Category: SPECIALS

ഞാൻ അധികാരം ഏറ്റെടുക്കും മുൻപ് ബന്ദികളെ വിട്ടയക്കണം..!! ഇല്ലെങ്കിൽ അമേരിക്ക ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ തിരിച്ചടി ഉണ്ടാകും..!!! ഹമാസിന് മുന്നറിയിപ്പുമായി ട്രംപ്…!!!

വാഷിംഗ്ടൺ: ഹമാസ് ബന്ദികളാക്കിയവരെ ജനുവരി 20-ന് മുൻപ് വിട്ടയക്കണമെന്ന് നിയുക്ത യു.എസ്‌ പ്രസിഡന്റ്‌ ഡോണൾഡ് ട്രമ്പ്. ഇല്ലെങ്കിൽ കനത്ത വില നൽകേണ്ടി വരുമെന്നാണ് ഡോണൾഡ് ട്രമ്പിന്റെ മുന്നറിയിപ്പ്. താൻ അധികാരം ഏറ്റെടുക്കും മുമ്പ്‌ മുഴുവൻ ബന്ദികളെയും വിട്ടയക്കണമെന്നും ഡോണൾഡ് ട്രമ്പ്‌ അന്ത്യ ശാസന നൽകി....

ക്യാൻസർ നേരത്തെ കണ്ടെത്താൻ ലളിതമായ ബ്ലഡ് ടെസ്റ്റ്; നൂതന സംവിധാനവുമായി റിലയൻസ് കമ്പനി, ഇനി ജെനോം സീക്വൻസിംഗ് ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ‘കാൻസർ സ്‌പോട്ട്’ ടെസ്റ്റിലൂടെ ക്യാൻസർ നിർണയിക്കാം

ബംഗളൂരു/കൊച്ചി: പ്രമുഖ ജനിതകശാസ്ത്ര, ബയോ ഇൻഫോർമാറ്റിക്‌സ് കമ്പനിയായ സ്ട്രാൻഡ് ലൈഫ് സയൻസസ്, ഒന്നിലധികം അർബുദങ്ങൾ നേരത്തെ കണ്ടെത്തുന്നതിന് സഹായിക്കുന്ന നവീന ബ്ലഡ് ടെസ്റ്റ് സംവിധാനം ലോഞ്ച് ചെയ്തു. ക്യാൻസർ സ്‌പോട്ട് എന്നാണ് ഈ രക്തപരിശോധന സംവിധാനത്തിന് പേര് നൽകിയിരിക്കുന്നത്. മുകേഷ് അംബാനി നയിക്കുന്ന...

ട്രെയിൻ ഓപ്പറേറ്റർക്ക് ഒന്ന് മുട്ടി, ഓടി പോയി കാര്യം സാധിക്കാനെടുത്തത് നാല് മിനിറ്റും 16 സെക്കന്റും, തിരിച്ചെത്തിയപ്പോഴേക്കും ഓപ്പറേറ്റർ ഞെട്ടി, വൈകിയത് ഒന്നും രണ്ടും ട്രെയിനുകൾ അല്ല 125 ട്രെയിനുകൾ

ശെടാ... ട്രെയിൻ ഓപ്പറേറ്ററായാലും മുട്ടിയാൽ ടോയിലെറ്റിൽ പോകാതിരിക്കാനാകുമോ? അതിന്റെ പേരിൽ 125 ട്രെയിനുകളൊക്കെ വൈകിയോടുക എന്നു പറഞ്ഞാൽ... പേടിക്കണ്ട, ഇന്ത്യയിലല്ല, ഇവിടെ മണിക്കൂറുകൾ ബാത്ത്റൂമിലിരുന്നാലും ഒരു ട്രെയിൻ ടൈം പോലും തെറ്റാൻ പോകുന്നില്ല. സംഭവം അങ്ങ് സിയോളിൽ ആണ്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ...

സിപിഎമ്മിനെ തക‌ർക്കാൻ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ പരിശീലനം…!!! പോസ്റ്റ് മോഡേൺ എന്ന പേരിൽ പരിശീലനം കൊടുത്ത് ഇന്ത്യയിലേക്ക് ആളെ അയക്കുന്നു..!! ലോകത്തിലെ പല കമ്മ്യൂണിസ്റ്റ് പാർട്ടികളെയും തകർത്തത് അങ്ങനെയാണെന്ന് ഇ.പി. ജയരാജൻ…

കണ്ണൂ‍ർ: സിപിഐഎമ്മിനെ തകർക്കാൻ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ പരിശീലനമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ. പോസ്റ്റ് മോഡേൺ എന്ന പേരിൽ പരിശീലനം കൊടുത്ത് ഇന്ത്യയിലേക്ക് ആളെ അയക്കുന്നു. ലോകത്തിലെ പല കമ്മ്യൂണിസ്റ്റ് പാർട്ടികളെയും തകർത്തത് അങ്ങനെയാണ്. പാർട്ടിയെ തകർക്കാൻ നേതൃത്വത്തെ ആക്രമിക്കുന്നുവെന്നും കണ്ണൂർ...

ശോഭാ സുരേന്ദ്രനും സ്മിതേഷും സ്ഥാനാർത്ഥിക്ക് എതിരായി പ്രവർത്തിച്ചു..!! വോട്ട് മറിക്കുന്നതിൽ സന്ദീപ് വാര്യരുടെ സ്വാധീനവും..!!! പ്രവർത്തനം മന്ദീഭവിപ്പിക്കാൻ ശ്രമം… കേന്ദ്ര നേതൃത്വത്തിന് റിപ്പോ‍ർട്ട്…

കൊച്ചി: ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിച്ച് ബിജെപി സംസ്ഥാന നേതൃത്വം. തെരഞ്ഞെടുപ്പ് അവലോകനയോഗത്തിന് മുന്നോടിയായാണ് റിപ്പോർട്ട് സമർപ്പിച്ചത്. ശോഭാസുരേന്ദ്രൻ, എൻ. ശിവരാജൻ ഉൾപ്പെടെയുള്ളവർക്ക് എതിരെ റിപ്പോർട്ടിൽ പരാമർശമുണ്ട്. സി കൃഷ്ണകുമാർ പാലക്കാട് ലഭിക്കാവുന്ന മികച്ച സ്ഥാനാർത്ഥി തന്നെയെന്ന് റിപ്പോർട്ടിൽ പറയുന്നു. ശോഭാ സുരേന്ദ്രനും...

മാജിക്കൽ ​ഗർഭം, ​ഗർഭ കാലാവധി 15 മാസം, പ്രസവത്തിന് അഡ്മിറ്റാകുന്ന യുവതി ഉറക്കമുണരുമ്പോൾ അടുത്ത് കുഞ്ഞ്, നൈജീരിയ ഉൾപ്പെടെയുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ നടക്കുന്നത് വൻ മനുഷ്യക്കടത്ത്

തൻ്റെ നെഞ്ചോടടുക്കി പിടിച്ചിരിക്കുന്ന ഹോപ് എന്ന കുരുന്നിനെ അവൾ ഉറക്കെ പറഞ്ഞു, ഇത് എന്റെ മകനാണ്. കഴിഞ്ഞ എട്ട് വർഷത്തെ എന്റെ കാത്തിരിപ്പിന്റെ ഫലം. എന്നാൽ ഏകദേശം 15 മാസത്തോളം തന്റെ കുട്ടിയെ താൻ ഉദരത്തിൽ വഹിച്ചതായി ഹോപ്പിന്റെ അമ്മ ചിയോമ അവകാശപ്പെടുന്നു. ഇത്...

ഡിസംബർ മാസം മിഥുനക്കൂറുകാർക്ക് അനുകൂലം, വിദേശപഠനയാത്രകൾ യാഥാർഥ്യമാകും, സാമ്പത്തിക മെച്ചമുണ്ടാകും, ചിങ്ങക്കൂറുകാർ വസ്തു ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കുക

മേടക്കൂറ് ( അശ്വതി, ഭരണി, കാർത്തിക 1/4): ദൂരസ്ഥലങ്ങളിലായിരുന്നവർക്ക് നാട്ടിലേക്ക് എത്തുന്നതിനും ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനും സാധിക്കും, സുഹൃത് ബന്ധങ്ങളിൽ പുനഃപരിശോധന നടത്തും. വാഹന യാത്രകളിൽ കൂടുതൽ ശ്രദ്ധവേണം, പിതൃതുല്യരുടെ ആരോഗ്യക്കാര്യങ്ങളിൽ ജാഗ്രത വേണം, സാമ്പത്തിക ഇടപാടുകളിൽ മെച്ചമായ അനുഭവം ഉണ്ടാകും. തൊഴിൽമേഖലയിൽ പിരിമുറുക്കംഅനുഭവപ്പെടും. ഇടവക്കൂറ് (...

30 വർഷം ആടുകൾക്കൊപ്പം, വിശപ്പു സഹിക്കാതെയാകുമ്പോൾ കുടിക്കുന്നത് കാടിവെള്ളം, ആടുകൾക്കൊപ്പം കെട്ടിയിടും; ആറാം വയസിൽ തുടങ്ങിയ അടിമപ്പണിയിൽ നിന്നും രക്ഷപെട്ട് രാജു ഉറ്റവർക്കൊപ്പം, ആടുജീവിതത്തിനു അറുതിവരുത്തിയത് വ്യാപാരിയോടു പറഞ്ഞ കഥ

ഗാസിയാബാദ്: ഒന്നും രണ്ടുമല്ല 30 വർഷം. ഉറ്റവരേയും ഉടയവരേയും വിട്ട് ദിക്കറിയാത്ത ദേശത്ത് ഒരുവൻ കാത്തിരുന്നു തന്റെ കുടുംബത്തേയുമോർത്ത്. അവിടെ അവൻ തനിയെയെത്തപ്പെട്ടതല്ല, സ്‌കൂൾവിട്ട് സഹോദരിക്കൊപ്പം വീട്ടിലെക്ക് വരുന്നതിനിടെ അജ്ഞാതനായ ഒരാൾ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇത് ബെന്യാമിന്റെ ആടുജീവിതത്തിലെ കഥയല്ല, ഭീം സിങ് എന്ന രാജുവിന്റെ...

Most Popular

G-8R01BE49R7