ന്യൂഡല്‍ഹി:ജഡ്ജിമാര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമായെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. ജുഡീഷ്യറിക്കുള്ളില്‍ നിന്നുള്ള തിരുത്തലിനാണ് ശ്രമിച്ചത്. അത് ഫലം കണ്ടെന്നും കുര്യന്‍ പറഞ്ഞു.രാഷ്ട്രപതിയെ സമീപിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പുറത്തുനിന്നുള്ളവര്‍ പ്രശ്നത്തില്‍ ഇടപെടേണ്ട ആവശ്യമില്ല. സാങ്കേതികമായി രാഷ്ട്രപതിക്ക് പ്രശ്നത്തില്‍ ഇടപെടാനാകില്ല. ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരം മാത്രമാണ് രാഷ്ടപതിക്കുള്ളതെന്നും കുര്യന്‍...
തിരുവന്തപുരം: സഹോദരന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ 764 ദിവസമായി സമരം നടത്തുന്ന ശ്രീജിത്തിനെ കാണാനായി സമരപന്തലില്‍ എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മുന്‍പില്‍ രോഷപ്രകടനവുമായി ശ്രീജിത്തിന്റെ സുഹൃത്ത്.താങ്കള്‍ ആഭ്യന്തരമന്ത്രിയായിരിക്കുന്ന സമയത്ത് സഹോദരന്റെ മരണം അന്വേഷിക്കണമെന്ന ആവശ്യവുമായി ശ്രീജിത്ത് താങ്കള്‍ക്ക് മുന്‍പില്‍...
സഹോദരനെ മരണത്തിന് കാരണക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ 762 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരം കിടക്കുന്ന ശ്രീജിത്തിന് പിന്തുണയുമായി നടന്‍ നിവിന്‍ പോളിയും. നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 762 ദിവസമായി ശ്രീജിത്ത് ഭരണസിരകേന്ദ്രത്തിന് മുന്നില്‍ നടത്തുന്ന ഒറ്റയാള്‍ സമരം കഴിഞ്ഞ ദിവസം സോഷ്യല്‍...
മുംബൈ: മുംബൈയില്‍ നിന്ന് കാണാതായ ഹെലികോപ്റ്ററില്‍ രണ്ട് മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിവരം. , കോതമംഗലം സ്വദേശി ജോസ് ആന്റണി, വി.കെ ബാബു എന്നിവരാണ് കാണാതായ മലയാളികള്‍. ജോസ് ഒഎന്‍ജിസി ഡെപ്യൂട്ടി ജനറല്‍ മാനേജരാണ്.
ഒഎന്‍ജിസി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏഴ് പേരുമായി പോയ വിമാനമാണ് കാണാതായത്. ഇതില്‍...
തിരിവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നവരോട് മൃദുസമീപനം പാടില്ലെന്നും എന്നാല്‍ ഇവരോട് മാന്യമായി പെരുമാറാണമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശം. കൂടാതെ സംസ്ഥാനത്ത് അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ റോഡ് അപകടങ്ങള്‍ 25 ശതമാനത്തോളം കുറയ്ക്കാന്‍ പരിശോധനകള്‍ ശക്തമാക്കണമെന്നും ഡിജിപി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മുന്‍ വര്‍ഷങ്ങളെ...