ഗാസിയാബാദ്: ഒന്നും രണ്ടുമല്ല 30 വർഷം. ഉറ്റവരേയും ഉടയവരേയും വിട്ട് ദിക്കറിയാത്ത ദേശത്ത് ഒരുവൻ കാത്തിരുന്നു തന്റെ കുടുംബത്തേയുമോർത്ത്. അവിടെ അവൻ തനിയെയെത്തപ്പെട്ടതല്ല, സ്‌കൂൾവിട്ട് സഹോദരിക്കൊപ്പം വീട്ടിലെക്ക് വരുന്നതിനിടെ അജ്ഞാതനായ ഒരാൾ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇത് ബെന്യാമിന്റെ ആടുജീവിതത്തിലെ കഥയല്ല, ഭീം സിങ് എന്ന രാജുവിന്റെ...
കോഴിക്കോട്: ഇത്രയും കാലം താൻ ആരെയാണോ അകറ്റാൻ ശ്രമിച്ചത് അവർ തന്നെയാണ് തന്നെ സ്നേഹാശ്ലേഷങ്ങളുമായി പൊതിഞ്ഞതെന്ന് സന്ദീപ് വാര്യർ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് സന്ദീപ് വാര്യർ തൻ്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സനാതന ഹിന്ദുവായി ജീവിക്കാനും മരിക്കാനും തനിക്ക് ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല. വെറുപ്പും വിദ്വേഷവും...
കൊച്ചി: അപേക്ഷിച്ച് 24 മണിക്കൂറിനകം പുതിയ വൈദ്യുതി കണക്ഷൻ നൽകുമെന്ന് മധ്യമേഖല ചീഫ് എൻജിനീയർ എം എ പ്രവീൺ അറിയിച്ചു. ഡിസംബർ ഒന്നു മുതൽ പദ്ധതി യാഥാർത്ഥ്യമാകും. ഇനി മുതൽ വൈദ്യുതി കണക്ഷൻ ലഭിക്കാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ടതില്ല.
വൈദ്യുതി ബോർഡ് മധ്യമേഖല വിതരണ വിഭാഗത്തിന്റെ കീഴിൽ...
കൊച്ചി: ഷവർമ വിൽക്കുന്ന ഭക്ഷണശാലകളിൽ കർശന പരിശോധന നടത്തണമെന്ന് ഹൈക്കോടതി. ഭക്ഷണശാലകൾ ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഭക്ഷണശാലകളുടെ ലൈസൻസ് റദ്ദാക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി.
ഭക്ഷണശാലകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി നിർദേശം നൽകി. 2022ൽ കാസർഗോഡ്...
ചെന്നൈ: നെറ്റ്ഫിക്ല്സ് ഡോക്യുമെന്‍ററി തർക്കത്തിൽ നടി നയൻതാരയ്‌ക്കെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ സിവില്‍ അന്യായം ഫയല്‍ ചെയ്തു. നയൻതാര പകര്‍പ്പവകാശം ലംഘിച്ചെന്നാണ് ധനുഷിന്റെ ഹർജി. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത നയൻതാര–വിഘ്നേഷ് ശിവൻ വിവാഹ ഡോക്യുമെന്ററിയുടെ ട്രെയിലറിൽ ‘നാനും റൗഡി താൻ’ എന്ന ധനുഷ് നിർമിച്ച...
കൊച്ചി: ഇടപ്പള്ലിക്കടുത്ത് കൂനംതൈയിലെ അപ്പാർട്മെന്റിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന സ്ത്രീയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. അപ്പാർട്ട്മെൻ്റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ജെയ്സിയെ പ്രതികൾ കൊലപ്പെടുത്തിയത് മുപ്പതു ലക്ഷം രൂപ സ്വന്തമാക്കാൻ വേണ്ടിയാണെന്നാണ് റിപ്പോർട്ട്. പെരുമ്പാവൂർ ചുണ്ടക്കുഴി കൊറാട്ടുകുടി ജെയ്സി ഏബ്രഹാമാണു(55) 17ന് തലയ്ക്കടിയേറ്റു കൊല്ലപ്പെട്ടത്....
ജ്യോതിഷാചാര്യ
ഷാജി പൊന്നമ്പുള്ളി
+91 7907917702
+91 9995373305,
+91 8075211288 (വാട്‌സ്ആപ്)
ഓരോ കൊല്ലവും പിറന്നുവീഴുന്നത് പുതിയ പ്രതീക്ഷകളുമായാണ്. കഴിഞ്ഞുപോയ കാലം സമ്മാനിച്ച കയ്പും മധുരവും നിറഞ്ഞ അനുഭവങ്ങൾ നമ്മുടെ ജീവിതത്തിലുണ്ടാകും. കണക്കു കൂട്ടി വച്ച പല കാര്യങ്ങളും പ്രതീക്ഷിച്ച പോലെ നടന്നിട്ടുണ്ടാകില്ല. നിരാശപ്പെടാതെ മുന്നോട്ടു പോകാൻ നമ്മെ പ്രേരിപ്പിക്കുന്ന...