കൊച്ചി: ഫെഡറൽ ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ് പ്ലാറ്റ്‌ഫോമായ ഫെഡ് മൊബൈൽ വഴി പ്രവാസി ഇന്ത്യക്കാർക്ക് യു.പി.ഐ ഇടപാടുകൾ നടത്താം. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എൻ.പി.സി.ഐ) അംഗീകരിച്ച യു.എസ്.എ, യുകെ, യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, സിംഗപൂർ, ഹോങ്കോങ്, മലേഷ്യ, ഓസ്‌ട്രേലിയ,...
ഓപ്പറേഷന്‍ അജയ്; 7 മലയാളികളടക്കം 212 പേരുമായി ഇസ്രയേലില്‍ നിന്നുള്ള ആദ്യ വിമാനം ദില്ലിയിലെത്തി
'ഓപ്പറേഷന്‍ അജയ്'യുടെ ഭാഗമായി ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരുമായി ആദ്യ വിമാനം ദില്ലിയിലെത്തി. 7 മലയാളികള്‍ അടക്കം 230 പേരാണ് സംഘത്തില്‍ ഉള്ളത്. ...
കൊച്ചി; രാജ്യാന്തര തലത്തിലെ യാത്രക്കാർക്ക് വേണ്ടി ഫോറിൻ കറൻസി വിനിമയത്തിനായുള്ള
ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന് കീഴിൽ പ്രവർത്തിക്കുന്ന ലുലു ഫോറക്സിന്റെ നാല് കൗണ്ടറുകൾ
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിലെ T3 ടെർമിനലിൽ ആരംഭിച്ചു.
സിയാൽ എംഡി എസ്. സുഹാസ് ഐഎഎസ് ഉദ്ഘാടനം ചെയ്തു. ലുലു ഫോറെക്സ്...
ഷാർജ: ആലപ്പുഴ ജില്ലയിൽ നിന്നുള്ള യു.എ.ഇയിലെ പ്രവാസികളുടെ കൂട്ടായ്മയായ ആലപ്പുഴ ജില്ല പ്രവാസി സൗഹൃദ വേദിയുടെ ഓണാഘോഷം ആലപ്പുഴോത്സവം 2023 മുവൈലയിലുള്ള ഡൽഹി പ്രൈവറ്റ് സ്കൂളിൽ വെച്ച് നടന്നു. സൗഹൃദ വേദിയുടെ പ്രസിഡന്റ് നജീബ് അമ്പലപ്പുഴയുടെ അധ്യക്ഷതയിൽ കൂടിയ സാംസ്കാരിക സമ്മേളനം പ്രശസ്ത സംഗീതജ്ഞൻ...
ദുബായ്: ആലപ്പുഴ ജില്ലാ പ്രവാസി സൗഹൃദ വേദിയുടെ പ്രഥമ സോഷ്യൽ എക്സലൻസി അവാർഡ് പ്രഖ്യാപിച്ചു. അന്വേഷണാത്മക പത്രപ്രവർത്തനങ്ങളിലൂടെ നിരവധി സാമൂഹിക പ്രശ്നങ്ങൾ ജനശ്രദ്ധയിൽ കൊണ്ടുവന്ന് അധികാരികൾക്ക് അസ്വസ്തത സൃഷ്ടിച്ചതിലൂടെ വിവിധ അവാർഡുകൾ കരസ്തമാക്കിയ മികച്ച ജേർണലിസ്റ്റുകൂടിയായ മാതൃഭൂമി (ആലപ്പുഴ)യിലെ പത്രപ്രവർത്തകൻ K....
ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് അടുത്തമാസം മുതൽ കൂടാൻ സാധ്യത. കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ കഴിഞ്ഞിരുന്ന സലാം എയർ ഇന്ത്യയിലേക്കുള്ള എല്ലാ സർവീസുകളും നിർത്തിവയ്ക്കാൻ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിൽ മറ്റു എയർലൈൻ കമ്പനികൾ നിരക്ക് കൂട്ടാൻ കാരണമായേക്കും.
ഇന്ത്യയിലേക്ക് വിമാനങ്ങൾ അനുവദിക്കുന്നതിലുള്ള...
വിനോദസഞ്ചാരികള്‍ക്കായുള്ള വിസ ചട്ടങ്ങളില്‍ വീണ്ടും ഇളവുകളുമായി വിയറ്റ്‌നാം. ഇത് പ്രകാരം ഇ -വിസയിലൂടെ വിയറ്റ്‌നാമിലെത്തുന്ന സഞ്ചാരികള്‍ക്ക് ഇനി കൂടുതല്‍ ദിവസങ്ങള്‍ രാജ്യത്ത് തങ്ങാം. വിയറ്റ്‌നാമിലെത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഈ വാര്‍ത്ത. കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി വിയറ്റ്‌നാം തങ്ങളുടെ വിസ ചട്ടങ്ങളില്‍...