റിയാദ്: സൗദി വനിതകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനങ്ങളുമായി സൗദി ഭരണകൂടം. വാഹനമോടിക്കാന്‍ അനുമതി കൊടുത്തതിനു പുറമെ വനിതകള്‍ക്ക് ടാക്‌സി കാറുകള്‍ ഓടിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. ടാക്‌സി സര്‍വീസ് നടത്തുന്നതിന് ഒന്നര ലക്ഷം റിയാല്‍ വായ്പ അനുവദിച്ചിരിക്കുകയാണിപ്പോള്‍. സാമൂഹിക വികസന ബാങ്കാണ് വായ്പ അനുവദിച്ചത്. സ്വയം തൊഴില്‍...
ജിദ്ദ: സൗദി അറേബ്യ നാളെ പുതിയൊരു ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയാകും. നാളെ മുതലാണ് സൗദിയില്‍ വനിതകള്‍ക്ക് വാഹനം റോഡിലിറക്കിതുടങ്ങുക. നിരവധി വനിതകള്‍ ഇതിനകം ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കിയിട്ടുണ്ട്. 'ഭാരമേല്‍പ്പിക്കൂ കുതിക്കൂ' എന്നപേരിലാണ് സൗദിയിലെ പ്രധാന നഗരങ്ങളില്‍ കാമ്പയിന്‍ ആരംഭിച്ചിട്ടുള്ളത്.ഇനി മണിക്കൂറുകള്‍ മാത്രമാണ് ചരിത്രത്തിലിടം നേടിയുള്ള...
അബുദാബി: യുഎഇയില്‍ മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. അനധികൃതമായി താമസിക്കുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കാനും, ശിക്ഷാനടപടി കൂടാതെ രാജ്യം വിടാനുമുള്ള അവസരമാണ് പൊതുമാപ്പിലുടെ ലഭിക്കുന്നത്. ഓഗസ്റ്റ് ഒന്നു മുതലാണ് പൊതുമാപ്പ് ആരംഭിക്കുന്നത്.
അനധികൃതമായി താമസിക്കുന്നവര്‍ക്ക് പിഴ ഒടുക്കി നിയമാനുസൃതം യുഎഇയില്‍ തുടരാനും അവസരം ലഭിക്കും. രാജ്യം വിട്ടുന്നവര്‍ക്ക്...
കോമഡി നടന്മാരായെത്തി സ്വഭാവ നടന്മാരായി മാറുകയും മികച്ച ദേശീയ, സംസ്ഥാന അവാര്‍ഡു വരെ സ്വന്തമാക്കിയവര്‍ മലയാളത്തിലുണ്ട്. അവാര്‍ഡ് ലഭിച്ചില്ലെങ്കിലും ഹാസ്യതാരമായി എത്തി സ്വഭാവനടനായി തിളങ്ങിയ ഒരാളാണ് കൊച്ചുപ്രേമന്‍.
എം.ബി.പത്മകുമാര്‍ സംവിധാനം ചെയ്ത് 2016ല്‍ പുറത്തിറങ്ങിയ രൂപാന്തരം എന്ന ചിത്രത്തിലെ രാഘവന്‍ എന്ന ശക്തമായ കഥാപാത്രം കൊച്ചു...