Category: World

ഫിസിക്‌സില്‍ പൂജ്യം മാര്‍ക്ക് വാങ്ങിയ യുവതിയെ അഭിനന്ദിച്ച് സുന്ദര്‍ പിച്ചെ

നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് ക്വാണ്ടം ഫിസിക്സില്‍ പൂജ്യം മാര്‍ക്ക് നേടിയ യുവതിയെ അഭിനന്ദിച്ച് ഗൂഗിള്‍ സിഇഒയും ഇന്ത്യന്‍ വംശജനുമായ സുന്ദര്‍ പിച്ചൈ. സര്‍ഫിന നാന്‍സി എന്ന യുവതിയുടെ ട്വീറ്റ് റിട്വീറ്റ് ചെയ്താണ് സുന്ദര്‍ പിച്ചൈ അഭിനന്ദനം അറിയിച്ചിരിക്കുന്നത്. നാലു വര്‍ഷം മുമ്പ് ക്വാണ്ടം ഫിസിക്സില്‍ പൂജ്യം...

സൂക്ഷിച്ചോളൂ.., വാട്ട്‌സ് ആപ്പ് വീഡിയോകള്‍ എട്ടിന്റെ പണി തരും

ഏറ്റവും പ്രചാരമുള്ള സോഷ്യല്‍ മെസേജിങ് ആപ്പ് ആയ വാട്സാപ്പിന് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതായി സ്ഥിരീകരണം. പെഗാസസ് സ്പൈവെയര്‍ സൃഷ്ടിച്ച കോലാഹലങ്ങള്‍ക്ക് പിന്നാലെ ഇപ്പോഴിതാ പുതിയൊരു സുരക്ഷാ ഭീഷണി വാട്സാപ്പ് പുറത്തു വിട്ടിരിക്കുന്നു. പെഗാസസ് സ്പൈവെയര്‍ ഫോണുകളില്‍ കയറിക്കൂടുന്നത് വാട്സാപ്പ് വീഡിയോകോള്‍ സംവിധാനത്തിന്റെ പഴുത് മുതലെടുത്താണെങ്കില്‍...

ബ്രസീല്‍ – അര്‍ജന്റീനെ മത്സരം; മെസ്സിയുടെ ഗോളില്‍ അര്‍ജന്റീന മുന്നില്‍

ബ്രസീലിനെതിരായ സൗഹൃദമത്സരത്തില്‍ അര്‍ജന്റീന മുന്നില്‍. 13-ാം മിനിറ്റില്‍ ക്യപ്റ്റന്‍ ലയണല്‍ മെസ്സിയാണ് അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. മെസ്സിയെടുത്ത പെനാല്‍റ്റി കിക്ക് ബ്രസീല്‍ ഗോള്‍ കീപ്പര്‍ അലിസ്സന്‍ തട്ടിയകറ്റിയെങ്കിലും രക്ഷയുണ്ടായില്ല. പന്ത് മെസ്സിയുടെ കാലിലേക്ക് തന്നെവന്നു, ഗോളാക്കുകയും ചെയ്തു. 10-ാം മനിറ്റില്‍ ബ്രസീലിനും ലഭിച്ചിരുന്ന ഒരു പെനാല്‍റ്റി....

ഐഫോണിന് പകരക്കാരന്‍ വരുന്നു; ആപ്പിളിന്റെ നീക്കം വിജയിക്കുമോ..?

ആപ്പിളിന്റെ ഐഫോണുകള്‍ക്ക് ആരാധകര്‍ നിരവധിയാണ്.. സ്മാര്‍ട് ഫോണുകളെ ആദ്യം ജനപ്രിയമാക്കിയ ഫോണ്‍ സീരീസ് ആണ് ഐഫോണ്‍. ആപ്പിള്‍ ഫോണുകള്‍ക്കായി മാത്രമല്ല, മറ്റ് നിരവധി ഗാഡ്ജറ്റുകള്‍, ഉപകരണങ്ങള്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവയ്ക്കായും ആഗോള വിപണി തുറന്നു. പക്ഷേ, സിലിക്കണ്‍ വാലിയിലെ കുപെര്‍ട്ടിനോ ആസ്ഥാനമായുള്ള കമ്പനിയായ ആപ്പിള്‍...

ഹൃത്വികിനോട് കടുത്ത ആരാധന; ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

ബോളിവുഡ് താരം ഹൃത്വിക് റോഷനെ ആരാധിച്ച ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. അമേരിക്കയിലെ ക്വീന്‍സില്‍ ആണ് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ദിനേശ്വര്‍ ബുദ്ധിദത് (33) എന്നയാളാണ് ഭാര്യ ഡോണെ ഡോജോയി(27)യെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ബോളിവുഡ് താരം ഹൃത്വിക്...

ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം സോഷ്യല്‍ മീഡിയകളിലൂടെ; മുട്ടന്‍ പണി കൊടുത്ത് ഭാര്യ

സോഷ്യല്‍ മീഡിയ കുടുംബ ബന്ധങ്ങളിലും ചില പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്. സോഷ്യല്‍ മീഡിയകളിലൂടെ ഭര്‍ത്താവ് പരസ്ത്രീകളുമായി സല്ലാപം നടത്തുന്നത് അറിഞ്ഞതോടെ ഭാര്യ തന്നെമുട്ടന്‍ പണി കൊടുത്തു. വ്യാജ അക്കൗണ്ട് ഉണ്ടാക്കി ചാറ്റ് ചെയ്താണ് ഭാര്യ ഭര്‍ത്താവിനെ കുടുക്കിയത്. ഭാര്യയാണെന്ന് അരിയാതെ...

മേരി കോമിന്റെ തോല്‍വിയെ ചോദ്യം ചെയ്ത് ഇന്ത്യ

ലോക ബോക്‌സിങ് ചാമ്പ്യന്‍ ഷിപ്പില്‍ മേരി കോമിന്റെ തോല്‍വിയെ ചോദ്യം ചെയ്ത് ഇന്ത്യ. രണ്ടാം സീഡ് താരവും യൂറോപ്യന്‍ ജേതാവുമായ തുര്‍ക്കിയുടെ ബുസാനെസ് ചാകിരൊഗ്ലുവിനോട് മേരി കോം സെമിയില്‍ പരാജയപ്പെട്ടതായി പ്രഖ്യാപിച്ചിരുന്നു. റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്താണ് ഇന്ത്യ അപ്പീല്‍ നല്‍കിയത്. എന്നാല്‍...

മെഡലുറപ്പാക്കി മേരി കോം; റെക്കോര്‍ഡും സ്വന്തമാക്കി

ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോമിന് വെങ്കലം. രണ്ടാം സീഡ് താരവും യൂറോപ്യന്‍ ജേതാവുമായ തുര്‍ക്കിയുടെ ബുസാനെസ് ചാകിരൊഗ്ലുവിനോട് മേരി കോം സെമിയില്‍ പരാജയപ്പെട്ടുവെങ്കിലും ലോക ചാമ്പ്യന്‍ ഷിപ്പില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടുന്ന വനിതാ താരം എന്ന നേട്ടം മേരി...

Most Popular