കൊറോണ വൈറസ് ചൈനയുടെ ജനിതക ആയുധം തന്നെയെന്ന് ആവര്‍ത്തിച്ച് ബ്രിട്ടനും. ചൈനിസ് മാര്‍ക്കറ്റായ വുഹാനില്‍ നിന്ന് പടര്‍ന്നതാണെന്ന ധാരണ തിരുത്തിയാണ് ചൈനക്കെതിരെ ബ്രിട്ടനും രംഗത്തെത്തിയിട്ടുള്ളത്. ലോകം മുഴുവനുമുള്ള ആയുധങ്ങള്‍ പിടിച്ചടക്കാന്‍ വെമ്പല്‍ കൊളളുന്ന ചൈന ജനിതക ആയുധങ്ങളും സംഭരിച്ചിരുന്നു. ഇതിനായ കരുതിയ വൈറസ് പുറത്തായതോടെയാണ്...
കൊറോണയെ പിടിച്ച് കെട്ടാന്‍ കഠിന ശ്രമത്തിലാണ് ലോക രാജ്യങ്ങല്‍. കൊറോണയ്‌ക്കെതിരെ പോരാട്ടം എല്ലായിടവും ശക്തമാക്കുമ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് ആരംഭിച്ചിരിക്കുകയാണ് ലണ്ടന്‍. 9 ദിവസം കൊണ്ടാണ് അത്യാധുനിക നിലവാരത്തിലുള്ള ആശുപത്രി ഉയര്‍ന്നത്. 2012ല്‍ ഒളിംപ്ക്‌സിനു വേദിയായ ന്യൂഹാം എക്‌സല്‍...
ആയിരങ്ങളുടെ ജീവനെടുത്തു കൊറോണ ഭീതി പടര്‍ന്നു പിടിക്കുന്നതിനിടയില്‍ ലോകരാജ്യങ്ങള്‍ തമ്മില്‍ മാസ്‌കുകള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും വേണ്ടി പിടിവലി. ജര്‍മന്‍ പൊലീസിനു വേണ്ടി ചൈനയില്‍നിന്ന് ഓര്‍ഡര്‍ ചെയ്ത രണ്ടു ലക്ഷത്തോളം എന്‍95 മാസ്‌കുകള്‍ അമേരിക്ക തട്ടിയെടുത്തതായി ജര്‍മനി ആരോപിച്ചു. ജര്‍മനിയിലേക്കു വിമാനമാര്‍ഗം കൊണ്ടുപോയ മാസ്‌കുകള്‍ ബാങ്കോക്കില്‍...
കോവിഡ് മൂലമുള്ള മരണങ്ങൾ ക്രമാതീതമായി ഉയർന്നതോടെ വൈറസ് വ്യാപനം കുറയ്ക്കാന്‍ മാസ്ക് ധരിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന വിവാദത്തിൽ.
ദിനംപ്രതിയുള്ള കോവിഡ്-19 അവലോകന വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് പ്രസ്താവന നടത്തിയത്. യുഎസ് ഏജൻസിയായ സെന്‍റർ ഓഫ് ഡിസീസ്...
വാഷിങ്ടൻ : അമേരിക്കയുടെ ചരിത്രത്തിൽ മറ്റൊരു ദുർദിനം. കോവിഡ് മൂലം ഒരുദിവസം ഏറ്റവുമധികം പേർ മരിച്ച രാജ്യമായി യുഎസ്. 24 മണിക്കൂറിനകം 1100 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. ഇതോടെ ആകെ മരണം 6,000 കവിഞ്ഞു. ഒറ്റ ദിവസം 30,000 ലേറെ പേർക്കു രോഗം സ്ഥിരീകരിച്ചു.
രാജ്യത്താകെ...
കാനഡയിൽ നിന്ന് ഏറെ പ്രതീക്ഷ നല്‍കുന്ന വാർത്തയാണ് പുറത്തുവരുന്നത്. പരീക്ഷണത്തിലായിരുന്ന എപിഎൻ–01 (ഹ്യൂമൻ റീകോംബിനന്റ് സോല്യൂബിൾ ആൻജിയോടെൻസിൽ) എന്ന മരുന്ന് കോവിഡ്–19 നെതിരെ ഫലപ്രദമാണന്നാണ് ആദ്യ ഘട്ട റിപ്പോര്‍ട്ടുകൾ പറയുന്നത്.
സാർസ് കൊറോണ വൈറസ്–2 മനുഷ്യന്റെ കോശത്തിനകത്തേക്ക് പ്രവേശിക്കുന്നത് തടയാൻ ഈ മരുന്നിന്...
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ രണ്ടാമത്തെ കൊവിഡ് 19 പരിശോധന ഫലം നെഗറ്റീവ്. 'ഇന്ന് രാവിലെയും ഞാന്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയനായി. പരിശോധനാ ഫലം നെഗറ്റീവാണെന്നാണ് അത് കാണിക്കുന്നത്', ട്രംപ് വ്യാഴാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ കൊവിഡ് 19 സാധാരണ പനി...
കൊറോണ വൈറസിന്റെ വ്യാപനം അതിവേഗത്തിലായിരിക്കുന്നു. മരണസംഖ്യ ഒരാഴ്ചയ്ക്കിടെ ഇരട്ടിയായതിലും ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചതു പോലെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു. 10,15,059 പേരാണു രോഗബാധിതര്‍. ആകെ മരണം 53,167. ഇതുവരെ രോഗമുക്തി നേടിയവര്‍ 2,12,035 പേര്‍. രോഗബാധിതരുടെ എണ്ണത്തില്‍...