ന്യൂഡല്‍ഹി: ഹാദിയയുയടെ വിവാഹം സംബന്ധിച്ച കേസില്‍ സുപ്രധാനമായി നിരീക്ഷണങ്ങളുമായി സുപ്രീം കോടതി. പരസ്പര സമ്മതത്തോടെയുള്ള വിവാഹമാണ് ഹാദിയയുടേതെന്നും നല്‍കിയിരിക്കുന്നത് മാനഭംഗക്കേസല്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. വിദേശ റിക്രൂട്ട്‌മെന്റ് നടക്കുന്നതായി വിവരമുണ്ടെങ്കില്‍ ഇടപെടേണ്ടത് സര്‍ക്കാരാണ്. ഹാദിയയെ വീട്ടുതടങ്കലില്‍ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ അച്ഛന്‍ മറുപടി നല്‍കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു....
തെന്നിന്ത്യയില്‍ കുറച്ച് സിനമയിലൂടെ വരവറിയിച്ച നടിയാണ് നിത്യ മേനോന്‍.കഥാപത്രത്തിന് വേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ തയ്യാറായിട്ടുള്ള താരമാണ് നിത്യ.ഇപ്പോഴിതാ താരത്തിന്റെ പുതിയ ലുക്കാണ് ചര്‍ച്ചാ വിഷയം. നന്നായി തടിയുള്ള ലുക്കിലാണ് വരവ്.ശരീരഭാരം കൂട്ടിയ നടിയെ വിമര്‍ശിച്ചും പ്രശംസിച്ചും നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍...
പാലക്കാട്:വിവാദ ഉത്തരവ് പിന്‍വലിച്ച് ഇന്ത്യന്‍ റെയില്‍വേ. ഗ്രൂപ്പ് ഡി പരീക്ഷയില്‍ മലയാളം ഒഴിവാക്കിയ നടപടി പിന്‍വലിച്ചു. ഓണ്‍ലൈനില്‍ അപേക്ഷിക്കുമ്പോള്‍ മലയാള ഭാഷ കൂടി തിരഞ്ഞെടുക്കാന്‍ കഴിയുന്ന വിധത്തില്‍ വെബ്‌സൈറ്റ് പരിഷ്‌കരിച്ചു. തിങ്കളാഴ്ച രാവിലെ പത്തു മണി വരെ മലയാള ഭാഷ തിരഞ്ഞെടുക്കാനാവാതെ അപേക്ഷ...
മുംബൈ : ബോളിവുഡില്‍ തരംഗമായി മാറിയിരിക്കുകയാണ് ടിവി താരമായ റിഷിന ഖണ്ഡാരിയുടെ ബിക്കിനി ചിത്രം. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഉടന്‍ തന്നെ റിഷിന ചിത്രം പിന്‍വലിച്ചിരുന്നു. എന്നാല്‍ നിമിഷങ്ങള്‍ക്കകം ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയായിരുന്നു.
വലന്റൈന്‍സ് ഡേയിലായിരുന്നു റിഷിന വ്യത്യസ്തമായ ഫോട്ടോ തന്റെ...
ന്യൂഡല്‍ഹി: അഡാര്‍ ലവ്വിലെ നായിക പ്രിയ പി വാര്യര്‍ ഇന്‍സ്റ്റാഗ്രാം പരസ്യ രംഗത്തേക്കും. ഇന്‍സ്റ്റഗ്രാമിന്റെ ഇന്‍ഫഌവന്‍സര്‍ മാര്‍ക്കറ്റിങിലൂടെയാണ് ഒരൊറ്റ പാട്ടിലൂടെ ലോകമൊട്ടാകെ ആരാധകരെ സൃഷ്ടിച്ച പ്രിയ രംഗത്ത് വന്നിരിക്കുന്നത്. ഉല്‍പ്പന്നങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയ ചാനലുകളില്‍ പോസ്റ്റ് ചെയ്യുന്ന രീതിയെയാണ് ഇന്‍ഫഌവന്‍സര്‍ മാര്‍ക്കറ്റിങ്.
പ്രമുഖ സ്മാര്‍ട്ടഫോണ്‍...