Category: World

കൊറോണ പടരുന്നു; അമേരിക്കയില്‍ തോക്ക് വാങ്ങാന്‍ തിക്കും തിരക്കും

ലോകം മുഴുവനുമുള്ള ജനങ്ങള്‍ കൊറോണ ഭീതിയിലാണ്. ഇതിനിടെയില്‍ വേറിട്ട ഒരു വാര്‍ത്തയാണ് അമേരിക്കയില്‍നിന്ന് പുറത്തുവരുന്നത്. അമേരിക്കയിലെ മെട്രൊ അറ്റ്‌ലാന്റയിലെ ലോകത്തെ ഏറ്റവും വലിയ തോക്കു കടയ്ക്ക് മുന്നില്‍ തോക്കുകള്‍ വാങ്ങാന്‍ ആളുകള്‍ തിക്കും തിരക്കും കൂട്ടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൊറോണ പടരുന്നതിനാല്‍ അവശ്യ സാധനങ്ങള്‍...

വിമാനം ലാന്‍ഡ് ചെയ്യാതിരിക്കാന്‍ റണ്‍വേയില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടു (വീഡിയോ)

ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങള്‍ കോറോണ വൈറസ് പടര്‍ന്നു പിടിക്കുന്നത് തടയാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ചൈനയില്‍ നിന്ന് ആരംഭിച്ച് ലോകത്തിലെ 143 രാജ്യങ്ങളിലെ ഏകദേശം 2.5 ലക്ഷം ആളുകളെ ബാധിച്ച കൊറോണ വൈറസ് മൂലമുള്ള മരണം 10000 കടന്നു....

കൊറോണ : മരണസംഖ്യയില്‍ ചൈനയെ മറികടന്ന് ഇറ്റലി, ഇന്നലെ മരിച്ചത് 1000 പേര്‍

ഇറ്റലി: കൊറോണ ബാധയെത്തുടര്‍ന്നുള്ള മരണസംഖ്യയില്‍ ചൈനയെ മറികടന്ന് ഇറ്റലി. ചൈനയില്‍ ഇതുവരെ 3245 പേര്‍ മരിച്ചപ്പോള്‍ ഇറ്റലിയില്‍ മരണം 3405 ആയി. രോഗബാധ നിയന്ത്രിക്കാന്‍ യൂറോപ്പിനു പിന്നാലെ ലണ്ടനും അടച്ചുപൂട്ടലിനൊരുങ്ങുന്നു. ലോകമാകെ രോഗികള്‍ 2,40,565 ആയി. മരണം 9,953. ഇന്നലെ മാത്രം മരിച്ചത് 1002...

കൊറോണ: മരണം 9,953 ആയി; ചൈനയെ മറികടന്ന് ഇറ്റലി; മരണം 3,405

കൊവിഡ് 19 നെ തുടര്‍ന്ന് ലോകത്ത് മരിച്ചവരുടെ എണ്ണം 9,953 ആയി. രണ്ട് ലക്ഷത്തി ഇരുപത്തി മൂവായിരം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 7178 പേരാണ് ഗുരുതരാവസ്ഥയിൽ ഉള്ളത്. അതേസമയം കൊവിഡ് 19 വൈറസ് ബാധ ഒരു കോടി 25 ലക്ഷം പേരെ തൊഴില്‍രഹിതരാക്കുമെന്ന്...

കൊറോണയിലും കൈവിട്ടില്ല…സ്വന്തം പൗരന്മാര്‍ക്കും വിദേശികള്‍ ഒരു പോലെ തുണയായി ഇന്ത്യ

ഡല്‍ഹി: `കൊറോണ ബാധിച്ചവരുടെ എണ്ണത്തില്‍ ദിനംപ്രതി കുതിപ്പാണു ചൈന ഒഴികെയുള്ള രാജ്യങ്ങളില്‍. കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍. എന്നാല്‍ വൈറസ് ബാധ തടയുന്നതിനു മുന്‍പേ ഇന്ത്യയ്ക്കു മുന്‍പിലുണ്ടായിരുന്നത് മറ്റൊരു വെല്ലുവിളിയായിരുന്നു– കൊറോണ ബാധിത രാജ്യങ്ങളില്‍ കുടുങ്ങിയ പൗരന്മാരെ സുരക്ഷിതരായി നാട്ടിലെത്തിക്കുക. ആയിരക്കണക്കിന്...

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യക്കാരന്‍ മരിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യക്കാരന്‍ മരിച്ചു. സ്ഥിതി വളരെ മോശമായ ഇറാനില്‍നിന്ന് ഇതിനോടകം 590 പേരെ തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്. അതേസമയം, ഇറാനിലുള്ള കൊറോണ വൈറസ് ബാധിതരായ മറ്റ് ഇന്ത്യക്കാര്‍ക്ക് ഇറാനിയന്‍ സര്‍ക്കാര്‍ ചികിത്സാസൗകര്യവും മികച്ച പരിചരണവും ഉറപ്പാക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ...

ചൈന കൊറോണയില്‍ നിന്ന മുക്തി നേടുന്നു; ഇന്നലെ പുതിയ ഒരു കേസും റിപ്പോര്‍ട്ട് ചെയ്തില്ല, 81,000 പേര്‍ക്ക് രോഗം ബാധിച്ചതില്‍ 7,263 രോഗമുക്തി നാടാനുണ്ട്

ബെയ്ജിങ്: കൊറോണ വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ ഇന്നലെ ആസ്വാസത്തിന്റെ ദിവസമായിരുന്നു. ചൈനയില്‍ കഴിഞ്ഞ ദിവസം ഒരാള്‍ക്കു പോലും രോഗം കണ്ടെത്തിയില്ല. വൈറസ് ബാധയുണ്ടായ ശേഷം ആദ്യമായാണ് ചൈനയില്‍ ഒരു ദിവസം പുതിയ രോഗികള്‍ ഉണ്ടാകാതിരിക്കുന്നത്. എന്നാല്‍ പുറത്തുനിന്നും വൈറസ് ബാധയുമായി...

കൊറോണ നിയന്ത്രണവിധേയമാകാതെ ഇറ്റലി; ഇന്നലെ മാത്രം മരിച്ചത് 475പേര്‍

റോം: കൊറോണ മൂലം യുറോപ്പിലെ ഇറ്റലിയില്‍ ഇന്നലെ മാത്രം മരിച്ചത് 475പേര്‍. കഴിഞ്ഞ ഞായറാഴ്ച 368 പേര്‍ ഒറ്റദിവസം മരിച്ചതിന് പിന്നാലെയാണ് വീണ്ടും സമാന അനുഭവം. ഇതോടെ ഇറ്റലിയില്‍ മരണനിരക്ക് 3000 ലേക്ക് അടുക്കുകയാണ്. ഇതുവരെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം മരണം...

Most Popular