Category: NEWS

കോട്ടയം ജില്ലയില്‍ 53 പേര്‍ക്കു കൂടി കോവിഡ്; സമ്പര്‍ക്കം മുഖേന 50 പേർക്ക്

കോട്ടയം ജില്ലയില്‍ 53 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും സമ്പര്‍ക്കം മുഖേന ബാധിച്ച 42 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ എട്ടു പേരും വിദേശത്തുനിന്നെത്തിയ ഒരാളും ഉള്‍പ്പെടുന്നു. ജില്ലയില്‍ 18 പേര്‍ രോഗമുക്തരായി. നിലവില്‍ 538 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ...

പാലക്കാട് ജില്ലയിൽ ഇന്ന് 202 പേർക്ക് കോവിഡ്

പാലക്കാട് :ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 13) 202 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.ഇതിൽ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമായി 82 പേർക്ക് രോഗം സ്ഥിരീകരിച്ചതുൾപ്പടെ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 136 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 22 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന്...

ഇടുക്കി ജില്ലയിൽ 31 പേർക്ക് കൂടി കോവിഡ്

ഇടുക്കി:ജില്ലയിൽ 31 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 19 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. ♦️ഉറവിടം വ്യക്തമല്ല♦️ കൊന്നത്തടി സ്വദേശി (88) ♦️സമ്പർക്കം♦️ ഏലപ്പാറ ഹോട്ടൽ ജീവനക്കാരനായ അന്യസംസ്ഥാന തൊഴിലാളി (20). കരുണാപുരം പോത്തിൻകണ്ടം സ്വദേശിനി (31). കരുണാപുരം പോത്തിൻകണ്ടം...

കോഴിക്കോട് ഇന്ന് 98 പേര്‍ക്ക് കൂടി കോവിഡ്; സമ്പര്‍ക്കം വഴി 80 പേര്‍ക്ക്

കോഴിക്കോട് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 13) 98 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 11 പേര്‍ക്കും കേസ് റിപ്പോര്‍ട്ട് ചെയ്തു.സമ്പര്‍ക്കം വഴി 80 പേര്‍ക്കാണ് രോഗം ബാധിച്ചത്. നാലു പേരുടെ ഉറവിടം...

എറണാകുളം ജില്ലയിൽ ഇന്ന് 115 പേർക്ക് രോഗം; 113 പേര്‍ക്കും സമ്പർക്കം വഴി

എറണാകുളം ജില്ലയിൽ ഇന്ന് 115 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ (2)* 1. ആന്ധ്രാ പ്രദേശിൽ നിന്നെത്തിയ നെല്ലിക്കുഴി സ്വദേശി (36) 2. ദുബൈയിൽ നിന്നെത്തിയ വെങ്ങോല സ്വദേശി (53) *സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ* 3. ആയവന സ്വദേശി (30) 4. ആയവന സ്വദേശി (48) 5....

കോവിഡ് ടെസ്റ്റുകളുടെ എണ്ണം വീണ്ടും കുത്തനെ കൂട്ടി; 24 മണിക്കൂറിനിടെ പരിശോധിച്ചത് 31, 270 സാമ്പിളുകള്‍

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനകം 31, 270 സാമ്പിളുകള്‍ പരിശോധിച്ചു. 1,53,061 പേരാണ് നിരീക്ഷണത്തിലുള്ളത്. 12,683 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം പേരെ 1670 ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ ആകെ 10,87,722 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5999 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ...

കാസർകോട് ജില്ലയിൽ നിന്ന് 79 പേർക്ക് കൂടി കൊറോണ

കാസർഗോഡ്: (ആഗസ്റ്റ് 13) ജില്ലയില്‍ 79 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് ് വലിയപ്പറമ്പ- ഒന്ന് മടിക്കൈ- നാല്- കാഞ്ഞങ്ങാട്- രണ്ട് പളളിക്കര- അഞ്ച് നീലേശ്വരം-മൂന്ന് ചെറുവത്തൂര്‍- 15 ചെമ്മനാട്- ആറ് കയ്യൂര്‍ ചീമേനി- ഒന്ന് പിലിക്കോട്- രണ്ട് കാസര്‍കോട്- നാല് പൈവളളിഗെ-...

സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണവും കൂടുന്നു; ആകെ 544 ഹോട്ട് സ്പോട്ടുകള്‍

ഇന്ന് 16 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 2, 3), തേങ്കുറിശി (3), പുതുക്കോട് (1), അകത്തേത്തറ (9), വടവന്നൂര്‍ (13), കാവശേരി (5), തൃശൂര്‍ ജില്ലയിലെ കൊറട്ടി (1, 9), പനച്ചേരി (6 (സബ് വാര്‍ഡ്),...

Most Popular

G-8R01BE49R7