ബ്ലൂവെയില്‍ പോലുള്ള കൊലയാളി ഗെയ്മിന്റെ അലയൊലികള്‍ കെട്ടടങ്ങുന്നതിന് മുമ്പേ അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ട്രെന്‍ഡായിരിക്കുകയാണ് അപകടകാരിയായ കോണ്ടം ചീറ്റല്‍ ചലഞ്ച്. ലാറ്റക്‌സ് കോണ്ടം മൂക്കിനുള്ളിലൂടെ അകതേത്തയ്ക്കു വലിച്ചു കയറ്റി വായിലൂടെ പുറത്തേയ്ക്ക് എടുക്കുന്നതാണു കോണ്ടം ചീറ്റല്‍ ചലഞ്ച്.
ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും...
വെല്ലൂര്‍: കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് കാവേരി ബോര്‍ഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എടപ്പടി പളനിസ്വാമിയുടെയും പനീര്‍ശെല്‍വത്തിന്റെയും നേതൃത്വത്തില്‍ തമിഴ്നാട്ടില്‍ അണ്ണാ ഡി.എം.കെ നടത്തിയ ഏകദിന നിരാഹാര സമരത്തിനിടെ പ്രവര്‍ത്തകര്‍ ബിരിയാണി കഴിക്കുന്ന ചിത്രങ്ങള്‍ വൈറലാവുന്നു.
കഴിഞ്ഞ ദിവസം വെല്ലൂര്‍ ഹെഡ്പോസ്റ്റ് ഓഫീസിന് മുന്നിലായിരുന്നു അണ്ണാ...
കോഴിക്കോട്: വടകരയില്‍ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. വടകര കണ്ണോക്കര സഹകരണ ബാങ്ക് സുരക്ഷാ ജീവനക്കാരന്‍ രാജീവനെയാണ് ബാങ്കിന് സമീപത്തെ ഓവു ചാലില്‍ മരിച്ച നിലയില്‍ രാവിലെ കണ്ടെത്തിയത്.
മരണ കാരണം വ്യക്തമല്ല. എപ്പോഴാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ശരീരത്തില്‍...
ചെങ്ങന്നൂര്‍: മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജ്ജിനെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. അങ്ങാടിക്കല്‍ തെക്ക് പള്ളിപ്പടി വീട്ടില്‍ മനോജ് ജോണിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സോഷ്യല്‍ മീഡിയയില്‍ അശ്ലീല പോസ്റ്റുകള്‍ പ്രചരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ശോഭനാ ജോര്‍ജ്ജ് ഡി.ജി.പിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. ശോഭന ജോര്‍ജിന്റെ...
കുടുംബങ്ങള്‍ താമസിക്കുന്ന ഇടങ്ങളില്‍ ഒറ്റയ്ക്ക് താമസിക്കുന്ന ബാച്ചിലര്‍മാര്‍ക്കെതിരെ നടപടി കര്‍ശനമാക്കി മസ്‌കത്ത് മുനിസിപ്പാലിറ്റി. വൃത്തിഹീനമായും മറ്റുള്ളവര്‍ക്ക് ശല്യം ചെയ്യുന്ന രീതിയിലും താമസിക്കുന്നതാണ് നടപടിക്ക് കാരണം. സാമൂഹിക സുരക്ഷയെ ബാധിക്കുകയും കുടുംബങ്ങള്‍ക്ക് ശല്യമാവുകയും ചെയ്തതോടെയാണ് നഗരസഭാധികൃതര്‍ ഇത്തരക്കാര്‍ക്കെതിരെ നടപടി എടുക്കുന്നത്.
ഒരു റൂമില്‍ നിരവധിപേര്‍ താമസിക്കുന്നതും വസ്ത്രങ്ങളും...