Category: SPORTS

ജോലിഭാരം കൂടുതലാണ് , വിരമിക്കലിനെക്കുറിച്ച് കോഹ്‌ലി

ജോലിഭാരം കൂടുതലാണെന്ന വാദം ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. മൂന്നു വര്‍ഷം കൂടി മൂന്നു ഫോര്‍മാറ്റിലും കളിക്കാനാണ് തീരുമാനം, ഭാവികാര്യങ്ങള്‍ അതിനുശേഷം തീരുമാനിക്കുമെന്നും ഇന്ത്യന്‍ നായകന്‍ വിരാട് കോലി. അമിത ജോലിഭാരത്തേക്കുറിച്ച് മുന്‍പു പലതവണ തുറന്നടിച്ചിട്ടുള്ള കോലി, അടുത്ത മൂന്നു...

അച്ഛന്റെ വഴിയേ മകനും…രണ്ടു മാസത്തിനിടെ രണ്ടാം ഇരട്ടസെഞ്ചുറി

അച്ഛന്റെ വഴിയേ മകനും... ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍മതില്‍ ആയിരുന്ന രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡ് പുതിയ താരോദയം. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും പ്രതിഭാധനരായ ക്രിക്കറ്റ് താരങ്ങളില്‍ ഒരാളായ ദ്രാവിഡിന്റെ മകന്‍, രണ്ടു മാസത്തിനിടെ നേടിയത് രണ്ട് ഇരട്ടസെഞ്ചുറി. ക്രിക്കറ്റ് ലോകത്തേയ്ക്ക് മികച്ച...

ഓസ്‌കാര്‍ പുരസ്‌കാരം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക്

ഇത്തവകഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും മികച്ച കായിക നിമിഷത്തിനുള്ള ലോറസ് പുരസ്‌കാരം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക്. കായികരംഗത്തെ ഓസ്‌കര്‍ എന്നാണ് ഈ പുരസ്‌കാരം അറിയപ്പെടുന്നത്. 2011ല്‍ ഇന്ത്യയില്‍ വച്ചു നടന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ കിരീടത്തിലെത്തിയപ്പോള്‍ സഹതാരങ്ങള്‍ സച്ചിനെയുമായി മൈതാനം വലംവച്ച...

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് ജയം

വനിതാ ട്വന്റി20 ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് ആവേശ ജയം. വിജയത്തിന്റെ വക്കില്‍നിന്ന് വിന്‍ഡീസിനെ തോല്‍വിയിലേക്കു തള്ളിയിട്ട ഇന്ത്യന്‍ വനിതകള്‍ രണ്ടു റണ്‍സിന്റെ നേരിയ വ്യത്യാസത്തിനാണ് ജയിച്ചു കയറിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍...

ലോകകപ്പില്‍ കിരീടം നേടാന്‍ ഇന്ത്യയെ സഹായിക്കാന്‍ തനിക്കു സാധിക്കുമെന്ന് ഷാര്‍ദുല്‍ ഠാക്കൂര്‍

ട്വന്റി20 ലോകകപ്പില്‍ കിരീടം നേടാന്‍ ഇന്ത്യയെ സഹായിക്കാന്‍ തനിക്കു സാധിക്കുമെന്ന പ്രഖ്യാപനവുമായി പേസ് ബോളര്‍ ഷാര്‍ദുല്‍ ഠാക്കൂര്‍ രംഗത്ത്. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ലോകകപ്പ് നേടാന്‍ തനിക്ക് സഹായിക്കാന്‍ ആവുമെന്നാണ് ഠാക്കൂര്‍ പറയുന്നത്. ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയില്‍ കണക്കറ്റ് റണ്‍സ് വിട്ടുകൊടുത്തതിന്റെ...

സസ്‌പെന്‍ഷന് പുല്ല് വില; വാക്ക് പോര് തുടരുന്നു… തോല്‍വിയുടെ വേദന ഇന്ത്യയും അറിയട്ടെയെന്ന് ബംഗ്ലാദേശ് താരം

അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയും ബംഗ്ലദേശും തമ്മില്‍ നടന്ന മത്സരം സംഘര്‍ഷത്തിലാണ് അവസാനിച്ചത്. ഇതുനു പിന്നാലെ ഇരു ടീമുകളിലെയും അഞ്ചു താരങ്ങള്‍ക്ക് സസ്‌പെന്‍ഷനും ലഭിച്ചിരുന്നു. എന്നാല് വാശിക്ക് ഇപ്പോഴും കുറവു വന്നിട്ടില്ലെന്ന് തെളിയിക്കുന്ന പ്രതികരണവുമായി ബംഗ്ലദേശ് താരം. തോല്‍വിയുടെ...

ഏകദിന, ട്വന്റി20 ലോകകപ്പുകളേക്കാള്‍ വലിയ നേട്ടം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുന്നതാണ്

ഹാമില്‍ട്ടണ്‍: ഏകദിന, ട്വന്റി20 ലോകകപ്പുകളേക്കാള്‍ വലിയ നേട്ടം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുന്നതാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിക്കുന്നതിലും മനോഹരമായി മറ്റൊന്നുമില്ലെന്നും് ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. കളിക്കാന്‍ ഏറ്റവും ദുര്‍ഘടമായ ഫോര്‍മാറ്റാണ് ടെസ്റ്റ് ക്രിക്കറ്റ്. അതുകൊണ്ടുതന്നെ ടെസ്റ്റില്‍ ലോകചാമ്പ്യന്‍മാരാകുന്നതിനേക്കാള്‍ വലുതായി ഒന്നുമില്ല. ഹോം...

ഐപിഎൽ അനിശ്ചിതത്വത്തിൽ

29ന് ഐസിസിയുടെ വാർഷിക മീറ്റിംഗ് ഉള്ളതുകൊണ്ട് അന്ന് തന്നെ ഐപിഎൽ തുടങ്ങുന്നത് അനിശ്ചിതത്വത്തിലാണെന്നു സൂചന. ദുബായിൽ നടക്കുന്ന യോഗം മാറ്റി വെക്കാൻ ബിസിസിഐ അഭ്യർത്ഥിച്ചിരുന്നു എങ്കിലും ഐസിസി വഴങ്ങിയില്ല. ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ഉൾപ്പെടെയുള്ളവർക്ക് യോഗത്തിൽ പങ്കെടുക്കേണ്ടതുള്ളതിനാൽ അന്ന് ഐപിഎൽ ആരംഭിക്കുകയാണെങ്കിൽ ഇവർക്കൊന്നും...

Most Popular