Category: PRAVASI

കുത്തിയത് 17 തവണ; യുഎസില്‍ മലയാളി നഴ്‌സ് ഭര്‍ത്താവിന്റെ കുത്തേറ്റു മരിച്ചു; ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റി

ഫ്‌ളോറിഡ : യുഎസിലെ മയാമിയില്‍ മലയാളി നഴ്‌സ് കുത്തേറ്റു മരിച്ചു. കൊലപ്പെടുത്തിയത് ഭര്‍ത്താവ് നെവിന്‍ എന്ന് വിളിക്കുന്ന വെളിയനാട് മണ്ണൂത്തറ ഫിലിപ് മാത്യു ആണെന്നു സൂചന. ഇയാള്‍ അറസ്റ്റിലായെന്നാണ് വിവരം. മോനിപ്പള്ളി ഊരാളില്‍ ജോയിയുടെ മകള്‍ മെറിന്‍ ജോയി (28) ആണ് മരിച്ചത്. ബ്രോവാഡ്...

സര്‍ക്കാര്‍ ചികിത്സ സൗജന്യമാണെന്നിരിക്കെ കോവിഡ് ചികിത്സയ്ക്കായി പ്രവാസിയെക്കൊണ്ട് 70,000 രൂപയുടെ ഉപകരണം വാങ്ങിപ്പിച്ചു, എന്നിട്ടും മരണം

കൊച്ചി : സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ സൗജന്യമാണെന്നിരിക്കെ കോവിഡ് ചികിത്സയ്‌ക്കെത്തിയ പ്രവാസിയെക്കൊണ്ട് 70,000 രൂപയുടെ ഉപകരണം വാങ്ങിപ്പിച്ചതായി പരാതി. രോഗി മരിച്ചതോടെ, വലിയ വില കൊടുത്തു വാങ്ങിയ ഉപകരണം തിരികെത്തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്ന് ബന്ധുക്കള്‍ മെഡിക്കല്‍ സൂപ്രണ്ടിനു നല്‍കിയ പരാതിയില്‍ പറയുന്നു. ഈ...

ഷാര്‍ജയില്‍ മലയാളി പെണ്‍കുട്ടി കെട്ടിടത്തില്‍നിന്നു വീണു മരിച്ചു

മൂന്നു നില താമസിക്കുന്ന ഫ്ളാറ്റുകളും അഞ്ചുനില പാർക്കിങ്ങും അടക്കമുള്ള എട്ടുനില കെട്ടിടമായിരുന്നു. ഷാർജ പോലീസ് പുലർച്ചെ ഫ്ളാറ്റിലെത്തി സംഭവം പറഞ്ഞപ്പോഴാണ് മാതാപിതാക്കൾ വിവരമറിഞ്ഞത്. ഇരട്ടസഹോദരിയായ മേരീഷിനൊപ്പമായിരുന്നു സമീക്ഷ കിടന്നിരുന്നത്. സമീക്ഷ ഉപയോഗിച്ചിരുന്ന ലാപ്ടോപ്പ്, ഹെഡ് ഫോൺ എന്നിവ സോഫയിലുണ്ടായിരുന്നു. സംഭവത്തെകുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി ഷാർജ പോലീസ്...

മമ്മൂട്ടി ഫാൻസ് ഒരുക്കിയ ആദ്യ ചാർട്ടേഡ് വിമാനം കൊച്ചിയിലെത്തി

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് വിദേശത്തു കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ മമ്മൂട്ടി ഫാൻസിന്റെ നേതൃത്വത്തിൽ ഒരുക്കിയ ആദ്യ ചാർട്ടേഡ് വിമാനം കൊച്ചിയിലെത്തി. വിദേശത്തു കുടുങ്ങിയ വിദ്യാർഥികൾ അടക്കമുള്ളവർക്കാണ് താരത്തിന്റെ ആരാധകർ തുണയായത്. വിസ കാലാവധി കഴിഞ്ഞ് ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ കുടുങ്ങി കിടക്കുകയായിരുന്ന...

യു.എ.ഇ.യിൽ ആശ്വാസ ദിനങ്ങൾ; വീണ്ടും കോവിഡ് മരണമില്ലാത്ത ദിനം

ദുബായ് : യു.എ.ഇ.യിൽ കോവിഡ് 19 രോഗബാധമൂലം ശനിയാഴ്ച ഒരു മരണംപോലും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. ഈ മാസം ഇത് മൂന്നാംതവണയാണ് മരണമില്ലാത്ത ആശ്വാസദിനം. ശക്തമായ പ്രതിരോധനടപടികളാണ് രാജ്യം സ്വീകരിച്ചുവരുന്നത്. നടപടികൾ ഫലം കാണുന്നതിന്റെ ഭാഗമാണ് മരണം സംഭവിക്കാതിരിക്കുന്നതെന്ന് ആരോഗ്യപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ആശുപത്രികളിൽ രോഗികളുടെ...

ഫഹദ് ഫാസിലിനൊപ്പം ഫൈസല്‍ ഫരീദ്; കൂടുതല്‍ സിനിമാ ബന്ധം പുറത്ത്

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകന്‍ ഫൈസല്‍ ഫരീദിന്റെ സിനിമ ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്ത് . 2014ല്‍ പുറത്തിറങ്ങിയ ഗോഡ്സ് ഓണ്‍ കണ്‍ട്രി എന്ന ചിത്രത്തില്‍ ഫൈസല്‍ അഭിനയിച്ചിരുന്നു. ഫഹദ് ഫാസില്‍ നായകനായ ചിത്രത്തിലെ ഒരു സീനിലാണ് പോലീസുകാരന്റെ വേഷത്തില്‍ ഫൈസല്‍...

ഫൈസൽ ഫരീദിനെതിരെ റെഡ് കോർണർ നോട്ടീസ്

ഫൈസൽ ഫരീദിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ കസ്റ്റംസ് അപേക്ഷ നൽകും. ഇന്റർപോളിന് സഹായത്തോടെ നോട്ടീസ് നൽകി പിടികൂടാനാണ് നീക്കം. സിബിഐ മുഖേന നോട്ടീസ് നൽകാനാണ് ശ്രമം. ഇതിനായി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാൻ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയിൽ ഉടൻ അപേക്ഷ നൽകും. കേസിലെ മുഖ്യപ്രതികളായ...

16 വര്‍ഷത്തെ പീഡനത്തിന് ശേഷം കൊന്നു; ദുബായില്‍ മലയാളി യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ശിക്ഷ

മലയാളി യുവതിയെ ദുബായിൽ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭര്‍ത്താവിന് ശിക്ഷ വിധിച്ചു. ജീവപര്യന്തം തടവും അതിന് ശേഷം നാടുകടത്തലുമാണ് കോടതി വിധിച്ച ശിക്ഷ. കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയിൽ ചന്ദ്രശേഖരൻ നായരുടെ മകൾ സി. വിദ്യാ ചന്ദ്രനെ (40) കൊലപ്പെടുത്തിയ ഭർത്താവ് തിരുവനന്തപുരം നേമം...

Most Popular