Category: NEWS

ഭാരത ബന്ദില്‍ വ്യാപക അക്രമം, വെടിവയ്പ്പ്; നാലുപേര്‍ കൊല്ലപ്പെട്ടു

ഭുവനേശ്വര്‍: 1989ലെ പട്ടികജാതി, പട്ടിക വര്‍ഗ സുരക്ഷാ ആക്ട് ഭേദഗതി ചെയ്തു കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദില്‍ ഉത്തരേന്ത്യയില്‍ പലയിടത്തും അക്രമം. പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. അക്രമസംഭവങ്ങളില്‍ ഒരാള്‍...

പ്രവാസികള്‍ നടത്തുന്ന പണമിടപാടിന് നികുതി; കടുത്ത തീരുമാനങ്ങളുമായി കുവൈത്ത്….

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികള്‍ നടത്തുന്ന പണമിടപാടിന് നികുതി ഈടാക്കുന്നതിന് കുവൈത്ത് ധനകാര്യ സാമ്പത്തിക വകുപ്പ് കമ്മറ്റിയുടെ അംഗീകാരം. കമ്മറ്റി ചെയര്‍ പേഴ്സണ്‍ സലാ ഖോര്‍ഷദാണ് ഇക്കാര്യം അറിയിച്ചത്. കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്കും ഇത് ബാധകമാണ്. നികുതി ചുമത്തുന്നതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് കമ്മറ്റി അംഗീകരിച്ചു. 99...

ദിലീപിന്റെ ഡി സിനിമാസിനെതിരേ നടപടിയെടുക്കാന്‍ താമസമെന്തെന്ന് കോടതി; ഒരാഴ്ചയ്ക്കുള്ളില്‍ കേസെടുക്കണമെന്ന് കര്‍ശന നിര്‍ദേശം

തൃശ്ശൂര്‍: നടന്‍ ദിലീപിന്റെ തിയേറ്റര്‍ ഡി സിനിമാസിനെതിരായ പരാതിയില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയുടെ വിമര്‍ശനം. ഉത്തരവിട്ടിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തത് എന്താണെന്ന് കോടതി ചോദിച്ചു. ഒരാഴ്ച്ചയ്ക്കുള്ളില്‍ കേസെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ചാലക്കുടിയില്‍ ഡി സിനിമാസ് തീയറ്റര്‍ സമുച്ചയം നിര്‍മ്മിക്കുന്നതിനായി ഭൂമി കൈയേറിയെന്ന കേസില്‍...

സച്ചിന്‍ ദി ഗ്രേറ്റ്…! മുഴുവന്‍ ശമ്പളവും അലവന്‍സും ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി ക്രിക്കറ്റ് ഇതിഹാസം

ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കല്‍ തനിക്ക് രാജ്യസഭാ എംപിയായി സേവനമനുഷ്ടിച്ചതിന് ലഭിച്ച ശമ്പളവും അലവന്‍സും പൂര്‍ണ്ണമായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. ആറു വര്‍ഷത്തിനിടെ ലഭിച്ച 90 ലക്ഷത്തോളം രൂപയാണ് സച്ചിന്‍ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുക. സച്ചിന്റെ തീരുമാനത്തിന് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും...

നിയന്ത്രണം നഷ്ടപ്പെട്ടു; ചൈനീസ് ബഹിരാകാശ നിലയം ഭൂമിയില്‍ പതിച്ചു

ബീജിങ്: ചൈനീസ് ബഹിരാകാശ നിലയം ടിയാന്‍ഗോങ് -1 ദക്ഷിണ പസഫിക്കില്‍ പതിച്ചു. നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്നാണ് ഇങ്ങനെ സംഭവിച്ചത്. ഏഴു ടണ്‍ ഭാരമുള്ള നിലയത്തിന്റെ ഭൂരിഭാഗവും ഭൗമാന്തരീക്ഷവുമായുള്ള ഘര്‍ഷണത്തില്‍ കത്തിത്തീര്‍ന്നിട്ടുണ്ട്. എന്നാലും ഇന്ധനടാങ്ക്, റോക്കറ്റ് എന്‍ജിന്‍ തുടങ്ങിയ കട്ടികൂടിയ ഭാഗങ്ങള്‍ പൂര്‍ണമായി കത്തിത്തീരില്ല. 2011...

കേന്ദ്ര സര്‍ക്കാരിനെതിരേ ഒറ്റക്കെട്ട്; പണിമുടക്ക് പൂര്‍ണം; കെ.എസ്.ആര്‍.ടി.സി. സര്‍വീസ് നടത്തിയില്ല, കടകളെല്ലാം അടച്ചിട്ടു

തിരുവനന്തപുരം: കേന്ദ്ര തൊഴില്‍ നയത്തില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ആഹ്വാനംചെയ്ത 24 മണിക്കൂര്‍ സംസ്ഥാന പണിമുടക്ക് ഞായറാഴ്ച രാത്രിയോടെ തുടങ്ങി. ബി.എം.എസ്.ഒഴികെയുള്ള എല്ലാ പ്രധാന തൊഴിലാളി സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നില്ല. വ്യാപാരികളും പണിമുടക്കിന് ഐക്യദാര്‍ഢ്യം...

വിജയശതമാനം ഉയര്‍ത്താന്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ തോല്‍പ്പിച്ചു; ഒടുവില്‍ കോട്ടയത്ത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു; എസ്.എഫ്.ഐ നടത്തിയ മാര്‍ച്ച് അക്രമാസക്തം, സ്‌കൂള്‍ അടിച്ച് തകര്‍ത്തു

കോട്ടയം: പാമ്പാടി ക്രോസ് റോഡ്‌സ് സ്‌കൂളില്‍ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥി ബിന്റോ ഈപ്പന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായി. സ്‌കൂളിന് നേരെ കല്ലെറിഞ്ഞ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ക്ലാസ്സ് റൂമുകളുടേയും ഓഫീസിന്റേയും ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. മാര്‍ച്ച്...

25000 രൂപ നോക്കുകൂലിയ്ക്ക് പുറമെ അസഭ്യവര്‍ഷവും!!! പരാതിയുമായി നടന്‍

തിരുവനന്തപുരം: നടന്‍ സുധീര്‍ കരമനയുടെ വീട്ടില്‍ സാധനങ്ങള്‍ ഇറക്കിയവര്‍ നോക്കു കൂലി വാങ്ങിയെന്ന് ആരോപണം. ഇറക്കിയവര്‍ക്ക് 16,000 രുപ കൊടുത്തത് പോരാതെ മൂന്നു യൂണിയനുകള്‍ ചേര്‍ന്ന് വാങ്ങിയത് 25,000 രൂപയാണെന്നാണ് താരം പറയുന്നത്. നോക്കി നിന്ന യൂണിയനുകള്‍ ബലമായാണ് പണം വാങ്ങിയതെന്നും ഇവര്‍ ചീത്ത...

Most Popular

G-8R01BE49R7