തിരുവനന്തപുരം: ശ്രീജിത്തിന്റെ അനുജന്‍ ശ്രീജിവിന്റേത് കസ്റ്റഡി മരണം തന്നെയെന്ന് മുന്‍ പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറിപ്പ്. കസ്റ്റഡിമരണം മറയ്ക്കാന്‍ പൊലീസ് കളളത്തെളിവുണ്ടാക്കി. തന്റെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവില്‍ വ്യക്തതയില്ല. ഇതുമാറ്റാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നും നാരായണക്കുറിപ്പ് വ്യക്തമാക്കി.
ശ്രീജിത്തിന്റെ സമരത്തില്‍...
ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി ചര്‍ച്ചക്ക് തയ്യാറെന്ന് ജസ്റ്റിസ് ചെലമേശ്വര്‍. ചര്‍ച്ചയില്‍ തങ്ങള്‍ ഉന്നയിച്ച വിഷയങ്ങള്‍ ഉണ്ടാകണമെന്ന് ചെലമേശ്വര്‍ ആവശ്യപ്പെട്ടു. സുപ്രീം കോടതി ബാര്‍ കൗണ്‍സില്‍ പ്രതിനിധികളോട് ചെലമേശ്വര്‍ അറിയിച്ചതാണ് ഇത്. കൂടാതെ, തങ്ങളുടെ പ്രതിഷേധവും തര്‍ക്കവും കോടതിയുടെ പ്രവര്‍ത്തനത്തെ...
മാധവിക്കുട്ടിയെ ആദ്യമായി സിനിമയിലാക്കാന്‍ ശ്രമിച്ചത് നിര്‍ഭാഗ്യവശാല്‍ കമല്‍ എന്ന ശരാശരി സംവിധായകനായിപ്പോയെന്ന് എഴുത്തുകാരി ശാരദക്കുട്ടി പറഞ്ഞു. അസ്തമയ സൂര്യനെ നോക്കിയിരിക്കുന്ന കമലയോട് നീ ഏതു ദൈവത്തെയാണ് ധ്യാനിക്കുന്നത് എന്നു ചോദിച്ച അമ്മയോട് കമല പറഞ്ഞത്, ഞാനിഷ്ടപ്പെട്ട പുരുഷനുമായി രതിലീലകളാടുന്നത് ഭാവന ചെയ്യുകയാണ് എന്നാണ്. ആ...
ബംഗളുരു: കര്‍ണാടക ജനതയെ തന്തയില്ലാത്തവര്‍ എന്ന് വിളിച്ച ഗോവന്‍ മന്ത്രി വിവാദത്തില്‍ ഗോവയിലെ ജലവിഭവമന്ത്രി വിനോദ് പാലിയങ്കറാണ് കര്‍ണാടകക്കാരെ ഹറാമി (തന്തയില്ലാത്തവര്‍) എന്നു വിളിച്ച് അധിക്ഷേപിച്ചത്.
ഗോവയിലേക്ക് ഒഴുകേണ്ട മഹാദയി നദിയിലെ വെള്ളം കര്‍ണാടകക്കാര്‍ വഴിതിരിച്ചുവിടുന്നു എന്നാരോപിച്ച പാലിയങ്കര്‍ കര്‍ണാടകക്കാരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും പറഞ്ഞു.
'...
തിരുവനന്തപുരം: സിപിഐ നേതാവ് ഡി. രാജയേയും മകള്‍ അപരാജിത രാജയേയും അധിക്ഷേപിച്ച ബിജെപി നേതാവ് കെ.സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി മുഹമ്മദ് മുഹ്സിന്‍ എംഎല്‍എ. നിങ്ങള്‍ എത്ര ശ്രമിച്ചാലും സത്യം ഒരുനാള്‍ പുറത്തുവരും. പച്ചക്കള്ളം ഇങ്ങനെ ഒരുപാട് പ്രാവശ്യം പറഞ്ഞാലും സത്യമാവില്ല. എന്തിനോവേണ്ടി 'പിന്‍വാതിലിലൂടെ ജഡ്ജിയെ കാണാന്‍...
കാഠ്മണ്ഡു: ആര്‍ത്തവ കാര്യങ്ങളില്‍ പണ്ട് നിലനിന്നിരുന്ന വിശ്വാസങ്ങള്‍ ഇന്ന് പാടെ മാറിക്കഴിഞ്ഞു. എന്നാല്‍ ഈ ആചാരങ്ങള്‍ അനുവര്‍ത്തിക്കുന്ന സ്ഥലങ്ങള്‍ ചിലയിടങ്ങളില്‍ ഇപ്പോഴുമുണ്ട്. പലപ്പോഴും ഈ വിശ്വാസങ്ങള്‍ അതിരുകടക്കാറുണ്ട്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരമാണ് നേപ്പാളില്‍ സംഭവിച്ചത്. ആര്‍ത്തവത്തിന്റെ പേരില്‍ വീടിനു പുറത്തുള്ള ഷെഡ്ഡില്‍ താമസിപ്പിച്ച...
ചെന്നൈ: ഹിന്ദു ദേവതയായ ആണ്ടാളിനെ 'ദേവദാസി'യെന്ന് വിളിച്ചുവെന്ന് ആരോപിച്ചാണ് തമിഴ് കവി വൈരമുത്തുവിനെതിരെ പ്രതിഷേധവുമായി സംഘപരിവാര്‍. വൈരമുത്തുവിന്റെ പുസ്തകങ്ങള്‍ കത്തിച്ചുകൊണ്ടാണ് സംഘപരിവാര്‍ പ്രതിഷേധങ്ങള്‍ നടത്തിയത്. ഹിന്ദു മുന്നണിയുടെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്.
സംസ്ഥാനത്തെ നിരവധി പൊലീസ് സ്റ്റേഷനുകളില്‍ കവിയ്ക്കതിരെ ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന്...