Category: OTHERS

എറണാകുളം ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൊച്ചി; ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കൾ (ജൂലൈ 15) അവധി അനുവദിച്ചതായി കലക്ടർ എൻ.എസ്.കെ. ഉമേഷ് അറിയിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ,...

വില്‍ക്കാനുണ്ട് വിമാനം: സെക്കന്റ് ഹാന്‍ഡ് ജെറ്റ് വാങ്ങുന്നോ?

യൂസഫലിയുടെ സ്‌പൈസ് ജെറ്റ് വില്‍പ്പനയ്‌ക്കെന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലിയുടെ പ്രൈവറ്റ് ജെറ്റാണ് പുതുപുത്തന്‍ ജെറ്റ് എത്തിയതോടെ വില്‍പ്പനയ്ക്കുവച്ചത്. യൂസഫലിയൂടെ പഴയ സ്വകാര്യ വിമാനം ഇപ്പോള്‍ പ്രീ ഓണ്‍ഡ് മാര്‍ക്കറ്റിലാണുള്ളത്. തന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി അദ്ദേഹം ഉപയോഗിച്ചിരുന്ന...

ദൂരെ നിന്ന് നിങ്ങളുടെ ഐഫോണിലേക്ക് കടന്നു കയറും, മുന്നറിയിപ്പ് നൽകി ആപ്പിൾ; ​ഗൗരവത്തിലെടുക്കുക

ഐഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം അനുദിനം വർദ്ധിച്ച് വരികയാണ്. വില കുറച്ചതോടെ കൂടുതൽ പേർ ഐഫോൺ വാങ്ങാൻ തുടങ്ങി. ഇന്ത്യയിലെ ഉപഭോക്താക്കളുടെ എ്ണ്ണത്തിൽ വൻ കുതിപ്പാണ ആപ്പിൾ നടത്തുന്നത്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്ത ഐഫോൺ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ആപ്പിൽ എത്തിയിരിക്കുന്നു എന്നതാണ്. സ്‌പൈവെയര്‍ ആക്രമണം പെഗാസസിനെ...

ഏഷ്യാനെറ്റിനടുത്തെത്തി 24 ന്യൂസ്,​ റിപ്പോർട്ടറും കുതിക്കുന്നു,​ ഏറ്റവും പിന്നിൽ മീഡിയ വൺ

കൊച്ചി: ടെലിവിഷന്‍ ചാനലുകളുടെ മികവ് അളക്കുന്ന ടിആര്‍പി (ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റില്‍) യിൽ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് തുടരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം റേറ്റിങ്ങില്‍ ഏഷ്യാനെറ്റിന് വെല്ലുവിളി ഉയർത്തി ശ്രീകണ്ഠന്‍ നായര്‍ നേതൃത്വം നല്‍കുന്ന 24 ന്യൂസ് എത്തിയിട്ടുണ്ട്. ഇരു ചാനലുകളും തമ്മിലുള്ള ടിആര്‍പി...

കൊച്ചി ലുലു മാളിൽ കാർട്ടൂൺ നെറ്റ്‌വർക്ക് കഥാപാത്രങ്ങളെ ഇനി നേരിൽ കാണാം

കൊച്ചി: ഏവരും കാത്തിരുന്ന കാർട്ടൂൺ നെറ്റ്‌വർക്ക് സമ്മർ ക്യാമ്പെയ്ൻ കൊച്ചി ലുലു മാളിൽ ആരംഭിച്ചു. മെയ്‌ 20 വരെ നീളുന്ന പരിപാടിയിൽ ആവേശകരമായ ഇവന്റുകളാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികളെ വിസ്മയിപ്പിച്ച ബെൻ 10, ടോം ആന്റ് ജെറി, ടീൻ ടൈറ്റൻസ്, എന്നീ കാർട്ടൂൺ നെറ്റ്‌വർക്ക് കഥാപാത്രങ്ങളുമായുള്ള...

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും: മന്ത്രി

തിരുവനന്തപുരം : അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എഴുത്ത് പരീക്ഷയിൽ മിനിമം മാർക്ക് ഏർപ്പെടുത്തുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ വിഷയത്തിലും 12 മാർക്ക് മിനിമം വേണം എന്ന രീതിയിലായിരിക്കും അടുത്ത വർഷം മുതൽ പരീക്ഷ രീതി....

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.69 % വിജയം

തിരുവനന്തപുരം: ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 2023-24 വര്‍ഷത്തെ എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങളാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചത്. 99. 69 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. വിജയശതമാനത്തിൽ നേരിയ കുറവുണ്ട്. https://pareekshabhavan.kerala.gov.in, www.prd.kerala.gov.in,...

അരളിയിലെ വിഷം പുതിയ വിവരമല്ല

അരളി ചെടിയുടെ നീര് കഴിച്ചത് കാരണമാണ് യുവതിക്ക് മരണം സംഭവിച്ചതെന്ന് കേട്ടപ്പോൾ ഏവ‌‌ർക്കും ഞെട്ടലുണ്ടാക്കി. എന്നാൽ അരളിയില്‍ വിഷമുണ്ടെന്നത് പുതിയ കാര്യമല്ല. ഇലയും പൂവും തണ്ടും വേരുമടക്കം വിഷമയമാണ് അരളി എന്നത് പണ്ടുമുതലേ പലർക്കും അറിയുന്നതാണ്. പണ്ട് വീടുകളുടെ വേലിയിൽ ഈ ചെടി...

Most Popular

G-8R01BE49R7