Category: PRAVASI

നോർക്ക പ്രവാസി ഇൻഷുറൻസ് പരിരക്ഷ തുക ഇരട്ടിയാക്കി

നോർക്ക റൂട്ട്സ് പ്രവാസി തിരിച്ചറിയൽ കാർഡ് ഉടമകൾക്ക് നൽകിവരുന്ന അപകട ഇൻഷുറൻസ് പരിരക്ഷ ഇരട്ടിയാക്കി. അപകടത്തെ തുടർന്ന് മരണം സംഭവിക്കുകയോ പൂർണമായോ ഭാഗികമായോ സ്ഥിരമായോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവർക്കാണ് പരിരക്ഷ ലഭിക്കുക. അപകടമരണം സംഭവിച്ചാൽ നൽകിവരുന്ന ഇൻഷുറൻസ് പരിരക്ഷ രണ്ടു ലക്ഷത്തിൽ...

രണ്ടുമാസമായി ശമ്പളമില്ലാതെ മുപ്പതോളം മലയാളികളടക്കം 165 ഇന്ത്യക്കാര്‍ ദുരിതത്തില്‍; കൂട്ടത്തില്‍ രണ്ടുപേര്‍ക്ക് കോവിഡ്

ദുബായ്: രണ്ടുമാസമായി ശമ്പളമില്ലാതെ മുപ്പതോളം മലയാളികളടക്കം 165 ഇന്ത്യക്കാര്‍ ദുരിതത്തില്‍. കൂട്ടത്തില്‍ രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ദുരിതം ഇരട്ടിയായി. പലരുടേയും പാസ്‌പോര്‍ട്ട് കമ്പനി അധികൃതര്‍ പിടിച്ചുവച്ചിരിക്കുന്നതിനാല്‍ നാട്ടിലേക്ക് മടങ്ങാനാകാത്ത അവസ്ഥയിലാണിവര്‍. ഇന്ത്യന്‍ അധികൃതര്‍ ഇടപെട്ട് നാട്ടിലേക്കു മടങ്ങാന്‍ അവസരമൊരുക്കണമെന്നാണ് അഭ്യര്‍ഥന. ദുബായ് ജബല്‍ അലിയിലെ നിര്‍മാണ...

പ്രവാസി മലയാളികളുമായി മൂന്ന്‌ വിമാനങ്ങള്‍ കൂടി നെടുമ്പാശേരിയിലെത്തി

നെടുമ്പാശേരി : ഗള്‍ഫില്‍ നിന്നും മൂന്ന്‌ വിമാനങ്ങള്‍ കൂടി പ്രവാസി മലയാളികളുമായി നെടുമ്പാശേരിയിലെത്തി. ദുബൈ, അബുദാബി, ബഹ്റിന്‍ എന്നിവിടങ്ങളില്‍ നിന്നാണ് വിമാനങ്ങൾ എത്തിയത്. ദുബൈ, അബുദാബി എന്നിവിടങ്ങളില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനവും ബഹ്‌റൈനില്‍ നിന്നും ഗള്‍ഫ് എയര്‍ വിമാനവുമാണ് പ്രവാസികളുമായി...

ഗള്‍ഫില്‍ രണ്ടു മലയാളികള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

റിയാദ്/ദുബായ് : ഗള്‍ഫില്‍ രണ്ടു മലയാളികള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ കറ്റാനം സ്വദേശി ആര്‍.കൃഷ്ണപിള്ള (61) ദുബായില്‍വച്ചു മരിച്ചു. സൗദി അറേബ്യയിലെ റിയാദില്‍ കൊല്ലം അഞ്ചല്‍ സ്വദേശി മധുസൂദനന്‍ പിള്ള (54) മരിച്ചു. രണ്ടാഴ്ചയായി ചികില്‍സയിലായിരുന്നു. സ്വകാര്യ കമ്പനിയില്‍ ഡ്രൈവിങ് പരിശീലകന്‍...

പ്രവാസികളില്‍ ആറു പേര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ : ഗള്‍ഫില്‍നിന്ന് കേരളത്തിലേക്ക് നാലു വിമാനങ്ങളിലായി ഇന്ന് 708പേര്‍ എത്തും

കൊച്ചി: അബുദാബിയില്‍ നിന്നും ദുബായില്‍ നിന്നുമെത്തിയ പ്രവാസികളില്‍ ആറു പേര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തി. മൂന്ന് പേരെ മഞ്ചേരി മെഡിക്കല്‍ കോളജിലും ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജിലും ഒരാളെ കളമശേരി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. അബുദാബിയില്‍നിന്ന് തിരുവനന്തപുരത്തെത്തിയ ഒരാളെയും ആശുപത്രിയിലേക്ക് മാറ്റി. വന്ദേ...

മലയാളി നഴ്‌സുമാരെ വീണ്ടും സൗദി കൊണ്ടുപോയി

നാട്ടില്‍ അവധിക്കുവന്നശേഷം സൗദിയിലേക്ക് തിരികെപ്പോകാന്‍ കഴിയാതിരുന്ന മലയാളി നഴ്‌സുമാരെ പ്രത്യേക വിമാനമെത്തി കൊണ്ടുപോയി. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളില്‍ ജോലിചെയ്യുന്ന 239 നഴ്‌സുമാരെ കൊണ്ടുപോകാനാണ് സൗദി എയര്‍ലൈന്‍സ് വിമാനമെത്തിയത്. സൗദിയില്‍ കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ഇവരോടെല്ലാം തിരിച്ചെത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. അടച്ചിടലിനെത്തുടര്‍ന്ന് വിമാനസര്‍വീസ് ഇല്ലാത്തിനാല്‍...

വന്ദേഭാരത് രണ്ടാം ഘട്ടം; 75 ഗര്‍ഭിണികളടക്കം 175 യാത്രക്കാരുമായി ആദ്യ വിമാനം കൊച്ചിയിലെത്തി

കൊച്ചി: വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിലെ ആദ്യ വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് എഎക്‌സ് 434 വിമാനത്തില്‍ 175 യാത്രക്കാരാണുണ്ടായിരുന്നത്. ഇതില്‍ 75 പേര്‍ ഗര്‍ഭിണികളാണ്. രോഗികള്‍, വയോജനങ്ങള്‍, ദുരിതത്തിലായ തൊഴിലാളികള്‍ തുടങ്ങിയവരുമുണ്ട്. കൂടാതെ, ഭാര്യ മരിച്ച് നാട്ടിലേയ്ക്ക്...

സൗദിയില്‍ കോഴിക്കോട് സ്വദേശി കോവിഡ്; ഭാര്യയും കുഞ്ഞും ജീവനൊടുക്കി

റിയാദ്: കോഴിക്കോട് സ്വദേശി കോവിഡ് ബാധിച്ച് സൗദിയിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്നതിനിടെ ഭാര്യയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി അരിക്കുളം സ്വദേശി വാളേരി ബിജുവിന്റെ ഭാര്യ മണിപ്പൂരി സ്വദേശിനിയെയും ആറു മാസം പ്രായമായ കുഞ്ഞിനെയുമാണ് ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51