Category: NEWS

175 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 175 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മംഗളൂരുവില്‍ പിടിയിലായി. കാസര്‍ഗോഡ് മഞ്ചേശ്വരം ഹൊസങ്കടിയിലെ ഇബ്രാഹിം എന്ന അര്‍ഷാദ് (26), മജീര്‍ പള്ളയിലെ മുഹമ്മദ് ഷഫീക് (31), ദക്ഷിണ കന്നഡ ബന്ദ്വാല്‍ കന്യാന സ്വദേശി കലന്ദര്‍ ഷാഫി (26)എന്നിവരാണ്...

രാജസ്ഥാൻ റോയൽസിന്റെ ഫീൽഡിംഗ് പരിശീലകന് കൊവിഡ്

ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിൻ്റെ ഫീൽഡിംഗ് പരിശീലകൻ ദിശാന്ത് യാഗ്നിക്കിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. റോയൽസിൻ്റെ മുൻ വിക്കറ്റ് കീപ്പർ കൂടിയായ ദിശാന്തിന് ബുധനാഴ്ചയാണ് രോഗബാധ സ്ഥിരീകരിച്ചത്. ഐപിഎല്ലിനു വേണ്ടി യുഎഇയിലേക്ക് പോകുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ദിശാന്തിന് കൊവിഡ് പോസിറ്റീവായത്. അടുത്ത ആഴ്ചയാണ്...

റഷ്യയുടെ വാക്സീൻ; പ്രതിരോധ ശേഷി ഇരട്ടിച്ചെന്ന് വാദം

കോവിഡ് വാക്സീൻ കൈകളിലെത്താൻ കാത്തിരിക്കുകയാണ് ലോകം. അതിലേക്ക് വെളിച്ചം വീശിയാണ് റഷ്യ ആദ്യമായി കോവിഡ് വാക്സീൻ കണ്ടെത്തിയതായി പ്രഖ്യാപിച്ചത്. ലോകത്തിലെതന്നെ ആദ്യ കോവിഡ് വാക്സീനെന്ന പ്രഖ്യാപനത്തോ‌ടെ റഷ്യ പുറത്തിറക്കിയ സ്പുട്‌നിക്–5 വാക്സീന്റെ ഫലത്തിനായുള്ള കാത്തിരിപ്പിലാണ് ലോകം. റഷ്യയുടെ കോവിഡ് വാക്‌സീൻ ആദ്യമായി പ്രയോഗിക്കപ്പെട്ട തന്റെ മകളിൽ...

കേരള പൊലീസിലെ ഏഴുപേര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡല്‍

കുറ്റാന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഇക്കൊല്ലത്തെ മെഡലിന് കേരള പൊലീസിലെ ഏഴ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. എസ്പിമാരായ കെ ഇ ബൈജു (വിജിലന്‍സ് & ആന്‍റി കറപ്ഷന്‍ ബ്യൂറോ, തിരുവനന്തപുരം), ബി കൃഷ്ണകുമാര്‍ (ട്രാഫിക് സൗത്ത് സോണ്‍, തിരുവനന്തപുരം), ഡിവൈ എസ് പിമാരായ സി...

സ്വര്‍ണവില ഇനിയും കുത്തനെ ഇടിയുമോ…?

സ്വര്‍ണവില സംസ്ഥാനത്ത് രണ്ടുദിവസംകൊണ്ട് 2,400 രൂപയാണ് കുറഞ്ഞത്. ഇതോടെ കേരളത്തില്‍ പവന്റെ വില 42,000 രൂപയില്‍നിന്ന് 39,200 രൂപയിലേയ്ക്കാണ് താഴ്ന്നത്. ദേശീയ വിപണിയിലാകട്ടെ 10 ഗ്രാം തനിത്തങ്കത്തിന്റെ വിലയില്‍ 5000 രൂപയും ഇടിവുണ്ടായി. എംസിഎക്‌സില്‍ 10 ഗ്രാം സ്വര്‍ണവില 50,502 രൂപ നിലവാരത്തിലാണ് വ്യാപാരം...

ഈ അധ്യയന വര്‍ഷം മുഴുവന്‍ സ്‌കൂളുകള്‍ അടച്ചിടില്ല

ന്യൂഡൽഹി: കോവിഡ് ആശങ്ക നിലനിൽക്കെ സ്കൂൾ തുറക്കുന്നതിൽ വീണ്ടും അനിശ്ചിതത്വം. സെപ്റ്റംബർ 1 മുതൽ ഘട്ടംഘട്ടമായി സ്കൂളുകൾ തുറക്കാൻ ധാരണയായിരുന്നെങ്കിലും മിക്ക സംസ്ഥാനങ്ങളും അനുകൂല നിലപാട് എടുക്കാത്തതാണ് പ്രശ്നം. സ്കൂൾ തുറക്കുന്നതിന്റെ സമയക്രമത്തിൽ അടക്കം അന്തിമ തീരുമാനമായിട്ടില്ലെന്നു കേന്ദ്രം വ്യക്തമാക്കി. അധ്യയനവും പരീക്ഷയും പൂർണമായും...

ഇത്തരം വഴിത്തിരിവുകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല; സുശാന്തിന്റെ മരണം ഇപ്പോള്‍ രാഷ്ട്രീയമായി മാറി; അന്വേഷണം കൂടുതല്‍ ശക്തമാകുന്നു

പട്‌ന: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തില്‍ അന്വേഷണം കൂടുതല്‍ ശക്തമാകുന്നു. സുശാന്തിന്റെ മരണം ഇപ്പോള്‍ രാഷ്ട്രീയമായി മാറിയിരിക്കുകയാണെന്ന് ബിഹാര്‍ പൊലീസ് ഉദ്യോഗസ്ഥനായ ഗുപ്‌തേശ്വര്‍ പാണ്ഡെ പറഞ്ഞു. അങ്ങനെയൊരു സംഭവം നടന്നപ്പോള്‍ ഇത്തരം വഴിത്തിരിവുകള്‍ ഉണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോള്‍ പ്രശ്‌നം...

ബ്രിട്ടന്‍ വീണ്ടും സമ്പത്തിക മാന്ദ്യത്തിലേക്ക് ;220,000 പേര്‍ക്ക് തൊഴില്‍ നഷ്ടം

ലണ്ടന്‍ : ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യ പാദത്തിലെ കണക്കുകള്‍ ബ്രിട്ടന്‍ വീണ്ടും സമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് വ്യക്തമായ സൂചന നല്‍കുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്നു മാസത്തില്‍ ജിഡിപി 20.4 ശതമാനമാണ് കുറഞ്ഞത്. വികസിത രാജ്യങ്ങളില്‍ സാമ്പത്തിക രംഗത്ത് ഏറ്റവുമധികം പ്രതിസന്ധി...

Most Popular

G-8R01BE49R7