റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യ സാക്ഷി ധോണി തോക്ക് ലൈസന്‍സിന് അപേക്ഷ സമര്‍പ്പിച്ചു. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ചാണ് സാക്ഷി തോക്ക് ലൈസന്‍സിന് അപേക്ഷിച്ചത്. റാഞ്ചി മജിസ്‌ട്രേറ്റിന് മുമ്പാകെയാണ് സാക്ഷി ധോണി അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ അനുവദിക്കപ്പെട്ടാല്‍...
മോര്‍ഡോവിയ: ലോകകപ്പ് ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തില്‍ കൊളംബിയക്കെതിരെ ജപ്പാന് തകര്‍പ്പന്‍ വിജയം. 2-1നാണ് കൊളംബിയയെ ജപ്പാന്‍ പൂട്ടിക്കെട്ടിയത്. ആദ്യപകുതിയില്‍ ഓരോ ഗോളുകള്‍ നേടി സമനിലയില്‍ പിരിഞ്ഞ മത്സരം രണ്ടാംപകുയിതിയില്‍ നീണ്ട പരിശ്രമങ്ങള്‍ക്ക് ശേഷം ജപ്പാന്‍ വരുതിയിലാക്കുകയായിരുന്നു. 73ാം മിനിറ്റില്‍ യൂയ...
മോര്‍ഡോവിയ: കൊളംബിയയും ജപ്പാനുമായുള്ള മത്സരത്തില്‍ തിരിച്ചടിച്ച് കൊളംബിയ. റഷ്യന്‍ ലോകകപ്പില്‍ ആദ്യ ചുവപ്പ് കാര്‍ഡ് കണ്ട മത്സരത്തിന്റെ ആറാം മിനുറ്റില്‍ കിട്ടിയതിന് തിരിച്ചു കൊടുത്ത് കൊളംബിയ. 39ാം മിനുറ്റിലാണ് കൊളംബിയയുടെ സൂപ്പര്‍ ഗോള്‍ പിറന്നത്. കൊളംബിയന്‍ നായകന്‍ ഫാല്‍ക്കാവൊയെ വീഴ്ത്തിയതിന് കിട്ടിയ ഫ്രീകിക്ക് ഗോളാക്കി...
മോസ്‌കോ: ജര്‍മ്മനിയുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ച് ഗ്രൂപ്പ് ഇയിലെ രണ്ടാം മത്സരത്തില്‍ ദക്ഷിണ കൊറിയയ്ക്കെതിരെ സ്വീഡന് വിജയം. കളിയുടെ തുടക്കത്തില്‍ പൂര്‍ണ മേധാവിത്തം പുലര്‍ത്തിയ കൊറിയയെ ആക്രമിച്ച് കളിച്ചു സ്വീഡന്‍ പ്രതിരോധത്തിലാക്കുന്നതാണ് രണ്ടാംപകുതിയില്‍ കണ്ടത്. ഗോള്‍രഹിത സമനിലയായിരുന്ന ആദ്യ പകുതിയ്ക്ക് പിന്നാലെ രണ്ടാം പകുതിയുടെ...
ലോകകപ്പിലെ വമ്പന്‍മാരുടെ വീഴ്ചകളാണ് ഇപ്പോഴത്തെ പ്രധാനട്രോള്‍. ശനിയാഴ്ച മെസിയായിരുന്നെങ്കില്‍ ഞായറാഴ്ച നെയ്മറായിരുന്നു. ഐസ് ലാന്‍ഡിനോട് സമനില വാങ്ങിയ അര്‍ജന്റീനയ്ക്കും മെസിക്കും കിട്ടിയ പൊങ്കാല ആസ്വദിച്ച ബ്രസീല്‍ ഫാന്‍കാര്‍ക്ക് ഇന്നലെ തിരിച്ചടിയായി. നെയ്മറിനെ ആക്രമിച്ചാണ് സോഷ്യല്‍മീഡിയ രംഗത്തെത്തിയിരിക്കുന്നത്. പ്രധാന ചില ട്രോളുകള്‍ താഴെ കൊടുത്തിരിക്കുന്നു....
റോസ്‌റ്റോവ്: സ്വിസ് പടയുടെ പ്രതിരോധത്തിനുമുന്നില്‍ കാനറികളുടെ മുന്നേറ്റം ലക്ഷ്യം കണ്ടില്ല. ബ്രസീല്‍-– സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരം ഒരോ ഗോള്‍ വീതം ഇരുടീമുകളും നേടി സമനിലയിലായി. ബ്രസീല്‍ 1- സ്വറ്റ്‌സര്‍ലാന്‍ഡ് -1 .
കുട്ടീന്യോയിലൂടെ ആയിരുന്നു ബ്രസീലിന്റെ അടി. സ്റ്റീവന്‍ സൂബറിലൂടെ സ്വിറ്റ്‌സര്‍ലന്‍ഡ് തിരിച്ചടിച്ചു. ലോകകപ്പ്...
മോസ്‌കോ: ലോകചാമ്പ്യന്‍മാരെ വിറപ്പിച്ചുകൊണ്ട് കളിയുടെ തുടക്കം മുതല്‍ ആര്‍ത്തലച്ച മെക്‌സിക്കന്‍ ടീം. മികച്ച കളിയിലൂടെ ലോകചാമ്പ്യന്‍മാരെ തകര്‍ത്തു. റഷ്യന്‍ ലോകകപ്പില്‍ ഞെട്ടിക്കുന്ന തോല്‍വിയോടെ തുടക്കം. 35–ാം മിനിറ്റില്‍ ഹിര്‍വിങ് ലൊസാനോ നേടിയ ഗോളാണ് ലോക ചാംപ്യന്‍മാരുടെ നില തെറ്റിച്ചത്. ഇതോടെ ഗ്രൂപ്പ് എഫില്‍ മൂന്നു...