Category: SPORTS

ധോണി നാലാമനായി ഇറങ്ങേണ്ട: സച്ചിന്‍

ഏകദിന ലോകകപ്പില്‍ എം എസ് ധോണി ബാറ്റിംഗ് ഓര്‍ഡറില്‍ അഞ്ചാം സ്ഥാനത്ത് ഇറങ്ങണമെന്ന് ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. രോഹിത് ശര്‍മയും ശീഖര്‍ ധവാനും ഓപ്പണ്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യണം. വിരാട് കോലി മൂന്നാം നമ്പറിലിറങ്ങുമ്പോള്‍ ധോണി അഞ്ചാം നമ്പറില്‍ ബാറ്റിംഗിനിറങ്ങണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് സച്ചിന്‍...

ടീമുകളെല്ലാം ശക്തരാണ്; ഈ ലോകകപ്പ് ഏറ്റവും വെല്ലുവിളി നിറഞ്ഞത്: കോഹ്ലി

ഏറെ വെല്ലുവിളി നിറഞ്ഞ ലോകകപ്പായിരിക്കും ഇത്തവണത്തേതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. മുംബൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോലി. ലോകകപ്പിന്റെ ഫോര്‍മാറ്റാണ് ഏറെ വെല്ലിവിളി ഉയര്‍ത്തുകയെന്നും കോലി. ഇന്ത്യന്‍ ക്യാപ്റ്റന്‍ തുടര്‍ന്നു... ഫോര്‍മാറ്റിന്റെ പ്രത്യേകതക്കൊണ്ട് ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ലോകകപ്പായിരിക്കും ഇംഗ്ലണ്ടിലേത്. ടീമുകളെല്ലാം ശക്തരാണ്....

എക്കാലത്തെയും മികച്ച ഇന്ത്യയുടെ ലോകകപ്പ് ഇലവനില്‍ കോഹ്ലിയില്ല

ദേശീയ മാധ്യമം ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എക്കാലത്തെയും മികച്ച ഇന്ത്യന്‍ ലോകകപ്പ് ഇലവന്‍ ആരാധകര്‍ക്കിടയില്‍ വിവാദ ചര്‍ച്ചയാകുന്നു.. എക്കാലത്തെയും മികച്ച ഏകദിന താരങ്ങളിലൊരാള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നായകന്‍ വിരാട് കോലി ഇന്ത്യന്‍ ഇലവനിലില്ല എന്നതാണ് ശ്രദ്ധേയം. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ള ഇതിഹാസ താരങ്ങള്‍ ഇടംപിടിച്ചപ്പോള്‍ കോലിയെ...

ഇന്ത്യന്‍ ടീമിലെ പ്രധാന ആശങ്കയ്ക്ക് വിരാമം

ഐ.പി.എല്ലിനിടെ പരിക്കേറ്റ കേദാര്‍ ജാദവ് ലോകകപ്പ് കളിക്കുമെന്ന് സ്ഥിരീകരിച്ച് മുഖ്യ സെലക്ടര്‍ എം.എസ്.കെ പ്രസാദ്. തോളിന് പരിക്കേറ്റ ജാദവ് കളിക്കുമോയെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ പരിക്ക് ഭേദമായെന്നും ജാദവ് ആരോഗ്യം വീണ്ടെടുത്തെന്നും എം.എസ്.കെ പ്രസാദ് വ്യക്തമാക്കി. 'കേദാര്‍ ജാദവ് പൂര്‍ണ ആരോഗ്യവാനാണെന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് തിങ്കളാഴ്ച്ച ലഭിച്ചു....

ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബൗളര്‍ ബുംറ; രണ്ടാമത്…

ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബൗളര്‍ ഇന്ത്യയുടെ ജസ്പ്രീത് ബുംറയാണെന്ന് ഓസ്ട്രേലിയന്‍ ബൗളിംഗ് ഇതിഹാസം ജെഫ് തോംസണ്‍. പരിചിതമല്ലാത്ത ബൗളിംഗ് ആക്ഷനും അതിവേഗ പന്തുകളുമായതിനാല്‍ ബുംറയ്ക്ക് വിക്കറ്റ് കിട്ടാനുള്ള സാധ്യത കൂടുലാണ്. ബുംറയും ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡയുമായിരിക്കും ഈ ലോകകപ്പിലെ മികച്ച ബൗളര്‍മാരെന്നും തോംസണ്‍...

ഇന്ത്യയും ഓസ്‌ട്രേലിയയും കപ്പടിക്കില്ല..

ലോകകപ്പില്‍ ഇംഗ്ലണ്ടിനാണ് വിജയസാധ്യത കൂടുതലെന്ന് ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്. ഇന്ത്യയും ഓസ്‌ട്രേലിയയും ശക്തരായ ടീമാണെന്നും പോണ്ടിംഗ് പറഞ്ഞു. ലോകകപ്പിന് മുന്‍പ് തന്നെ ഇംഗ്ലണ്ട് ഉഗ്രന്‍ ഫോമിലാണ്. സ്വന്തം നാട്ടില്‍ കളിക്കുന്നുവെന്ന ആനുകൂല്യവും ഇംഗ്ലണ്ടിനുണ്ട്. ഐപിഎല്ലില്‍ ഫോം തെളിയിച്ച ഡേവിഡ് വാര്‍ണറും സ്റ്റീവ്...

നാലാമനായി മികച്ചത് ധോണിയോ…?

ഇന്ത്യയുടെ ലോകകപ്പ് ചര്‍ച്ചകളില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നുകേട്ടത് നാലാം നമ്പര്‍ ബാറ്റിംഗ് പൊസിഷന്‍ ആണ്. വൈറ്ററന്‍ താരം എം എസ് ധോണിക്ക് സ്ഥാനക്കയറ്റം നല്‍കി നാലാമനാക്കണം എന്നായിരുന്നു ഉയര്‍ന്ന നിര്‍ദേശങ്ങളിലൊന്ന്. മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ ആന്‍ഡി ബിച്ചല്‍ പറയുന്നത് ധോണി ഈ സ്ഥാനത്തിന് ഏറ്റവും...

മൂന്ന് പേരെ തിരിച്ചുവിളിച്ചു; പാക്കിസ്ഥാന്‍ ടീമില്‍ നിര്‍ണായക മാറ്റങ്ങള്‍…

ക്രിക്കറ്റ് ലോകകപ്പിനുള്ള പാക്കിസ്ഥാന്‍ ടീമില്‍ വന്‍ അഴിച്ചുപണി. 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ ടീമിന് പുറത്തായിരുന്ന ആസിഫ് അലി, മുഹമ്മദ് ആമിര്‍, വഹാബ് റിയാസ് എന്നിവരെ ടീമിലേക്ക് മടക്കിവിളിച്ചു. ആബിദ് അലി, ജുനൈദ് ഖാന്‍, ഫഹീം അഷ്റഫ് എന്നിവരെ ടീമില്‍ നിന്ന് പുറത്താക്കി. ഇതില്‍ ആമിറും...

Most Popular