ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ അര്‍ജന്റീന ഫുട്ബോള്‍ നായകന്‍ ലയണല്‍ മെസിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിരോധ താരമായിരുന്ന നിക്കോളാസ് ബര്‍ഡിസോ. 2011ല്‍ താനും മെസിയും തമ്മില്‍ ലോക്കര്‍ റൂമില്‍ പരസ്പരം കായികമായി ഏറ്റുമുട്ടിയതായി താരം വെളിപ്പെടുത്തിയത്. 49 മത്സരത്തില്‍ അര്‍ജന്റീനയുടെ ജേഴ്സി അണിഞ്ഞ നിക്കോളാസിന് പിന്നീട്...
മോസ്‌കോ: ആവേശപ്പോരാട്ടത്തിനൊടുവില്‍ ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍മാരായി വീണ്ടും ഫ്രാന്‍സ്. പൊരുതിക്കളിച്ച ക്രൊയേഷ്യയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ഫ്രഞ്ച് പടയുടെ കിരീടനേട്ടം. ആദ്യപകുതിയില്‍ ഫ്രാന്‍സ് 2–-1ന് മുന്നിലായിരുന്നു. 1998ല്‍ സ്വന്തം നാട്ടില്‍ കപ്പുയര്‍ത്തിയശേഷം ഫ്രാന്‍സിന്റെ ആദ്യ ലോകകപ്പ് വിജയമാണിത്. അതേസമയം, കന്നി കിരീടം തേടിയെത്തിയ...
മോസ്‌ക്കോ: ഇംഗ്ലണ്ടിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി മൂന്നാം സ്ഥാനം നേടി ബെല്‍ജിയം റഷ്യന്‍ ലോകകപ്പ് അവിസ്മരണീയമാക്കി. മത്സരത്തിലുടനീളം അവര്‍ പുറത്തെടുത്ത ആക്രമണ, കൗണ്ടര്‍ അറ്റാക്ക് ഫുട്ബോളിന്റെ മികച്ച വിജയമാണ് മൈതാനത്ത് കണ്ടത്. തോമസ് മുനിയര്‍, ക്യാപ്റ്റന്‍ ഈദന്‍ ഹസാദ് എന്നിവരാണ് ബെല്‍ജിയത്തിനായി വല...
2022 ല്‍ ഖത്തറില്‍ നടക്കുന്ന ഫുട്ബാള്‍ ലോകകപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചു . 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് മത്സരങ്ങള്‍ നടക്കുക. ഇന്റര്‍നാഷനല്‍ ഫുട്ബാള്‍ അസോസിയേഷന്‍ (ഫിഫ) പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോയാണ് പ്രഖ്യാപനം നടത്തിയത്.
2022 ഫുട്‌ബോള്‍ ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കി...
കോഴിക്കോട്: മഹാരാജാസിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഫുട്ബോള്‍ താരം സി.കെ വിനീത്. ഒടുവിലായി നീ കുറിച്ച അതേ വാക്കുകള്‍ തന്നെയാണ് എനിക്കും ഇന്ന് ഉയര്‍ത്തിപ്പിടിക്കാനുള്ളതെന്നും നിന്റെ സ്മരണകള്‍ ഞാന്‍ നെഞ്ചോട് ചേര്‍ത്ത് വെക്കുന്നുവെന്നും സി.കെ വിനീത് പറഞ്ഞു.
'വര്‍ഗീയത തുലയട്ടെ'...
കൊച്ചി: മുന്‍ സെക്രട്ടറി ടി.സി മാത്യുവിന്റെ കാലത്തെ സാമ്പത്തിക ക്രമക്കേട് പുറത്തുവന്നതിനുപിന്നാലെ കെ.സി.എയില്‍ കൂട്ടരാജി. കെ.സി.എ സെക്രട്ടറിയും പ്രസിഡന്റുമടക്കമുള്ള ഭാരവാഹികളാണ് രാജിവെച്ചത്.എന്നാല്‍ ലോധാകമ്മറ്റി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്നാണ് വിശദീകരണം. 9 വര്‍ഷം പൂര്‍ത്തിയാക്കിയ പ്രസിഡന്റും ജോയന്റ് സെക്രട്ടറിയും സ്ഥാനമൊഴിയണമെന്നായിരുന്നു ലോധ കമ്മിറ്റി ശുപാര്‍ശ.
സെക്രട്ടറിയായിരുന്ന ജയേഷ്...