ന്യൂഡല്‍ഹി: കൊതുകുകടിയെ കുറിച്ച് പരാതി പറഞ്ഞ യാത്രക്കാരനെ ഇന്‍ഡിഗോ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. ലക്നൗവില്‍ നിന്ന് ബംഗലൂരുവിലേക്കുള്ള ഇന്‍ഡിഗോ വിമാനം പറന്നുയരും മുന്‍പായിരുന്നു സംഭവം.
ഹൈജാക്ക് എന്ന് പറഞ്ഞതിന്റെ പേരിലാണ് വിമാനത്തില്‍ നിന്ന് യാത്രക്കാരനെ ഇറക്കിവിട്ടതെന്നാണ് ഇന്‍ഡിഗോ അധികൃതരുടെ വിശദീകരണം. റായി ജീവനക്കാരോട് മോശമായി...
പ്രതിഷേധത്തെ തുടര്‍ന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പുനഃസ്ഥാപിച്ച തകര്‍ത്ത അംബേദ്ക്കര്‍ പ്രതിമയുടെ കുപ്പായത്തിന്റെ നിറം കാവി. ഇത് പറ്റില്ലെന്നും സാധാരണ അംബേദ്കറുടെ വസ്ത്രത്തിന്റെ കളറായ ഇരുണ്ട നിറം മാറ്റി പെയ്ന്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ദളിത് സംഘടനകള്‍ രംഗത്ത്. ഉത്തര്‍പ്രദേശിലെ ബെറേയ്ലിയിലാണ് ഭരണഘടനാ ശില്പി ബി...
മലയാള സിനിമയുടെ ചിരിക്കിലുക്കമായ കലാഭവന്‍ മണി വിടപറഞ്ഞിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. എങ്കിലും നടനെക്കുറിച്ചുള്ള വിശേഷങ്ങളും അനുഭവങ്ങളും നിരവധി താരങ്ങള്‍ ഇപ്പോഴും ചാനല്‍ ഷോകളിലും ഇന്റര്‍വ്യൂകളിലും പങ്കുവെച്ചിരുന്നു.
എന്നാല്‍ മണിയ്ക്കെതിരെ ശബ്ദമുയര്‍ത്തിയിരിക്കുകയാണ് മലയാളത്തിലെ ഒരു സംവിധായകന്‍. അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. മണി...
കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. അന്വേഷണ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ മുന്‍വിധി വേണ്ട. എല്ലാ വശവും വിശദമായി പരിശോധിക്കുമെന്നും ബെഹ്റ പറഞ്ഞു.
പൊലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനമേറ്റ ശ്രീജിത്ത് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ടോടെയാണ്...
നടി ആക്രമിക്കപ്പെട്ട കേസില്‍ അധികം പേരും നടിയെ പിന്തുണയ്ക്കുകയും ദിലീപിനെ കുറ്റപ്പെടുത്തകയുമാണ് ചെയ്തത്. എന്നാല്‍ ചിലര്‍ ദിലീപിനെ പിന്തുണച്ചും രംഗത്ത് വന്നിരിന്നു. അക്കൂട്ടത്തില്‍ സംവിധായകന്‍ ശാന്തിവിള ദിനേഷും ഉണ്ടായിരുന്നു.
ദിലീപിനൊപ്പം ഒരു ചിത്രത്തില്‍ പോലും ജോലിചെയ്തിട്ടില്ല. എന്നാല്‍ നടിയെ നായികയാക്കി ചിത്രം ചെയ്തിട്ടുമുണ്ട്. എന്നിട്ടും...
ഗുവാഹത്തി: പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ സദാചാരപ്പൊലീസിന്റെ ക്രൂര മര്‍ദ്ദനം. അസാമിലെ ഗോല്‍പര ജില്ലയിലാണ് സംഭവം. ആണ്‍സുഹൃത്തിനൊപ്പം ഗോല്‍പരയിലെ മെഡിക്കല്‍ സെന്ററിലേക്ക് പോകുംവഴിയാണ് ആക്രമണമുണ്ടായത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
'ഇത് സദാചാരപോലീസിംഗ് ആണ്. ആ പെണ്‍കുട്ടിയുടെ കല്ല്യാണം ഉറപ്പിച്ചതാണ്. സുഹൃത്തിനൊപ്പം...
ന്യൂഡല്‍ഹി: ഹാദിയക്കേസില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. ഹാദിയയുടെ താത്പര്യം മനസ്സിലാക്കിയിട്ടും ഷഫീന്‍ ജഹാനൊപ്പം അയക്കാതിരുന്ന കേരള ഹൈക്കോടതി നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
ഹാദിയ കേസില്‍ തിങ്കളാഴ്ച പുറത്തിറക്കിയ പൂര്‍ണ വിധിന്യായത്തിലാണ് ഹൈക്കോടതിയുടെ വീഴ്ചകള്‍ ഓരോന്നായി ചൂണ്ടിക്കാട്ടിയത്. ചില സാമൂഹിക സാഹചര്യങ്ങള്‍ ഹൈക്കോടതിയെ...