Category: PRAVASI

ഫാസില്‍ ഫരീദ് നേരത്തെയും ദുബായില്‍ നിന്ന് സ്വര്‍ണക്കടത്ത് നടത്തിയിരുന്നു

ദുബായ്: നയതന്ത്ര ബാഗേജില്‍ ദുബായില്‍ നിന്ന് കേരളത്തിലേയ്ക്ക് സ്വര്‍ണം കടത്തിയ കേസിലെ പിടികിട്ടാപ്പുള്ളിയായിരുന്ന ഫാസില്‍ ഫരീദിനെ തിരിച്ചറിഞ്ഞു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശിയാണ് ഇയാള്‍. ദുബായിലെ ഖിസൈസില്‍ ജിംനേഷ്യം, ആഡംബര വാഹന വര്‍ക്ഷോപ് അടക്കമുള്ള സ്ഥാപനങ്ങള്‍ സ്വന്തമായുള്ള ബിസിനസുകാരനാണ് ഇയാള്‍. ദുബായ് നഗരപ്രദേശമായ റാഷിദിയ്യയിലാണ്...

ഇതാണ് സ്വര്‍ണക്കടത്ത് കേസില്‍ കംസ്റ്റസും എന്‍ഐഎയും തിരഞ്ഞ ഫാസില്‍ ഫരീദ്, ദുബായില്‍ ബിസ്‌നസ് , പ്രമുഖ സിനിമാതാരങ്ങളുമായി അടുത്ത ബന്ധം

ദുബായ് : നയതന്ത്ര ബാഗേജില്‍ ദുബായില്‍ നിന്ന് കേരളത്തിലേയ്ക്കു സ്വര്‍ണം കടത്തിയ കേസിലെ പിടികിട്ടാപ്പുള്ളിയായിരുന്ന ഫാസില്‍ ഫരീദിനെ തിരിച്ചറിഞ്ഞു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശിയാണ് ഇയാള്‍. എന്‍ഐഎ റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ മൂന്നാം പ്രതിയാണ് ഫാസില്‍. ദുബായിലെ ഖിസൈസില്‍ ജിംനേഷ്യം, ആഡംബര വാഹന വര്‍ക് ഷോപ്...

ഇടവേളയ്ക്ക് ശേഷം ഇന്നു മുതൽ വിദേശത്തേക്ക്‌ വീണ്ടും വിമാനങ്ങൾ പറന്ന് ഉയരും

ഇന്നു മുതൽ കേരളത്തിൽ നിന്ന് യുഎഇയിലേക്കുള്ള പ്രവാസി മടക്കം ആരംഭിക്കും. കോവിഡ് മൂലം ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം കേരളത്തിൽ നിന്ന് യുഎഇയിലേക്ക് മടങ്ങാൻ കാത്തിരുന്ന പതിനായിരങ്ങളാണു യാത്ര തിരിക്കുക. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തു നിന്നും ദുബായിലേക്കും കോഴിക്കോട് നിന്ന് ഷാർജയിലേക്കുമാണ് ഇന്നത്തെ വിമാനങ്ങൾ. വന്ദേഭാരത് മിഷൻ...

ഗള്‍ഫിൽ 3 മലയാളികൾ കൂടി മരിച്ചു

സൌദി അറേബ്യയിൽ രണ്ടുപേരടക്കം ഗൾഫിൽ മൂന്ന് മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം കൊണ്ടോട്ടി സ്വദേശി അബ്ദുൽ ജലീൽ, കണ്ണൂർ ആറളം സ്വദേശി കളരിക്കാട് കാസിം എന്നിവരാണ് സൌദിയിൽ മരിച്ചത്. 38കാരനായ അബ്ദുൽ ജലീൽ ഒരാഴ്ചയായി സൌദി ജർമൻ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്ന്...

കോവിഡിന്റെ പശ്ചാത്തലത്തില്‍ ജോലി നഷ്ടമായി; വൈക്കം വെള്ളൂര്‍ സ്വദേശിയുടെ അപ്രതീക്ഷിതമായി ഓടിയെത്തിയത് ലംബോര്‍ഗിനി യൂറസ് ആഡംബര കാറും 19 ലക്ഷം രൂപയും

കോട്ടയം: ഒടുവില്‍ കളി കാര്യമായി. ! ഇംഗ്ലണ്ടിലെ ഓണ്‍ലൈന്‍ മത്സരത്തിലൂടെ വൈക്കം വെള്ളൂര്‍ സ്വദേശി നേടിയത് 2 ലക്ഷം പൗണ്ട് (ഏകദേശം 1.90 കോടി രൂപ) വിലമതിക്കുന്ന ലംബോര്‍ഗിനി യൂറസ് ആഡംബര കാറും 20,000 പൗണ്ടും (ഏകദേശം 19 ലക്ഷം രൂപ). വൈക്കം...

150 കിലോ സ്വര്‍ണം ഒറ്റയടിക്ക് കടത്തി: സ്വര്‍ണം കടത്താന്‍ ഉപയോഗിക്കുന്ന സംവിധാനങ്ങള്‍ ഉണ്ടാക്കുന്നത് ജോഷി കസ്റ്റംസിന് കൂടുതല്‍ തെളിവുകള്‍

കൊച്ചി : യു.എ.ഇയില്‍നിന്ന് സ്വര്‍ണം പിടികൂടിയ നയതന്ത്ര പാഴ്‌സല്‍ അയച്ചത് മലയാളിയായ ഫൈസല്‍ ഫരീദ് എന്ന് കസ്റ്റംസ്. ഇയാളെക്കുറിച്ചുള്ള പ്രാഥമിക വിവരമേ ലഭ്യമായിട്ടുള്ളു. കൊച്ചി സ്വദേശിയാണെന്നും അതല്ല കോഴിക്കോടുകാരനാണെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍. തിരുവനന്തപുരത്തെ യു.എ.ഇ. കോണ്‍സുലേറ്റിലേക്കായി വന്ന സ്വര്‍ണപാഴ്‌സലിന്റെ ഉറവിടവും അതാര്‍ക്കു വേണ്ടിയെന്നുമുള്ള ചോദ്യങ്ങള്‍ക്കുള്ള...

സ്വർണക്കടത്തിൽ യുഎഇയും അന്വേഷണത്തിന്; ഷാർജയിൽ പലയിടങ്ങളിലും പരിശോധന

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിൽ യുഎഇയിൽ അന്വേഷണം പുരോഗമിക്കുന്നു. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിന്റെ പേരുകൂടി വിവാദത്തിൽ ഉൾപ്പെട്ട സാഹചര്യത്തിൽ ഗൗരവത്തോടെയാണ് യുഎഇ കേസിനെക്കാണുന്നത്. കേസിന്റെ ഭാഗമായി ഷാർജയിൽ പലയിടങ്ങളിലും പരിശോധന നടത്തിയതായാണ് റിപ്പോർട്ട്. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിൻറെ വിലാസത്തിലേക്ക് സ്വർണം അടങ്ങിയ ബാഗേജ് ആരാണ് അയച്ചതെന്ന്...

ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ആരംഭിച്ചു

ദുബായ്: ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ആരംഭിച്ചു. ജൂലൈ 12 മുതൽ 26 വരെയുള്ള ദിവസങ്ങളിലേക്കുള്ള വിമാനങ്ങൾക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആണ് ആരംഭിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ് അതിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴിയാണ് ഇക്കാര്യം അറിയിച്ചത്. http://airindiaexpress.in എന്ന വെബ്സൈറ്റിലൂടെ...

Most Popular

G-8R01BE49R7