പോര്‍ച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അരങ്ങേറ്റം കുറിച്ച ലോകകപ്പ് മത്സരത്തിലെ ക്യാപ്റ്റനായിരുന്നു ലൂയി ഫിഗോ. യൂസേബിയോയും ഫിഗോയും നയിച്ച പോര്‍ച്ചുഗല്‍ ടീം മാത്രമാണ് ലോകകപ്പ് സെമിയിലെത്തിയിട്ടുള്ളത്. ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിലെ സാധ്യതകളെക്കുറിച്ച് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്
പോര്‍ച്ചുഗല്‍ ഇതുവരെ ലോകകപ്പ് ഫൈനലില്‍ എത്തിയിട്ടില്ല....
വിപണികളിൽ മേധാവിത്വം ഉറപ്പാക്കും വിധം ആൻഡ്രോയിഡ് അധിഷ്ഠിത മൊബൈൽ ഫോണുകളെ ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഗൂഗിളിന് 1337.76 കോടിരൂപ പിഴചുമത്തിയിരിക്കുകയാണ് കോംപറ്റിഷൻ കമ്മിഷൻ ഓഫ് ഇന്ത്യ. രാജ്യത്തെ ഇന്റർനെറ്റ് മേഖലയിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന വൻകിട ടെക്ക് കമ്പനികൾക്കുള്ള കനത്ത മുന്നറിയിപ്പായി മാറിയിരിക്കുകയാണ്...
തിരുവനന്തപുരം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ മലയാളികള്‍ക്ക് 20 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍.
വെള്ളി നേടിയവര്‍ക്ക് 10 ലക്ഷമാണ് സമ്മാന തുകയായി പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
വിജയികളില്‍ ജോലി ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. ചെസ്, ഒളിമ്പ്യാഡ് ജേതാക്കള്‍ക്കും സമ്മാനം പ്രഖ്യാപിച്ചു.
കോട്ടയം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍, അംഗനവാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു. ഇടുക്കിയില്‍ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും...
ഇന്ത്യന്‍ സിനിമയില്‍ സ്ത്രീകള്‍ അധികം കടന്നു ചെല്ലാത്ത മേഖലയാണ് സംഗീത സംവിധാനം. മലയാളത്തിലെ കാര്യവും ഇതുതന്നെ, എന്നാല്‍ സിനിമ സംഗീത സംവിധാനത്തില്‍ കഴിവു തെളിച്ച മലയാളിയാണ് സോണി സായി. ഗായികയായി സിനിമയിലെത്തിയ സോണി ഇതിനകം മൂന്നു സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചു കഴിഞ്ഞു. തോറ്റംപാട്ടുറയുന്ന...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഈ വര്‍ഷം ഒന്നാം ക്ലാസില്‍ 45,573 കുട്ടികളുടെ കുറവ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 15,380, എയ്ഡഡ് സ്‌കൂളുകളില്‍ 22,142 കുട്ടികളുടെ കുറവാണുള്ളത്. അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 8051 കുട്ടികള്‍ കുറഞ്ഞതായും മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയെ അറിയിച്ചു. അണ്‍ എയ്ഡഡ്...