തിരുവനന്തപുരം: സഹോദരന്റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് എന്ന യുവാവിന്റെ 765 ദിവസം പിന്നിട്ട സമരത്തിന് പിന്തുണയുമായി സൈബര്‍ ലോകം ഇന്ന് തെരുവിലിറങ്ങും. പ്രമുഖനല്ലാത്ത ശ്രീജിത്തിന് വേണ്ടി തുടങ്ങിയ ഹാഷ് ടാഗ് പ്രചരണം ഇന്ന് തെരുവിലേക്ക് ഇറങ്ങുമ്പോള്‍ അത് മലയാളത്തിലെ...
ചെന്നൈ: ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ രാമചന്ദ്രന്‍നായര്‍ (65) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ നാലിനായിരിന്നു അന്ത്യം. കരള്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൃതദേഹം ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും.
എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച രാമചന്ദ്രന്‍ 2001 ലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത് എന്നാല്‍ അന്ന് പരാജയമായിരുന്നു...
തീയറ്ററുകള്‍ കീഴടക്കി പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുന്ന ആഷിക് അബുവിന്റെ മായാനദിയിലെ ഒരു സീനിനെതിരെ സ്ത്രീവിരുദ്ധത ആരോപിച്ച് ശബരീനാഥന്‍ എം.എല്‍.എ. നായികയുടെ പെണ്‍സുഹൃത്തിനെ അവരുടെ സഹോദരന്‍ മര്‍ദ്ദിക്കുന്ന രംഗത്തിനെതിരെയാണ് ശബരീനാഥന്‍ എം.എല്‍.എ ഫേസ്ബുക്കിലൂടെ ആരോപണമുയര്‍ത്തിയിരിക്കുന്നത്. ഇതു എന്താണ് ആരും കാണാതെ പോയതെന്നു എംഎല്‍എ ചോദിക്കുന്നു.
സിനിമയിലെ ഒരു സ്ത്രീവിരുദ്ധ...
ന്യൂഡല്‍ഹി: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആറ് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയില്‍ എത്തും. ജറുസലേം വിഷയത്തില്‍ ഇന്ത്യ നിലപാട് മാറ്റുമോ എന്ന ചോദ്യമാണ് നെതന്യാഹുവിന്റെ ഇന്ത്യ സന്ദര്‍ശനത്തെ തുടര്‍ന്ന് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. 2003ല്‍ ഏരിയല്‍ ഷാരോണ്‍ വന്നതിനുശേഷം ഇപ്പോഴാണ് ഒരു...
ശ്രീജിത്തിനോട് മാപ്പു ചോദിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. നിരവധി പേര്‍ നിര്‍ബന്ധിച്ചിട്ടും ശ്രീജിത്തിനെ കാണാന്‍ പോയില്ല. അതിനു കാരണം മനസ്സാക്ഷിക്കുത്താണ്. ഈ സംഭവം തനിക്ക് പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്നോട് തന്നെ പുഛം തോന്നുന്നതിനു കാരണമായി.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല...
റാഞ്ചി: പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഭാര്യ പാരജയപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവ് പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പകൂര്‍ ജില്ലയിലാണ് സംഭവം.പ്രതിയായ പ്രേംലാല്‍ ഹന്‍സ്ഡേയുടെ ഭാര്യ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. എന്നാല്‍, പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വോട്ട് ചെയ്തിരുന്നില്ല. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വോട്ട് ചെയ്യാത്തതിനാലാണ് തങ്ങള്‍ പരാജയപ്പെട്ടതെന്ന്...
ന്യൂഡല്‍ഹി: സുപ്രിം കോടതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹിക്കുന്നതിനായി ബാര്‍ കൗണ്‍സില്‍. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും മുതിര്‍ന്ന ജഡ്ജിമാരും തമ്മിലുള്ള ഭിന്നത പരിഹരിക്കാനായി ഏഴംഗ സമിതിയേയാണ് ബാര്‍ കൗണ്‍സില്‍ നിയോഗിച്ചത്. ഇവര്‍ ന്യായാധിപരുമായി കൂടിക്കാഴ്ച നടത്തി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍...