Category: PRAVASI

സൗദിയിൽ നഴ്‌സുമാർക്ക് അവസരം; നോർക്ക എക്‌സ്പ്രസ്സ് റിക്രൂട്ട്‌മെന്റ് ജൂൺ മുതൽ

സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേയ്ക്ക് സ്റ്റാഫ് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നോർക്ക റൂട്ട്‌സ് എക്‌സ്പ്രസ്സ് റിക്രൂട്ട്‌മെന്റ് ജൂൺ ആദ്യവാരം മുതൽ ആരംഭിക്കും. നഴ്‌സിംഗിൽ ബിരുദമുള്ള (ബി എസ് സി) 22 നും 35 നും മദ്ധ്യേ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരു വർഷത്തെ...

വിദേശത്തുനിന്ന് കൂടുതല്‍ വിമാന സര്‍വീസിന് ശ്രമിക്കും: മുഖ്യമന്ത്രി

അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നും നാട്ടിലേയ്ക്ക് മനടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി പ്രത്യേക വിമാന സര്‍വ്വീസ് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്നും കൂടുതല്‍ സര്‍വ്വീസ് ലഭിക്കാന്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാന്‍ഫ്രാന്‍സിസ്കോ, ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍, ചിക്കാഗോ എന്നിവിടങ്ങളില്‍ നിന്ന കേരളത്തിലേക്ക് കൂടുതല്‍ വിമാനസര്‍വ്വീസ് വേണമെന്ന്...

വീണ്ടും കോവിഡ് മരണം…

കോവിഡ് ബാധിച്ച് രണ്ടു മലയാളികള്‍ കൂടി ഗള്‍ഫില്‍ മരിച്ചു. ഒരു നഴ്‌സും അധ്യാപകനുമാണ് കുവൈത്തിലും യുഎഇയിലുമായി മരിച്ചത്. പത്തനംതിട്ട പുതുക്കുളം മലയാളപ്പുഴ പുതുക്കുളത്ത് വീട്ടില്‍ അന്നമ്മ ചാക്കോ (ഡെയ്‌സി59) ആണ് കുവൈത്തില്‍ മരിച്ചത്. സ്വകാര്യ ക്ലിനിക്കില്‍ ഹെഡ് നഴ്‌സ് ആയ അന്നമ്മ മുബാറക് ആശുപത്രിയില്‍...

രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ ഗുരുതര സാഹചര്യം ഉണ്ടാകും, മലയാളികളുടെ തിരിച്ചുവരവ് തുടര്‍ന്നാല്‍ രോഗികള്‍ 2000 വരെ എത്താം, ക്വാറന്റീന്‍ കര്‍ശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം : കോവിഡ് രോഗികളുടെ എണ്ണം ഇപ്പോഴത്തെ നിലയില്‍ വര്‍ധിച്ചാല്‍ ഗുരുതര സാഹചര്യം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിപത്തിനെ നാടൊന്നാകെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു.മലയാളികളുടെ തിരിച്ചുവരവു തുടര്‍ന്നാല്‍ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം വരുംമാസങ്ങളില്‍ 2000 വരെ എത്താമെന്നു മന്ത്രിസഭാ യോഗം വിലയിരുത്തിയിരുന്നു. സംസ്ഥാനം...

നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ നാളെ മുതൽ പുനരാരംഭിക്കും

നോർക്ക റൂട്ട്‌സ് തിരുവനന്തപുരം മേഖലാ ഓഫീസിൽ നാളെ(20/5/2020) മുതൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ പുനരാരംഭിക്കും. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ആവശ്യമായ സുരക്ഷാ മുൻകരുതലോടെയാകും ഓഫീസ് പ്രവർത്തിക്കുക. സേവനങ്ങൾക്കെത്തുന്നവരും  സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണം. കൊച്ചി, കോഴിക്കോട് മേഖലാ ഓഫീസുകളിൽ അറ്റസ്റ്റേഷൻ തുടങ്ങുന്ന തീയതി പിന്നീടറിയിക്കും.

മൂന്നു ശതമാനം പലിശയില്‍ പ്രവാസികള്‍ക്ക് സ്വര്‍ണപ്പണയ വായ്പ

തിരുവനന്തപുരം: പ്രവാസികള്‍ക്ക് സ്വര്‍ണപ്പണയ വായ്പ നല്‍കാന്‍ കെഎസ്എഫ്ഇ. വിദേശത്തു നിന്നു മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ഒരു ലക്ഷം രൂപയുടെ സ്വര്‍ണപ്പണയ വായ്പ നല്‍കാനാണ് പദ്ധതി. ആദ്യ മൂന്നുമാസം മൂന്നു ശതമാനമാണ് പലിശ. അതിനു ശേഷം സാധാരണ പലിശ നിരക്ക് ഈടാക്കും. നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡുള്ള, ജോലി...

ഇത്തരെക്കാരെ എന്താണ് ചെയ്യേണ്ടത്? കോവിഡ് ബാധ മറച്ചുവച്ച് അബുദാബിയില്‍ നിന്നു തിരുവനന്തപുരത്ത് എത്തി; രോഗവിവരം അധികൃതരെ അറിയിക്കാത്ത മൂന്ന് പേര്‍ക്കെതിരെ കേസ്,

വിമനത്തില്‍ ഒപ്പം ഉണ്ടായിരുന്ന 170 യാത്രക്കാരെയും ഉടന്‍ പരിശോധനക്ക് വിധേയമാക്കും തിരുവനന്തപുരം: കോവിഡ് ബാധ ഉണ്ടെന്നു വ്യക്തമായിട്ടും അതു മറച്ചുവച്ച് അബുദാബിയില്‍ നിന്നു തിരുവനന്തപുരത്തെത്തുകയും രോഗവിവരം അധികൃതരെ അറിയിക്കാതിരിക്കുകയും ചെയ്ത 3 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അവര്‍ക്കു വിമാനത്തിനകത്തു കയറാന്‍ കഴിഞ്ഞതു തന്നെ ഗൗരവമേറിയ...

പ്രവാസികളുമായി കേരളത്തിലേക്ക് 38 വിമാനങ്ങൾ

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ നിന്നു വിമാനത്തിലും കപ്പലിലുമായി ഇതുവരെ 5,815 പേർ നാട്ടിലെത്തി. ജൂൺ 2 വരെ 38 വിമാനങ്ങൾ കേരളത്തിലേക്കുണ്ടാകും. യുഎഇയിൽ നിന്ന് 8, ഒമാൻ 6, സൗദി 4, ഖത്തർ 3, കുവൈത്ത് 2 എന്നിങ്ങനെയാണു വിമാനങ്ങൾ എത്തുക. ബഹ്റൈൻ, ഫിലിപ്പീൻസ്,...

Most Popular

G-8R01BE49R7