Category: NEWS

പത്രസമ്മേളനത്തിനിടെ അനുവാദമില്ലാതെ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടി തമിഴ്‌നാട് ഗവര്‍ണര്‍!!! പലതവണ മുഖം കഴുകേണ്ടി വന്നെന്ന് മാധ്യമപ്രവര്‍ത്തക

ചെന്നൈ: അനുവാദമില്ലാതെ പത്രസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകയുടെ ശരീരത്തില്‍ തൊട്ട തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് വിവാദത്തില്‍. ബിരുദം ലഭിക്കുന്നതിനായി വിദ്യാര്‍ത്ഥിനികളെ ലൈംഗികവൃത്തിയ്ക്കായി പ്രേരിപ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി വിളിച്ചുചേര്‍ത്ത് വാര്‍ത്താസമ്മേനത്തിനിടെയാണ് വിവാദ സംഭവം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ ഗവര്‍ണര്‍ അനുവാദമില്ലാതെ തലോടുകയായിരിന്നു....

സഹപാഠികളുടെ ഭീഷണിയില്‍ മനംനൊന്ത് തൃശൂരില്‍ സി.എ വിദ്യാര്‍ഥിനി ജീവനൊടുക്കി; ആത്മഹത്യാ കുറിപ്പ് പുറത്ത്

തൃശൂര്‍: സഹപാഠികളുടെ വധഭീഷണിയില്‍ മനംനൊന്ത് സി.എ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. തൃശൂര്‍ പ്രൊഫിന്‍സ് കോളജിലെ സി.എ. വിദ്യാര്‍ഥിനി പി.ബി.അനഘയാണ് ബന്ധുവീട്ടില്‍ തൂങ്ങിമരിച്ചത്. മരണത്തിന് ഉത്തരവാദികളായ സഹപാഠികളുടെ പേരെഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. അനഘയെ കഴിഞ്ഞ ദിവസമാണ് ബന്ധുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോളജിലെ സഹപാഠികള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി...

മഹാഭാരത കാലം മുതല്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റും ഉപഗ്രഹങ്ങളും ഉണ്ടായിരിന്നു!!! അവകാശവാദവുമായി ത്രിപുപ മുഖ്യമന്ത്രി

മഹാഭാരത കാലം മുതല്‍ ഇന്റര്‍നെറ്റും ഉപഗ്രഹങ്ങളുമുണ്ടായിരുന്നുവെന്ന വ്യത്യസ്ത അവകാശവാദവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലാബ് കുമാര്‍ ദേബ്. അഗര്‍ത്തലയില്‍ പ്രഗ്‌നഭവനില്‍ കമ്പ്യൂട്ടര്‍വത്കരണവും പരിഷ്‌കരണവും സംബന്ധിച്ച റീജിയണല്‍ വര്‍ക്ക്ഷോപ്പില്‍ സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഈ അവകാശവാദം ഉന്നയിച്ചത്. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയാണ് ഇന്റര്‍നെറ്റ് കണ്ടെത്തിയതെന്നും ദേബ് പറഞ്ഞു. ''മഹാഭാരത...

വിവാഹസംഘം സഞ്ചരിച്ചിരുന്ന ട്രക്ക് നദിയിലേക്ക് മരിച്ച് 22 പേര്‍ മരിച്ചു!!! 23 പേര്‍ക്ക് പരിക്ക്, ട്രക്ക് പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുന്നു

ഭോപ്പാല്‍: മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ വിവാഹസംഘം സഞ്ചരിച്ചിരുന്ന ട്രക്ക് സോന്‍ നദിയിലേക്ക് മറിഞ്ഞ് 22 പേര്‍ മരിച്ചു. സംഭവത്തില്‍ 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബസില്‍ 45 പേരാണ് ഉണ്ടായിരുന്നത്. ചൊവ്വാഴ്ച രാത്രി 10 ന് ആയിരുന്നു സംഭവം. വിവാഹസംഘം സിംഗരൗലിയില്‍നിന്നും സിധിയിലേക്ക്...

ശ്രീജിത്തിന്റെ മൃതദേഹത്തിലെ ക്ഷതങ്ങളുടെ സ്വഭാവം നിര്‍ണയക്കാന്‍ അഞ്ചു ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു

കൊച്ചി : പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ മൃതദേഹത്തിലെ ക്ഷതങ്ങളുടെ സ്വഭാവം നിര്‍ണയിക്കുന്നതിനു പ്രത്യേക മെഡിക്കല്‍ ബോഡ് രൂപീകരിച്ചു. അഞ്ചു ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട പ്രത്യേക മെഡിക്കല്‍ ബോര്‍ഡാണ് രൂപീകരിച്ചിരിക്കുന്നത്. ഈ ആവശ്യമുന്നയിച്ചു പ്രത്യേകാന്വേഷണ സംഘം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കു കത്തു നല്‍കിയതിനെത്തുടര്‍ന്നാണിത്. ശ്രീജിത്തിന്റെ...

ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ് കാലം ചെയ്തു

കൊച്ചി: മാര്‍ത്തോമ്മാസഭയുടെ സഫ്രഗന്‍ മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ് (74) കാലം ചെയ്തു. പുലര്‍ച്ചെ 4.40 നാണ് കാലം ചെയ്തത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം. റാന്നി-നിലയ്ക്കല്‍ ഭദ്രാസനാധ്യക്ഷനാണ് ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ്. മികച്ച വാഗ്മിയായ മാര്‍ അത്തനാസിയോസ് 2015 ഒക്ടോബറിലാണ്...

സര്‍ക്കാര്‍ അനുമതിയില്ലാതെ പുസ്തകമെഴുതിയതിന് ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ അനുമതിയില്ലാതെ പുസ്തകമെഴുതിയ ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍. 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകളുടെ പേരില്‍ അഖിലേന്ത്യാ സര്‍വീസ് ചട്ട ലംഘനം ചൂണ്ടിക്കാണിച്ചാണു സസ്‌പെന്‍ഷന്‍. പുസ്തകത്തിലെ പാറ്റൂര്‍, ബാര്‍ക്കോഴ, ബന്ധുനിയമനക്കേസുകള്‍ സംബന്ധിച്ച പരാമര്‍ശങ്ങള്‍ ചട്ടലംഘനമാണെന്ന് ആഭ്യന്തര അഡീഷനല്‍ ചീഫ്...

ഫെയ്‌സ്ബുക്കിനെതിരെ നിയമനടപടി

സാന്‍ ഫ്രാന്‍സിസ്‌കോ: ഉപയോക്താക്കളുടെ അനുവാദമില്ലാതെ മുഖത്തിന്റെ 'ഫീച്ചറുകള്‍ പകര്‍ത്തിയ ഫെയ്‌സ്ബുക്കിനെതിരെ നിയമനടപടി. ഡേറ്റ വിവാദത്തിനു പിന്നാലെ സ്വകാര്യതാനയം സംബന്ധിച്ച പുതിയ കുരുക്കില്‍ പെട്ടിരിക്കുകയാണ് ഫെയ്‌സ്ബുക്. ഉപയോക്താക്കളുടെ അനുവാദമില്ലാതെ അവരുടെ മുഖത്തിന്റെ 'ഫീച്ചറുകള്‍' ഉള്‍പ്പെടെ പകര്‍ത്തുന്ന 'ടൂള്‍' ഉപയോഗിച്ചതിനാണു കമ്പനി നടപടി നേരിടേണ്ടി വരുന്നത്.. കലിഫോര്‍ണിയയിലെ...

Most Popular

G-8R01BE49R7