Category: NEWS

നടി നിക്കി ഗൽറാണിക്ക് കൊവിഡ് സ്ഥിരീകരിച്ചു

നടി നിക്കി ഗൽറാണിക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. ഇക്കാര്യം നിക്കി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. കഴിഞ്ഞ ആഴ്ച്ചയാണ് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. നിലവിൽ രോഗം ഭേദമായി വരികയാണെന്നും നിക്കി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ‘കഴിഞ്ഞ ആഴ്ച്ച നടത്തിയ പരിശോധനയിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. തൊണ്ടവേദന, പനി, രുചിയില്ലായ്മ...

കാസർഗോഡ് ചൊവ്വാഴ്ച മരിച്ച യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കാസർഗോഡാണ് മരണം റിപ്പോർട്ട് ചെയ്തത്. ഈ മാസം പതിനൊന്നിന് മരിച്ച വോർക്കാടി സ്വദേശി അസ്മ (38)യ്ക്കാണ് കൊവിഡ് കണ്ടെത്തിയത്. അർബുദ ബാധിതയായിരുന്നു. മരണ ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. അസ്മയുടെ ഭർത്താവിനും കൊവിഡ്...

‘ബാലഭാസ്കറിന്റെ മരണം: അപകട സ്ഥലത്ത് സരിത്തും ഒരു പ്രമുഖ കലാകാരനും’

തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നു വെളിപ്പെടുത്തിയ കലാഭവൻ സോബിയുമായി സിബിഐ ഉദ്യോഗസ്ഥർ വിവിധയിടങ്ങളിൽ തെളിവെടുപ്പു നടത്തി. അപകടത്തിനു മുൻപു ബാലഭാസ്കറിന്റെ കാർ ആക്രമിക്കപ്പെട്ടിരുന്നെന്ന സോബിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സോബി ക്രൈംബ്രാ‍ഞ്ചിനു നൽകിയ മൊഴിയിൽ ഇങ്ങനെ പറഞ്ഞിരുന്നില്ല. മാത്രമല്ല, അപകടം നടന്ന...

‘പ്രതിദിനം 10,000 മുതല്‍ 20,000 വരെ രോഗികളുണ്ടായേക്കും’; സെപ്തംബറില്‍ കൊവിഡ് ബാധ കുതിച്ചുയരാന്‍ സാധ്യതയെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരവേ രോഗവ്യാപനം പലമടങ്ങാകുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി. സെപ്തംബര്‍ മാസത്തില്‍ പ്രതിദിനം പതിനായിരം മുതല്‍ ഇരുപതിനായിരം വരെ രോഗികള്‍ ഉണ്ടായേക്കുമെന്ന് കെ കെ ശൈലജ പറഞ്ഞു. ഏറ്റവും കൂടുതല്‍ പ്രതിദിന രോഗബാധ സ്ഥിരീകരിച്ചുകൊണ്ടുള്ള കണക്കുകള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് മന്ത്രി സ്ഥിതി...

തിരുവനന്തപുരത്ത് കോവിഡ രോഗികളുടെ എണ്ണം കുതിക്കുന്നു; ജില്ലയില്‍ ഇന്ന് രോഗബാധ ഉണ്ടായ 434 പേരുടെ വിശദവിവരങ്ങൾ

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 434 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. തൃക്കണ്ണാപുരം സ്വദേശി(47), സമ്പര്‍ക്കം. 2. സെന്‍ട്രല്‍ ജയില്‍ പൂജപ്പുര, സമ്പര്‍ക്കം. 3. സെന്‍ട്രല്‍ ജയില്‍ പൂജപ്പുര, സമ്പര്‍ക്കം. 4. സെന്‍ട്രല്‍ ജയില്‍ പൂജപ്പുര, സമ്പര്‍ക്കം. 5. സെന്‍ട്രല്‍ ജയില്‍ പൂജപ്പുര, സമ്പര്‍ക്കം. 6. കുരുതംകോട് സ്വദേശിനി(38), സമ്പര്‍ക്കം. 7....

കണ്ണൂരില്‍ വയോധികന്റെ മരണം കൊലപാതകം; ഒപ്പം മദ്യപിച്ചിരുന്ന സുഹൃത്ത് അറസ്റ്റില്‍

നടുവിൽ(കണ്ണൂർ): കുടിയാന്മല ചാത്തമലയിലെ കാട്ടുനിലത്തിൽ കുര്യാക്കോസിന്റെ (അപ്പച്ചൻ-78) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. പ്രതിയെ കുടിയാന്മല പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഒ.ജെ. പ്രദീപ് അറസ്റ്റു ചെയ്തു. ചാത്തമലയിലെ പിണക്കാട്ട് ബിനോയ് സെബാസ്റ്റ്യൻ (42) ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി രണ്ടുമണിയോടെയാണ് ചാത്തമല പാറക്കടവ് തോടരികിൽ കുര്യാക്കോസിനെ...

ആലപ്പുഴ ജില്ലയിൽ ഇന്ന് 72 പേര്‍ക്കു കൂടി കോവിഡ്;

ആലപ്പുഴ ജില്ലയിൽ ഇന്ന് 72 പേരുടെ പരിശോധനാഫലം പോസിറ്റീവായി. 4 പേർവിദേശത്തു നിന്നും നാലു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 59 പേര്‍ക്കു സമ്പർക്കത്തിലൂടെ ആണ് രോഗബാധ. 5 പേർ ITBP ഉദ്യോഗസ്ഥരാണ്. സമ്പർക്കത്തിലൂടെ രോഗബാധിതരായവർ 1. ചേർത്തല സ്വദേശിയായ 38 വയസ്സുള്ള യുവാവ് 2. ചേർത്തല സ്വദേശിയായ പെൺകുട്ടി 3. ചേർത്തല...

ആദ്യം കോഴിക്കറിയിൽ വിഷം ചേര്‍ത്തു; സഹോദരിയുടെ മൃതദേഹം കണ്ടിട്ടും കൂസലില്ല

കാസര്‍കോട്: അച്ഛനെയും അമ്മയെയും സഹോദരിയെയും ഒഴിവാക്കി സ്വത്തുവിറ്റ പണവുമായി എവിടെയെങ്കിലും പോയി സ്വൈര്യജീവിതം നയിക്കാന്‍ വേണ്ടിയാണ് ആല്‍ബിന്‍ ബെന്നിയെന്ന ഇരുപത്തിരണ്ടുകാരണ്‍ കൊടുംക്രൂരത നടത്തിയതെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി എം.പി വിനോദ്കുമാര്‍ മനോരണ ഓണ്‍ലൈനിനോടു പറഞ്ഞു. കൃത്യമായി ആസൂത്രണം ചെയ്താണ് ആല്‍ബിന്‍ കുടുംബത്തിനു വിഷം നല്‍കിയത്. ഐസ്‌ക്രീമില്‍ വിഷം...

Most Popular

G-8R01BE49R7