Category: SPORTS

ഇന്ത്യാ – പാക് ക്രിക്കറ്റ് പരമ്പരയ്ക്ക് വീണ്ടും ചിറക് മുളയ്ക്കുന്നു

ഇസ്ലാമാബാദ്: നിലച്ചുപോയ ഇന്ത്യാ -പാക് ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കണമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ്. 2014ല്‍ ഒപ്പുവെച്ച കരാര്‍ ബിസിസിഐ പാലിക്കണമെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മില്‍ 2015നും 2023നും ഇടയിലായി നടക്കേണ്ടിയിരുന്ന എട്ട് വര്‍ഷത്തെ ഉഭയകക്ഷി ക്രിക്കറ്റ് പരമ്പരകള്‍ ഇന്ത്യ മാനിക്കുന്നില്ലെന്നും...

ധോണിയുടെ മകളുടെ ഡാന്‍സ് വൈറലാകുന്നു…

ഇന്ത്യന്‍ ക്രിക്കറ്റിലെ ക്യാപ്റ്റന്‍ കൂ്ള്‍ എം.എസ് ധോണിയുടെ മകള്‍ ഇതിനകം തന്നെ ആരാധകര്‍ക്കിടയില്‍ പ്രശസ്തയാണ്. മകള്‍ സിവ ധോണി സോഷ്യല്‍ മീഡിയയുടെ താരമാണെന്നും പറയാം. സിവയുടെ വീഡിയോകളും ചിത്രങ്ങളുമെല്ലാം ധോണിയേക്കാള്‍ ആരാധകരെ സിവയ്ക്ക് നേടിക്കൊടുത്തിട്ടുണ്ട്. ഇപ്പോള്‍ അച്ഛനേക്കാള്‍ നന്നായി ഡാന്‍സ് ചെയ്യുമെന്ന് കാണിച്ചുതന്നിരിക്കുകയാണ് സിവ....

ചുംബനവും കൈയ്യടിയും നല്‍കി അനുഷ്‌ക; പക്ഷേ… (വീഡിയോ )

ഇന്നലെ നടന്ന ബാംഗ്ലൂര്‍ ചലഞ്ചേഴ്‌സ് -കൊല്‍ക്കത്ത നൈറ്റ് റെയ്‌ഡേഴ്‌സ് മത്സരത്തില്‍ ഏറെ വിഷമിച്ചത് അനുഷ്‌കയായിരിക്കും. മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും കൊഹ്‌ലി ടീം തോല്‍ക്കുകയായിരുന്നു. ഭര്‍ത്താവിന്റെ പ്രകടനം കണ്ട് ഗാലറിയിലിരുന്ന് കൈയടിച്ചും ചുംബനം നല്‍കിയും അനുഷ്‌ക ആഘോഷമാക്കി. എന്നാല്‍ ഭാഗ്യം തുണച്ചില്ലെന്ന് വേണം പറയാന്‍. വിജയം...

ഷമിക്കെതിരേ വീണ്ടും ഗുരുതര ആരോപണങ്ങള്‍; ഇത്തവണ തെളിവുകള്‍ നിരത്തി ഭാര്യ

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി ഭാര്യ ഹസിന്‍ ജഹാന്‍. ഷമി പ്രായത്തട്ടിപ്പ് നടത്തിയെന്നും, ബംഗാളിന്റെ അണ്ടര്‍ 22 ടീമില്‍ ഇടം നേടാന്‍ വേണ്ടി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നും ഹസിന്‍ ആരോപിക്കുന്നു. ഇത്രയും നാള്‍ ബിസിസിഐയേയും ബംഗാള്‍ ക്രിക്കറ്റ്...

ശ്രേയസ് കൊടുങ്കാറ്റ് ആഞ്ഞടിച്ചു,കൊല്‍ക്കത്തയ്ക്കെതിരേ ഡല്‍ഹിക്ക് കൂറ്റന്‍ സ്‌കോര്‍

ന്യൂഡല്‍ഹി: ഗൗതം ഗംഭീര്‍ സ്ഥാനമൊഴിഞ്ഞ ശേഷം ഡല്‍ഹിയുടെ കപ്പിത്താനായി ചുമതലയേറ്റ ശ്രേയസ് അയ്യരും ഇന്ത്യന്‍ ജൂനിയര്‍ പ്രതിഭാസം പൃഥ്വി ഷായുടെ ബാറ്റിങ് വെടിക്കെട്ടില്‍ കൊല്‍ക്കത്തയ്‌ക്കെതിരേ ഡല്‍ഹിക്ക് കൂറ്റന്‍ സ്‌കോര്‍. ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡയിത്തല്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി നാല്...

പാകിസ്താനുമായുള്ള ക്രിക്കറ്റ് പരമ്പരകള്‍ മാത്രം വിലക്കിയിട്ട് കാര്യമില്ല,സിനിമ, സംഗീതം തുടങ്ങി എല്ലാ മേഖലകളും വിലക്കണം: രൂക്ഷപ്രതികരണവുമായി ഗൗതം ഗംഭീര്‍

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പാകിസ്താനുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുവരെ അയല്‍രാജ്യവുമായുള്ള എല്ലാ ബന്ധങ്ങളിലും നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയോടായിരുന്നു ഡല്‍ഹി താരത്തിന്റെ പ്രതികരണം. പാകിസ്താനുമായുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ മാത്രം വിലക്കിയാല്‍ പോരെന്നും സിനിമയും സംഗീതവുമടക്കമുള്ള മറ്റു മേഖലകളിലും വിലക്കേര്‍പ്പെടുത്തണമെന്നും ഗംഭീര്‍...

ലോകത്തെ ഏറ്റവും മികച്ച ഫിനിഷറെന്ന് ധോണിയെ പുകഴ്ത്തിയ പാക് ആരാധകയ്ക്ക് സംഭവിച്ചത്…

ഐപിഎല്‍ കഴിഞ്ഞ മത്സരത്തില്‍ ബംഗളൂരുവിനെതിരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ ധോണിയെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തിയത്. പഴയ ധോണിയുടെ സ്വതസിദ്ധമായ ശൈലിയിലേക്ക് മടങ്ങുന്ന രീതിയിലുള്ള പ്രകടനത്തിലൂടെയാണ് അവസാന ഓവറില്‍ അദ്ദേഹം ടീമിനെ വിജയിപ്പിച്ചത്. 34 പന്തില്‍ നിന്നും ഏഴ് സിക്‌സിന്റെയും അകമ്പടിയോടെയാണ് അദ്ദേഹം 70...

ആ ചെയ്തത് തെറ്റാണ്.. ശിക്ഷ അതിലും കടുത്തുപോയി…ഡിവില്ല്യേഴ്‌സ്

പന്ത് ചുരണ്ടല്‍ വിവാദത്തെകുറിച്ച് ഇതില്‍ അഭിപ്രായവുമായി ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ല്യേഴ്‌സ്. ക്രക്കറ്റ് ലോകത്തെ ഞെട്ടിച്ച സംഭവമാണ് പന്ത് ചുരണ്ടല്‍ വിവാദം. സംഭവം ഗുരുതരമായ തെറ്റാണെന്ന് ഡിവില്ല്യേഴ്‌സ് പറയുന്നു. അങ്ങനെയെങ്കിലും ശിക്ഷ കടുത്തുപോയെന്നും താരം അഭിപ്രായപ്പെട്ടു. സംഭവം പുറത്തുവന്നിട്ട് നാളുകള്‍ കുറെ ആയെങ്കിലും...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51