ബ്ളോക് ബസ്റ്റർ ചിത്രമായ പ്രേമലു ഈയടുത്തിറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും റിപ്പീറ്റ് വാല്യൂ വന്ന ചിത്രമായാണ് ഒരേസമയം തീയറ്ററുടമകളും പ്രേക്ഷകരും സാക്ഷ്യപ്പെടുത്തുന്നത് . അഞ്ചും പത്തും തവണ കണ്ടു എന്ന് നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ കുറിക്കുന്നത് . 80 കോടിക്ക് മുകളിൽ ഗ്രോസ് കളക്ഷൻ...
കല്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് ഹോസ്റ്റലിലെ പെണ്‍കുട്ടികളെ വീട്ടില്‍ വിടുന്നില്ലെന്ന് പരാതി. കാംപസിലെ രണ്ട് ലേഡീസ് ഹോസ്റ്റലുകളിലായി താമസിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് വീട്ടില്‍ പോകാന്‍ അനുമതി നല്‍കുന്നില്ലെന്നാണ് രക്ഷിതാക്കള്‍ പരാതിപ്പെടുന്നത്. അനുമതി ചോദിക്കുമ്പോള്‍ സ്റ്റാഫ് അഡൈ്വസര്‍മാരില്‍നിന്ന് വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്നും ഒരു രക്ഷിതാവ് മാതൃഭൂമി ന്യൂസിനോട്...
കല്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടുപ്രതികള്‍ കൂടി പിടിയില്‍. സിദ്ധാര്‍ഥനെ ക്രൂരമായി മര്‍ദിച്ചവരില്‍ പ്രധാനിയായ സിന്‍ജോ ജോണ്‍സണ്‍, കാശിനാഥന്‍ എന്നിവരാണ് ശനിയാഴ്ച പിടിയിലായത്. പോലീസ് പുറത്തിറക്കിയ ലുക്കൗട്ട് നോട്ടീസില്‍ ഉള്‍പ്പെട്ടവരാണ് ഇരുവരും.
കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍
സിന്‍ജോ ജോണ്‍സണെ കൊല്ലം കരുനാഗപ്പള്ളിയിലെ...
അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾക്ക് ഗ്രാമവാസികളിൽ നിന്ന് അനുഗ്രഹം തേടി, തങ്ങളുടെ ദീർഘകാല പാരമ്പര്യത്തിന് അനുസൃതമായി, റിലയൻസിൻ്റെ ജാംനഗർ ടൗൺഷിപ്പിന് ചുറ്റുമുള്ള ഗ്രാമങ്ങളിൽ അംബാനി കുടുംബം അന്ന സേവ ആരംഭിച്ചു. 51,000 പ്രദേശവാസികൾക്ക് പ്രയോജനപ്പെടുന്ന തരത്തിലാണ് അന്ന സേവ സജ്ജീകരിച്ചിരിക്കുന്നത്,...
ജാംനഗർ: മൃഗങ്ങൾക്കായി റിലയൻസ് ഇൻഡസ്ട്രീസും റിലയൻസ് ഫൗണ്ടേഷനും വൻതാര (സ്റ്റാർ ഓഫ് ദ ഫോറസ്റ്റ്) പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചു. ഇന്ത്യയിലും വിദേശത്തും നിന്നുള്ള പരിക്കേറ്റതും, പീഡിപ്പിക്കപ്പെടുന്നതുമായ മൃഗങ്ങളുടെ രക്ഷാപ്രവർത്തനം, ചികിത്സ, പരിചരണം, പുനരധിവാസം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ പദ്ധതി.
ഗുജറാത്തിലെ റിലയൻസിൻ്റെ...
അഹമ്മദാബാദ്: അനന്ത് അംബാനി വിവാഹത്തിന് മുന്നോടിയായി 14 ക്ഷേത്രങ്ങൾ നിർമിക്കാനൊരുങ്ങി അംബാനി കുടുംബം
അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായി ക്ഷേത്രങ്ങൾ നിർമിക്കാനൊരുങ്ങി അംബാനി കുടുംബം. ഗുജറാത്തിലെ ജാംനഗറിലെ ക്ഷേത്ര സമുച്ചയത്തിലാണ് 14 പുതിയ ക്ഷേത്രങ്ങൾ കൂടി നിർമിക്കാൻ ഒരുങ്ങുന്നത്.
സങ്കീർണമായ കൊത്തുപണികളുള്ള തൂണുകൾ,...
കൊച്ചി: വയനാട് മാനന്തവാടി കല്ലോടിയിൽ സെന്റ്. ജോർജ് പള്ളിക്ക് ഭൂമി നൽകിയ നടപടി ഹൈക്കോടതി റദ്ദാക്കി. 2015-ൽ യു.ഡി.എഫ്. സർക്കാരാണ് ഒരേക്കറിന് നൂറ് രൂപ നിരക്കിൽ 5.5358 ഹെക്ടർ ഭൂമി പള്ളിക്ക് പതിച്ചു നൽകിയത്.
2015 ലെ കണക്കുകൾ പ്രകാരം മൂന്ന് കോടിയിലധികം രൂപ വിലമതിക്കുന്ന...