Category: SPORTS

ജാദവിന് പകരം പന്ത് !!! നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ താരം

യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ പേര് ഇന്ത്യയുടെ ലോകകപ്പ് ടീമിലില്ല. സെലക്റ്റര്‍മാര്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ പന്തിന് പകരം ദിനേശ് കാര്‍ത്തികിനെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ ഐപിഎല്ലിലെ മികച്ച പ്രകടനം ആര്‍ക്കും കണ്ടില്ലെന്ന് നടിക്കാനാവില്ല. പന്ത് ലോകകപ്പ് ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നുവെന്ന് പലരും വാദിക്കുന്നു....

നാലാം സ്ഥാനത്തേക്ക് രാഹുല്‍..?

കെ എല്‍ രാഹുലിനെ ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ച് മുന്‍ താരം ഗൗതം ഗംഭീര്‍. ഒരു ക്രിക്കറ്റ് പുരസ്‌കാര ചടങ്ങിനിടെയായിരുന്നു മുന്‍ ലോകകപ്പ് ജേതാവിന്റെ പ്രതികരണം. രാഹുല്‍ ഇന്ത്യയുടെ മൂന്നാം ഓപ്പണറായി പരിഗണിക്കപ്പെടുന്ന താരം കൂടിയാണ്. കുറേക്കാലം നാലാം നമ്പറില്‍ അമ്പാട്ടി റായുഡുവിനെ...

കേദാറിന് പകരം ആര്..? സാധ്യതയുള്ളവര്‍ ഇവരാണ്…

ലോകകപ്പിന് മുന്‍പ് കേദാര്‍ ജാദവിന് ഫിറ്റ്നസ് വീണ്ടെടുക്കാന്‍ കഴിയാതെ വന്നാല്‍ പകരമാര്. കേദാറിന്റെ പരിക്ക് ആശങ്ക സൃഷ്ടിച്ചിരിക്കുമ്പോള്‍ പകരക്കാരനെ ചൊല്ലി ചര്‍ച്ച മുറുകുകയാണ്. കേദാറിന് പകരം സ്പിന്‍ ഓള്‍റൗണ്ടര്‍ അക്ഷാര്‍ പട്ടേലിനെയും മധ്യനിരതാരം അമ്പാട്ടി റാഡുയുവിനെയുമാണ് ടീം മാനേജ്മെന്റും സെലക്ടര്‍മാരും പരിഗണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍....

ഋഷഭ് പന്തിന് പകരം ദിനേശ് കാര്‍ത്തിക്കിനെ ഉള്‍പ്പെടുത്താനുള്ള കാരണം വ്യക്തമാക്കി കോഹ്ലി

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് പകരം സീനിയര്‍ താരം ദിനേശ് കാര്‍ത്തിക്കിനെ ഉള്‍പ്പെടുത്താനുള്ള കാരണം വ്യക്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. സമ്മര്‍ദ്ദഘട്ടങ്ങളിളെ അതിജീവിക്കാനുള്ള കാര്‍ത്തിക്കിന്റെ പരിചയസമ്പത്താണ് ഋഷഭ് പന്തിന് പകരം കാര്‍ത്തിക്കിനെ ടീമിലെടുക്കാനുള്ള കാരണമെന്ന് കോലി ടൈംസ്...

ലോക ക്രിക്കറ്റില്‍ ഇപ്പോഴത്തെ ഏറ്റവം മികച്ച ബൗളറെ പ്രഖ്യാപിച്ച് സച്ചിന്‍

മുംബൈ: ലോക ക്രിക്കറ്റില്‍ ഇപ്പോഴത്തെ ഏറ്റവം മികച്ച ബൗളര്‍ ജസ്പ്രീത് ബൂമ്രയാണെന്ന് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. അവസാന ഓവറുകളില്‍ അസാധാരണമായി പന്തെറിയാനുള്ള മികവാണ് ബൂമ്രയെ വ്യത്യസ്തനാക്കുന്നതെന്നും സച്ചിന്‍ പറഞ്ഞു. ബൂമ്ര എറിഞ്ഞ പത്തൊന്‍പതാം ഓവറായിരുന്നു മുംബൈയെ നാലാം കിരീടത്തിലേക്ക് നയിച്ചത്. ഫൈനലില്‍ നാലോവറില്‍ 14...

അടുത്ത ഐപിഎല്ലില്‍ കളിക്കുമോ..? ധോണി പറയുന്നു…

ഐപിഎല്ലിലെ ഏറ്റവും മികച്ച നായകനാണ് എം എസ് ധോണി. ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 10 സീസണുകളില്‍ നയിച്ച ധോണി എട്ടിലും ഫൈനലിലെത്തിച്ചു. മൂന്ന് കിരീടവും നേടിക്കൊടുത്തു. ഐപിഎല്‍ 12-ാം സീസണ്‍ അവസാനിച്ചപ്പോള്‍ ആരാധകര്‍ ഉയര്‍ത്തുന്ന ചോദ്യം 'തല' അടുത്ത സീസണില്‍ ചെന്നൈയുടെ മഞ്ഞ ജഴ്സിയില്‍...

പൊള്ളാര്‍ഡിന് ആരാധകരുടെ കൈയ്യടി; പക്ഷേ ബിസിസിഐയുടെ ശിക്ഷ…!!!

ഐപിഎല്‍ കലാശപ്പോരില്‍ അംപയറുടെ തീരുമാനത്തോട് വിയോജിച്ച് അതൃപ്തി പ്രകടിപ്പിച്ച മുംബൈ ഇന്ത്യന്‍സ് താരം കീറോണ്‍ പൊള്ളാര്‍ഡിന് പിഴശിക്ഷ. മാച്ച് ഫീയുടെ 25 ശതമാനമാണ് പൊള്ളാര്‍ഡിന് പിഴയായി ചുമത്തിയത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം ഡ്വെയ്ന്‍ ബ്രാവോ എറിഞ്ഞ അവസാന ഓവറിലായിരുന്നു വിവാദമായ സംഭവം. ബ്രാവോയുടെ...

ധോണിക്ക് പുതിയ വിശേഷം നല്‍കി ഹെയ്ഡന്‍

ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായിട്ടാണ് എം.എസ് ധോണിയെ കണക്കാക്കുന്നത്. മൂന്ന് ഐസിസി ട്രോഫികളില്‍ ഇന്ത്യ വിജയിക്കുമ്പോള്‍ ധോണിയായിരുന്നു ക്യാപ്റ്റന്‍. കൂടാതെ ചെന്നൈ സൂപ്പര്‍ കിങ്സിനെ മൂന്ന് ഐപിഎല്‍ കിരീടങ്ങളിലേക്കും ധോണി നയിച്ചു. ഇത്രയൊക്കെ തന്നെയാണ് ധോണിയെ എക്കാലത്തേയും മികച്ചവനാക്കുന്നത്. ചെന്നൈയുടെയും ഓസ്ട്രേലിയുടെയും മുന്‍താരമായ...

Most Popular