തൃശൂർ: രാജ്യം ലോക് സഭാ തെരഞ്ഞെടുപ്പ് പൂരത്തിന്റെ ആവേശത്തിൽ മതിമറന്നുനിന്ന കാലം.
അതേസമയംതന്നെ തൃശൂരിൽ നടന്ന ആവേശപ്പൂരം ഇപ്പോൾ വിവാദങ്ങളിൽപെട്ട് വട്ടംകറങ്ങുകയാണ്..
കാരണം കേരളത്തിൽനിന്ന് ലോക്സഭയിലേക്ക് ബിജെപി സ്ഥാനാർത്ഥി ആദ്യമായി ജയിച്ചുകയറിയത് ഈ സമയത്താണ്.
തൃശൂരിൽ ബിജെപി കൊടിനാട്ടിയ അന്നുമുതൽ ഇന്നും നിലയ്ക്കാത്ത വിവാദങ്ങൾ... തോറ്റ സ്ഥാനാർഥികളും...
കൊച്ചി: മലയാളികളെ ഞെട്ടിച്ച നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ കേസിൻ്റെ വിചാരണ നടപടികൾ അവസാനഘട്ടത്തിലേക്ക് കടന്നു. നടൻ ദിലീപും കേസിലെ ഒന്നാം പ്രതി പൾസർ സുനിയും വീണ്ടും നേർക്കുനേർ കോടതിയിൽ എത്തുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. കേസിലെ രണ്ടാംഘട്ട വിചാരണ നടപടികൾ ആരംഭിച്ചപ്പോഴാണ് ഇരുവരും ഉൾപ്പെടെയുള്ള പ്രതികൾ...
ലഖ്‌നൗ: സ്‌കൂള്‍ ബാഗ് മറന്നതിന്റെ പേരില്‍ ഏഴുവയസുകാരന് നേരെ ടീച്ചറിന്റെ അതിക്രൂരമായ ശിക്ഷ. ഒരു ദയയുമില്ലാതെ തല്ലിയതിന് പുറമേ വസ്ത്രവും ഷൂസും ഊരി മാറ്റിയ ശേഷം ടീച്ചര്‍ കുട്ടിയെ ഇലക്ട്രിക് ഷോക്ക് ഏല്‍പ്പിച്ചതായും കാണിച്ച് മാതാപിതാക്കള്‍ പരാതി നല്‍കി. ഉത്തര്‍പ്രദേശിലാണ് ടീച്ചറിന്റെ കടുത്ത ശിക്ഷയ്ക്ക്...
ഉറക്കമുണര്‍ന്ന ഉടന്‍ തന്നെ ഒരു കപ്പ് കാപ്പി കുടിക്കുന്ന ശീലമുള്ളവരാണ് നമ്മളില്‍ പലരും. എന്നാല്‍, ഇനി ആ ശീലം ഒഴിവാക്കുന്നതാണ് നല്ലത്. രാവിലെ വെറും വയറ്റില്‍ കാപ്പി കുടിക്കുന്ന ശീലം നല്ലതല്ലൊണ്് വിദഗ്ധര്‍ പറയുന്നത്. ഊര്‍ജ്ജ നില, രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, സമ്മര്‍ദ്ദം...
പേട്ടറാപ്പ് എന്ന ഗാനം റിലീസായി മുപ്പതു വർഷങ്ങൾക്കു ശേഷം പ്രഭുദേവ നായകൻ ആയെത്തുന്ന പേട്ടറാപ്പ് ചിത്രത്തിലെ വിസ്മയകരമായ ഫൂട്ട് ടാപ്പിംഗ് ഗാനം ലിക്കാ ലിക്കാ റിലീസായി. പ്രഭുദേവയും വേദികയും വ്യത്യസ്ത നൃത്തച്ചുവടുകൾ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ് ഈ ഗാനത്തിലൂടെ. സെപ്റ്റംബർ 27 ന്...
കൊച്ചി: നടൻ സിദ്ദിഖിനെ കണ്ടെത്താനാവാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു. ഒരു പകലും രാത്രിയും തിരച്ചിൽ നടത്തിയിട്ടും സിദ്ദിഖിനെ പൊലീസിന് കണ്ടെത്താനായില്ല. ഇന്നലെ രാത്രി കൊച്ചിയിലെ ചില ഹോട്ടലുകളിലും സിദ്ദിഖിന്റെ സുഹൃത്തുക്കളുടെ വീടുകളിലും പൊലീസ് പരിശോധന നടത്തി. യുവ നടിയെ പീഡിപ്പിച്ച കേസിൽ സിദ്ദിഖിന്റെ മുൻകൂർ...
മുംബൈ: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ ബിസിസിഐ ഇറാനി കപ്പിനുള്ള 'റെസ്റ്റ് ഓഫ് ഇന്ത്യ' ടീമിലേക്കു പരിഗണിക്കില്ലെന്ന വിവരം കഴിഞ്ഞ ദിവസമാണു പുറത്തുവന്നത്. ദുലീപ് ട്രോഫിയില്‍ സെഞ്ചറി നേടിയിട്ടും അഭിമന്യു ഈശ്വരന്‍ നയിക്കുന്ന ടീമില്‍ ഇഷാന്‍ കിഷനെ വിക്കറ്റ് കീപ്പറായി മുംബൈയ്‌ക്കെതിരെ കളിപ്പിക്കാനാണ്...
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണില്‍ മുംബൈ ഇന്ത്യന്‍സില്‍ രോഹിത് ശര്‍മ കളിച്ചേക്കില്ല. രോഹിത്തിനെ ഒഴിവാക്കാനാണ് മുംബൈ ഇന്ത്യന്‍സിന്റെ തീരുമാനമെന്നാണു വിവരം. ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടീം രോഹിത് ശര്‍മയെ ഒഴിവാക്കുമെന്ന് കഴിഞ്ഞ സീസണില്‍ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. അഭിഷേക് നായരും രോഹിത് ശര്‍മയും...