ഹൈദരാബാദ്: ക്രിക്കറ്റിലെ വികൃതി പയ്യന്മാരൂടെ കൂട്ടത്തിലാണ് മുംബൈ ഇന്ത്യന്‍സിന്റെ കീറണ്‍ പൊള്ളാര്‍ഡ്. മുമ്പ് മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ ബാറ്റ് കൊണ്ട് എറിഞ്ഞതൊക്കെ ഒരു ഉദാഹരണം. ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്സിനെതിരേയും ഒരു സംഭവമുണ്ടായി. പൊള്ളാര്‍ഡ് ക്രീസില്‍ നില്‍ക്കെ ചെന്നൈയുടെ അവസാന ഓവര്‍ എറിയുന്നത് ഡ്വെയ്ന്‍ ബ്രാവോ....
അവസാനപന്തുവരെ ആവേശം നിലനിന്ന പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സിന് ജയം. ഒരു റണ്‍സിനായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ വിജയം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടി....
ഐപിഎല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് 150 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 149 റണ്‍സെടുത്തത്. കീറണ്‍ പൊള്ളാര്‍ഡ് (25 പന്തില്‍ പുറത്താവാതെ 41) ക്വിന്റണ്‍ ഡി കോക്ക് (17...
ഐപിഎല്‍ ഫൈനലിലെ എതിരാളികളാരെന്നതിനെ കുറിച്ച് ആശങ്കപ്പെടുന്നില്ലെന്ന് മുംബൈ നായകന് രോഹിത് ശര്‍മ്മ. സ്വന്തം കഴിവുകളിലാണ് മുംബൈ വിശ്വസിക്കുന്നതെന്നും മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് രോഹിത് പറഞ്ഞു. എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സാണ് കലാശപ്പോരില്‍ മുംബൈയുടെ എതിരാളി.
ഹൈദരാബാദില്‍ രാത്രി 7.30നാണ് ചെന്നൈ സൂപ്പര്‍...
ഐപിഎല്‍ ഫൈനലിന് മുമ്പ് ഈ സീസണിലെ മികച്ച ഇലവനെ തെരഞ്ഞെടുത്ത് അനില്‍ കുംബ്ലൈ. ഗ്രൂപ്പ് ഘട്ടം വരെയുള്ള മത്സരങ്ങള്‍ പരിഗണിച്ചാണ് കുംബ്ലെയുടെ ടീം. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന് വിരാട് കോലിയെ ഒഴിവാക്കിയപ്പോള്‍ പകരം ഡല്‍ഹി കാപിറ്റല്‍സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ ഉള്‍പ്പെടുത്തി എന്നതാണ്...
ഐപിഎല്ലില്‍ ചെന്നൈ സ്പിന്നര്‍ ഹര്ഭജന് സിങ് മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടു. ഐപിഎല്ലില്‍ 150 വിക്കറ്റ് തികയ്ക്കുന്ന നാലാമത്തെ ബൗളറെന്ന റെക്കോര്‍ഡാണ് ഹര്ഭജന് സ്വന്തമാക്കിയത്. ഡല്‍ഹി കാപിറ്റല്‍സിന്റെ റുഥര്‍ഫോര്‍ഡിനെ പുറത്താക്കിയാണ് ചെന്നൈ സ്പിന്നര്‍ 150 വിക്കറ്റ് തികച്ചത്. ഈനേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബൗളര്‍കൂടിയാണ് ഹര്ഭജന്...
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പര്‍ കിങ്സ് ഫൈനല്‍. ക്വാളിഫയറില്‍ ഡല്‍ഹി കാപിറ്റല്‍സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ചെന്നൈ ഫൈനലിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹിക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് നേടാനാണ് സാധിച്ചത്. മറുപടി ബാറ്റിങ്ങില്‍ ചെന്നൈ...
ഐപിഎല്‍ ക്വാളിഫയറില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് 148 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 147 റണ്‍സെടുത്തത്. 25 പന്തില്‍ 38 റണ്‍സ് നേടിയ ഋഷഭ് പന്താണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍....