Category: World

ഇതു ഭയാനകമാണ്, യുഎസ് ആശുപത്രിയിലെ ഭീകരകാഴ്ചകള്‍ പുറത്തുവിട്ട് സിഎന്‍എന്‍

ന്യൂയോര്‍ക്ക്: ബ്രൂക്‌ലിനിലെ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ എമര്‍ജന്‍സി റൂം. 40 മിനിറ്റുകള്‍ക്കുള്ളില്‍ ഹൃദയാഘാതമുണ്ടായത് ആറ് രോഗികള്‍ക്ക്. നിമിഷങ്ങള്‍ക്കുള്ളില്‍ നാല് പേര്‍ മരണത്തിനു കീഴടങ്ങി. ഗുരുതര രോഗികള്‍ക്കു വേണ്ടി മാത്രം മുഴങ്ങാറുള്ള ഹോസ്പിറ്റല്‍ അലര്‍ട്ട് സിസ്റ്റത്തില്‍ നിന്നള്ള 'കോഡ് 99' ന്റെ ശബ്ദം ഒരു മണിക്കൂറിനുള്ളില്‍...

കൊറോണ രൂപം മാറുന്നു; ചൈനയില്‍ രോഗികള്‍ വീണ്ടും കൂടുന്നു; രോഗ ലക്ഷണങ്ങളില്ലാതെ തന്നെ കൊറോണ ബാധ സ്ഥിരീകരിക്കുന്നു

നോവല്‍ കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയെ ആശങ്കപ്പെടുത്തി അവിടെ വീണ്ടും വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നു. വൈറസ് വ്യാപനത്തിന്റെ ഭീതിപ്പെടുത്തിയ നാളുകള്‍ കഴിഞ്ഞതിന് പിന്നാലെ ചൈനയില്‍ ഞായറാഴ്ച മാത്രം കൊറോണ വൈറസ് സ്ഥിരീകരിച്ചത് 39 പേരിലാണ്. അതേസമയം രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിക്കാതെ വൈറസ്...

ശത്രുത മറന്ന് എയര്‍ ഇന്ത്യയെ സഹായിച്ച് പാക്കിസ്ഥാന്‍

ന്യൂ!ഡല്‍ഹി : ലോകമാകെ കൊറോണ ഭീതിയിലാണ്. ഇതിനിടെ ആകാശത്ത് അപൂര്‍വ സഹകരണത്തിനു കൈകോര്‍ത്ത് ഇന്ത്യയും പാക്കിസ്ഥാനും. ഇന്ത്യയില്‍ കുടുങ്ങിയ വിദേശികളുമായി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നു ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്കു തിരിച്ച എയര്‍ ഇന്ത്യ വിമാനമാണു സഹകരണത്തിന്റെ ആകാശച്ചിറകില്‍ പറന്നത്. പാക്കിസ്ഥാന്റെ വ്യോമപാതയില്‍...

കൊറോണ് ബാധിച്ച് നാലു മലയാളികള്‍ കൂടി മരിച്ചു

ന്യൂയോര്‍ക്ക്: കൊറോണ് ബാധിച്ച് ന്യൂയോര്‍ക്കില്‍ നാലു മലയാളികള്‍ കൂടി മരിച്ചു. കൊട്ടരക്കര കരിക്കം സ്വദേശി ഉമ്മന്‍ കുര്യന്‍ (70), ന്യൂയോര്‍ക്കില്‍ നഴ്‌സായിരുന്ന തിരുവല്ല കിഴക്കുംമുറി ഗ്രേസ് വില്ലയില്‍ ഏലിയാമ്മ (65), ജോസഫ് തോമസ്, ശില്‍പാ നായര്‍ എന്നിവരാണ് മരിച്ചത്. ഇതോടെ അമേരിക്കയില്‍ മരിച്ച മലയാളികളുടെ...

കൊറോണ : രണ്ടു മലയാളികള്‍ കൂടി മരിച്ചു

അയര്‍ലന്‍ഡില്‍ കോവിഡ് ബാധിച്ചു മലയാളി മരിച്ചു. കോട്ടയം കുറുപ്പുന്തറ സ്വദേശി ബീന ജോര്‍ജ് (54) ആണു മരിച്ചത്. കാന്‍സര്‍ ചികിത്സയിലായിരുന്ന ബീനയ്ക്ക് രണ്ടു ദിവസം മുന്‍പാണ് കോവിഡ് സ്ഥിരീകരിച്ചത്. ന്യൂയോര്‍ക്കില്‍ കോവിഡ് ബാധിച്ച മലയാളി വിദ്യാര്‍ഥിയും ഇന്ന് മരിച്ചിരുന്നു. തിരുവല്ല കടപ്ര വലിയ പറമ്പില്‍...

മരുന്ന് നല്‍കണമെന്ന് മോദിയോട്..; ഇന്ത്യയുടെ സഹായം തേടി ട്രംപ്; മുഴുവന്‍ കരുത്തും അണിനിരത്തുമെന്ന് മോദി

വാഷിങ്ടന്‍ : കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടെ സഹായം തേടി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മലേറിയയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്ലോറോക്വിന്‍ ലഭ്യമാക്കുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ചതായി ട്രംപ് പ്രതികരിച്ചു. 'മോദിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഹൈഡ്രോക്ലോറോക്വിന്‍ വേണമെന്ന യുഎസിന്റെ ആവശ്യം ഇന്ത്യ ഗൗരവമായി പരിഗണിക്കും'–...

‘പ്രതിഭകളെ സൃഷ്ടിക്കുന്ന കാര്യത്തില്‍ ക്രിക്കറ്റിലെ ബ്രസീലാണ് പാക്കിസ്ഥാന്‍’

പ്രതിഭയുള്ള യുവതാരങ്ങളെ സൃഷ്ടിക്കുന്ന കാര്യത്തില്‍ ക്രിക്കറ്റിലെ ബ്രസീലാണ് പാക്കിസ്ഥാനെന്ന് അവരുടെ മുന്‍ ക്യാപ്റ്റന്‍ വസിം അക്രം. ഓസ്‌ട്രേലിയയുടെ മുന്‍ താരവും കമന്റേറ്ററുമായ ഡീന്‍ ജോണ്‍സുമായി തന്റെ യുട്യൂബ് ചാനലില്‍ നടത്തിയ അഭിമുഖത്തിലാണ് പാക്കിസ്ഥാനെ 'ക്രിക്കറ്റിലെ ബ്രസീല്‍' എന്ന് അക്രം വിശേഷിപ്പിച്ചത്. പ്രതിഭയുള്ള താരങ്ങള്‍ക്ക് ജന്‍മം...

കൊറോണ ജനിതക ആയുധം തന്നെ..!!! ചൈനയ്‌ക്കെതിരേ ബ്രിട്ടനും

കൊറോണ വൈറസ് ചൈനയുടെ ജനിതക ആയുധം തന്നെയെന്ന് ആവര്‍ത്തിച്ച് ബ്രിട്ടനും. ചൈനിസ് മാര്‍ക്കറ്റായ വുഹാനില്‍ നിന്ന് പടര്‍ന്നതാണെന്ന ധാരണ തിരുത്തിയാണ് ചൈനക്കെതിരെ ബ്രിട്ടനും രംഗത്തെത്തിയിട്ടുള്ളത്. ലോകം മുഴുവനുമുള്ള ആയുധങ്ങള്‍ പിടിച്ചടക്കാന്‍ വെമ്പല്‍ കൊളളുന്ന ചൈന ജനിതക ആയുധങ്ങളും സംഭരിച്ചിരുന്നു. ഇതിനായ കരുതിയ വൈറസ് പുറത്തായതോടെയാണ്...

Most Popular

G-8R01BE49R7