Category: NEWS

പാലക്കാട് ജില്ലയിൽ ഇന്ന് 81 പേർക്ക് കോവിഡ് : സമ്പർക്കത്തിലൂടെ 58 പേർക്കും ഉറവിടം അറിയാത്ത 10 പേർക്കും രോഗബാധ

പാലക്കാട് :ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 12) മലപ്പുറം, തൃശൂർ സ്വദേശികൾ ഉൾപ്പെടെ 81 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 58പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 3 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന...

തിരുവനന്തപുരത്തും മലപ്പുറത്തും സ്ഥിതി അതീവഗുരുതരം: കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്

*ഇന്നത്തെ കോവിഡ് കണക്ക് ജില്ല തിരിച്ച്* സമ്പർക്കത്തിലൂടെ - 1068 ഉറവിടം അറിയാത്തത് - 45 തിരുവനന്തപുരം 266 കൊല്ലം 5 പത്തനംതിട്ട 19 ആലപ്പുഴ 118 കോട്ടയം 76 ഇടുക്കി 42 എറണാകുളം 121 തൃശൂർ 19 മലപ്പുറം 261 പാലക്കാട്‌ 81 കോഴിക്കോട് 93 കണ്ണൂർ 31 വയനാട് 12 കാസർഗോഡ് 68

മലപ്പുറം ജില്ലയിൽ ഇന്ന് 261 പേർക്ക് കോവിഡ് : ഇതിൽ 237 പേർക്കും സമ്പർക്കത്തിലൂടെ

മലപ്പുറം:കോവിഡ് 19: ജില്ലയില്‍ 261 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു 107 പേര്‍ക്ക് വിദഗ്ധ ചികിത്സക്കു ശേഷം രോഗമുക്തി സമ്പര്‍ക്കത്തിലൂടെ 237 പേര്‍ക്ക് വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 1,726 പേര്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 4,015 പേര്‍ക്ക് 1,610 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ആകെ നിരീക്ഷണത്തിലുള്ളത് 33,791 പേര്‍ ജില്ലയില്‍ ഇന്ന്...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 19 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന്(ആഗസ്റ്റ് 12) 19 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 9 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും നാലുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 13 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ കുമ്പഴ...

കാസർഗോഡ് ജില്ലയില്‍ 68 പേര്‍ക്ക് കൂടി കോവിഡ്

കാസർഗോഡ് ജില്ലയില്‍ 68 പേര്‍ക്ക് കൂടി കോവിഡ് ഇന്ന് (ആഗസ്റ്റ് 12) ജില്ലയില്‍ 68 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: കള്ളാര്‍- ഒന്ന് മീഞ്ച-ഒന്ന് അജാനൂര്‍- അഞ്ച് കാഞ്ഞങ്ങാട്-മൂന്ന് പള്ളിക്കര-മൂന്ന് കാസര്‍കോട്-എട്ട് മധൂര്‍-രണ്ട് ചെമ്മനാട്-ഒന്ന് പിലിക്കോട്-ഒന്ന് പുത്തിഗെ-ഒന്ന് മഞ്ചേശ്വരം-രണ്ട് ഉദുമ- 27 തൃക്കരിപ്പൂര്‍-ആറ് പടന്ന-ഒന്ന് കോടോംബേളൂര്‍-നാല് മുളിയാര്‍-ഒന്ന് പുല്ലൂര്‍പെരിയ-ഒന്ന്‌

തിരുവനന്തപുരം 266, മലപ്പുറം 261; ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്‌

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 1212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന 880 പേര്‍ രോഗമുക്തി നേടി. 1068 സമ്പര്‍ക്കത്തിലൂടെ പേര്‍ക്കാണ് രോഗബാധയുണ്ടായത്. 45 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്നെത്തിയ 51 പേര്‍ക്കും മറ്റു...

ഇന്ന് സംസ്ഥാനത്ത് 1212 പേര്‍ക്ക് കോവിഡ്; 1068 സമ്പര്‍ക്കത്തിലൂടെ പേര്‍ക്കാണ് രോഗബാധ; രോഗമുക്തി 880 പേര്‍ക്ക്

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 1212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് 880 പേര്‍ രോഗമുക്തി നേടി. ഇന്ന് 5 മരണമാണ് സ്ഥിരീകരിച്ചത്. 1068 സമ്പര്‍ക്കത്തിലൂടെ പേര്‍ക്കാണ് രോഗബാധയുണ്ടായത്. 45 പേരുടെ രോഗബാധയുടെ ഉറവിടം...

കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ഓണ്‍ലൈന്‍ റിലീസ് നടത്താന്‍ അനുമതി

ടൊവിനോ ചിത്രം കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ഓണ്‍ലൈന്‍ റിലീസ് നടത്താന്‍ അനുമതി. തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റേതാണ് തീരുമാനം. ചിത്രത്തിന് പൈറസി ഭീഷണിയുള്ളതിനാലാണ് അനുമതി. ഇന്ന് ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിര്‍മാതാവ് ആന്റോ ജോസഫ്...

Most Popular

G-8R01BE49R7