസ്റ്റ് വാറണ്ട്

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ അറസ്റ്റ് വാറണ്ട്. ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയിലാണ് ഷമിക്കെതിരെ കൊല്‍ക്കത്തയിലെ അലിപോര്‍ സിജെഎം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 15 ദിവസത്തിനകം കീഴടങ്ങുകയോ ജാമ്യമെടുക്കുകയോ ചെയ്യണമെന്നാണ് വാറണ്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ടെസ്റ്റ്...

കാര്യവട്ടം മൂന്നാം ഏകദിനം; ഇന്ത്യ എയ്ക്ക് ജയം, പരമ്പര

ദക്ഷിണാഫ്രിക്ക എയ്ക്കെതിരായി കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബില്‍ നടന്ന മൂന്നാം ഏകദിനവും ജയിച്ച് ഇന്ത്യ എയ്ക്ക് അഞ്ച് മത്സരങ്ങളുടെ പരമ്പര. മഴമൂലം മുപ്പത് ഓവര്‍ വീതമായി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ 207 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 13 പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റിനാണ് ജയിച്ചത്. അര്‍ധ...

കെ എല്‍ രാഹുലിനെ പരിഹസിച്ച് ആരാധകര്‍

കിംഗ്സ്റ്റണ്‍: ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുലിനെ പരിഹസിച്ച് ക്രിക്കറ്റ് ആരാധകര്‍. കെ എല്‍ രാഹുലിന് നല്ല കാലമല്ല ഇപ്പോള്‍. കഴിഞ്ഞ 11 ടെസ്റ്റുകളില്‍ നിന്നായി ഒരു അര്‍ധ സെഞ്ചുറി പോലും നേടാന്‍ രാഹുലിനായിട്ടില്ല. ക്യാപ്റ്റന്‍ വിരാട് കോലിയുടെ പിന്തുണ ഒന്നുകൊണ്ട് മാത്രമാണ്...

വിരാട് കോലി സഹായിച്ചില്ലെങ്കില്‍ ഞാന്‍ ഇവിടെ എത്തില്ലായിരുന്നുവെന്ന് സുമിത് നഗല്‍

മുംബൈ: വിരാട് കോലി സഹായിച്ചില്ലെങ്കില്‍ ഞാന്‍ ഇവിടെ എത്തില്ലായിരുന്നുവെന്ന് സുമിത് നഗല്‍. ഇന്ത്യന്‍ ടെന്നിസ് താരം സുമിത് നഗലിനെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളിലാണ് കൂടുതല്‍ പേര്‍ അറിയാന്‍ തുടങ്ങിയത്. യുഎസ് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ ഇതിഹാസതാരം റോജര്‍ ഫെഡറര്‍ക്കെതിരായ മത്സരത്തിന് ശേഷമായിരുന്നത്. നാല് സെറ്റ്...

രണ്ടാം ടെസ്റ്റ് ; വെസ്റ്റ് ഇന്‍ഡീസിന് 478ന്റെ വിജയലക്ഷ്യം

കിംഗ്സ്റ്റണ്‍: രണ്ടാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് 478ന്റെ വിജയ ലക്ഷ്യം. 478 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന വിന്‍ഡീസ് മൂന്നാം ദിനം കളി അവസാനിച്ചപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സ് എന്ന നിലയിലാണ്. 18 റണ്‍സുമായി ബ്രാവോയും നാല് റണ്ണുമായി ബ്രൂക്‌സുമാണ്...

വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക്‌ കൂറ്റന്‍ ലീഡ്

കിംഗ്സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 416നെതിരെ വിന്‍ഡീസ് 117ന് പുറത്തായിരുന്നു. 299 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് ഇന്ത്യ നേടിയത്. ആതിഥേയരെ ഫോളോഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യ മൂന്നാംദിനം ലഞ്ചിന്...

Most Popular