Category: World

ബ്രസീലിനും സമനില; കാനറികളെ സ്വിറ്റ്‌സര്‍ലാന്‍ഡ് തളച്ചത് 1-1 ന്

റോസ്‌റ്റോവ്: സ്വിസ് പടയുടെ പ്രതിരോധത്തിനുമുന്നില്‍ കാനറികളുടെ മുന്നേറ്റം ലക്ഷ്യം കണ്ടില്ല. ബ്രസീല്‍-– സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരം ഒരോ ഗോള്‍ വീതം ഇരുടീമുകളും നേടി സമനിലയിലായി. ബ്രസീല്‍ 1- സ്വറ്റ്‌സര്‍ലാന്‍ഡ് -1 . കുട്ടീന്യോയിലൂടെ ആയിരുന്നു ബ്രസീലിന്റെ അടി. സ്റ്റീവന്‍ സൂബറിലൂടെ സ്വിറ്റ്‌സര്‍ലന്‍ഡ് തിരിച്ചടിച്ചു. ലോകകപ്പ്...

മെക്‌സിക്കന്‍ അപാരതയില്‍ ലോക ചാമ്പ്യന്‍മാര്‍ തകര്‍ന്നു; ജര്‍മനിക്ക് തോല്‍വിയോടെ തുടക്കം

മോസ്‌കോ: ലോകചാമ്പ്യന്‍മാരെ വിറപ്പിച്ചുകൊണ്ട് കളിയുടെ തുടക്കം മുതല്‍ ആര്‍ത്തലച്ച മെക്‌സിക്കന്‍ ടീം. മികച്ച കളിയിലൂടെ ലോകചാമ്പ്യന്‍മാരെ തകര്‍ത്തു. റഷ്യന്‍ ലോകകപ്പില്‍ ഞെട്ടിക്കുന്ന തോല്‍വിയോടെ തുടക്കം. 35–ാം മിനിറ്റില്‍ ഹിര്‍വിങ് ലൊസാനോ നേടിയ ഗോളാണ് ലോക ചാംപ്യന്‍മാരുടെ നില തെറ്റിച്ചത്. ഇതോടെ ഗ്രൂപ്പ് എഫില്‍ മൂന്നു...

നെയ്മറിന്റെ വീട് കണ്ടോ…? കിടിലോല്‍ക്കിടിലം…

ലോകംമുഴുവന്‍ കാത്തിരിക്കുന്ന മത്സരമാണ് ഇന്ന് ലോകകപ്പ് ഫുട്‌ബോളില്‍ നടക്കുന്നത്. നെയ്മര്‍..., ബ്രസീലിയന്‍ സൂപ്പര്‍ താരത്തിന്റെ പ്രകടനം കാത്തിരിക്കുകയാണ് ആരാധകര്‍. ഇന്ന് രാത്രി 11.30നാണ് മത്സരം. ഇതിനിടെ നെയ്മറിന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട ഒരുകാര്യം വാര്‍ത്തയാകുന്നു. അതെ. നെയ്മറിന്റ വീടിനെക്കുറിച്ചാണ് പറയുന്നത്... റിയോ ഡി ജനീറോയിലുള്ള...

ഞാന്‍ ലെസ്ബിയനാണ്… നിങ്ങളുടെ ഉറ്റ സുഹൃത്തിന്റെ മകളുമായി ഞാന്‍ കിടക്ക പങ്കിട്ടിട്ടുണ്ട്!!! ഭാര്യയുടെ വെളിപ്പെടുത്തല്‍ കേട്ട ഭര്‍ത്താവ് ചെയ്തത്

ഞാന്‍ ലെസ്ബിയനാണ്, നിങ്ങളുടെ ഉറ്റ സുഹൃത്തിന്റെ മകളുമായി ഞാന്‍ കിടക്ക പങ്കിട്ടിട്ടുണ്ട്. തന്റെ മുഖത്ത് നോക്കി ഭാര്യ ഇങ്ങനെ പറഞ്ഞാല്‍ ഏതു ഭര്‍ത്താവിനാണ് സഹിക്കാന്‍ കഴിയുക. താന്‍ സ്വവര്‍ഗാനുരാഗി ആയിരുന്നെന്ന് 44കാരിയായ മെലാനിയ ഭര്‍ത്താവായ 49കാരന്‍ ഡേവിഡ് ക്ലാര്‍ക്കിനോടാണ് പറഞ്ഞത്. ഇത്രയും നാള്‍ ഒപ്പം...

ആദ്യപോരാട്ടത്തില്‍ അര്‍ജന്റീനയെ പിടിച്ചുകെട്ടി ഐസ്ലന്‍ഡ് ;1-1

മോസ്‌ക്കോ: റഷ്യന്‍ ലോകകപ്പ് ഗ്രൂപ്പ് ഡിയിലെ ആദ്യപോരാട്ടത്തില്‍ മിനിറ്റുകള്‍ക്കുളളില്‍ അര്‍ജന്റീനയ്‌ക്കെതിരെ ഐസ്‌ലന്‍ഡ് ഗോള്‍ മടക്കി. 24 ാം മിനിറ്റലാണ് ഐസ്‌ലന്‍ഡിന്റെ സമനില ഗോള്‍ പിറന്നത്.110ാം നമ്പര്‍ താരം ഫിന്‍ബോഗന്‍സിന്റെ ഗോളിലാണ് ഐസ്‌ലന്‍ഡ് കളി സമനിലയാക്കിയത്‌.ബോക്‌സിന്റെ ഇടതുഭാഗത്ത് നിന്ന് സിഗുഡ്‌സന്‍ പോസ്റ്റിന് സമാന്തരമായി നീട്ടിയ പാസ്...

കാണാതായ വനിതയെ കണ്ടെത്തിയത് 23 അടി നീളമുള്ള പെരുമ്പാമ്പിന്റെ വായില്‍ നിന്ന്!!!

കാണാതായ ഇന്തോനേഷ്യന്‍ വനിതയെ 23 അടി നീളമുള്ള പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നും കണ്ടെത്തി. 54കാരിയായ വാ ടിബയുടെ ശരീരമാണ് പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നും കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് പച്ചക്കറി തോട്ടത്തില്‍ പോയ വാ ടിബയെ കാണാതായത്. ഇതോടെ ആശങ്കയിലായ ബന്ധുക്കളും നാട്ടുകാരും അടക്കമുള്ള നൂറോളം പേര്‍...

15 വയസുകാരനായ വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധം; ഗര്‍ഭിണിയായ അധ്യാപിക പിടിയില്‍!!! ഗര്‍ഭകാലത്തും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു

ടെക്സാസ്: പതിനഞ്ചു വയസ്സുകാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട 28കാരിയായ അധ്യാപിക പിടിയില്‍. ഗര്‍ഭിണിയായിരുന്ന സമയത്തു പോലും വിദ്യാര്‍ത്ഥിയുമായി ബന്ധപ്പെട്ടിരുന്നെന്ന് തെളിഞ്ഞു. എന്നാല്‍ കുട്ടി ആരുടേതാണെന്ന് വ്യക്തമായിട്ടില്ല. റ്റിഡ്വെല്‍ സ്‌കൂളിലെ കാതറിന്‍ ഹാര്‍പ്പര്‍ എന്ന അധ്യാപികയാണ് പിടിയിലായത്. ഇവിടുത്തെ ഇംീഷ് അധ്യാപികയാണിവര്‍. പിടിയിലാകുമ്പോള്‍ എട്ടുമാസം ഗര്‍ഭിണിയാണ് ഹാര്‍പ്പര്‍....

ഈ ലോകകപ്പിലെ ആദ്യത്തെ ഹാട്രിക് കുറിച്ച് റൊണാള്‍ഡോ; സ്‌പെയിന്‍- പോര്‍ച്ചുഗല്‍ പോരാട്ടം സമനിലയില്‍ (വീഡിയോ)

സോച്ചി: കരുത്തന്‍മാരുടെ പോരാട്ടത്തില്‍ ആവേശം ഒട്ടും കുറഞ്ഞില്ല. ഇരുടീമുകളും മികച്ച ഏറ്റുമുട്ടല്‍നടത്തി. ഒടുവില്‍ സമനിലയില്‍ ഒതുങ്ങി. ഈ പോരാട്ടം റൊണാള്‍ഡോയും റാമോസും തമ്മിലായിരുന്നില്ല. റൊണാള്‍ഡോയും സ്‌പെയിനും തമ്മിലായിരുന്നു. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക് കുറിച്ച സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവില്‍ സ്‌പെയിനെതിരെ പോര്‍ച്ചുഗലിന്...

Most Popular