Category: NEWS

നിപ്പ ബാധയെന്ന് സംശയം; ആലുപ്പുഴയില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആലപ്പുഴ: നിപ്പ വൈറസ് ബാധയെന്ന് സംശയിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഒരാളെ പ്രവേശിപ്പിച്ചു. അടൂര്‍ സ്വദേശിയെയാണ് പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റി. അതേസമയം, രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു നിപ്പയുടെ രണ്ടാംഘട്ട വ്യാപനം ശക്തി പ്രാപിച്ചിട്ടില്ലെങ്കിലും 30 വരെ...

നരേന്ദ്ര മോദി എഴുതിതളളിയത് 15 ബിസിനസുകാരുടെ 1.5 ലക്ഷം കോടി രൂപ, കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ 10 ദിവസങ്ങള്‍ക്കുളളില്‍ കര്‍ഷക കടങ്ങള്‍ എഴുതി തളളുമെന്ന് രാഹുല്‍ ഗാന്ധി

മധ്യപ്രദേശ്: രാജ്യത്തിലെ യുവാക്കളെയും കര്‍ഷകരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി വഞ്ചിച്ചുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുവാക്കള്‍ക്ക് രണ്ടു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മോദി പറഞ്ഞു. കര്‍ഷകരുടെ വിളകള്‍ക്ക് തക്കതായ വില ലഭിക്കുമെന്ന് ഉറപ്പ് നല്‍കി. പക്ഷേ ഇവ രണ്ടും പാലിക്കപ്പെട്ടില്ലെന്നും രാഹുല്‍ പറഞ്ഞു....

അട്ടപ്പാടിയില്‍ പൂര്‍ണ്ണഗര്‍ഭിണിയെ ആശുപത്രിയില്‍ എത്തിച്ചത് കമ്പില്‍ കെട്ടിതൂക്കി, മനസാക്ഷി മരവിക്കുന്ന വീഡിയോ

പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ ഗര്‍ഭിണിയായ ആദിവാസി യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ കമ്പില്‍ കെട്ടി എടുത്തു കൊണ്ട് പോകേണ്ടി വന്നു. ഇടവാണി ഊരിലെ ഗര്‍ഭിണിയായ യുവതിയെ പ്രസവത്തിനായി എടുത്തു കൊണ്ട് പോകേണ്ടി വന്നത്. 27 വയസുള്ള യുവതിയെ ആണ് ബന്ധുക്കള്‍ കമ്പില്‍ കെട്ടിത്തൂക്കി പുഴ കടത്തിയത്....

‘എതിര്‍ക്കുന്നവരെ ഇല്ലാതാക്കലാണ് പുതിയ കാലത്തെ മാധ്യമപ്രവര്‍ത്തനം, വാര്‍ത്ത കൊടുക്കുന്നതില്‍ വിലപേശലും നടക്കുന്നു’: മാധ്യമങ്ങള്‍ക്കെതിരെ വീണ്ടും മുഖ്യമന്ത്രി

തിരുവനന്തപുരം: ദുശീലങ്ങളില്ലാത്തവരും ചീത്തപ്പേര് കേള്‍ക്കാത്തവരുമായി പുതിയ തലമുറയിലെ മാധ്യമ പ്രവര്‍ത്തകള്‍ മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പഴയതലമുറയിലെ പത്രപ്രവര്‍ത്തകര്‍ അങ്ങനെയായിരുന്നു. ആ സംസ്‌കാരം പുതിയതലമുറയ്ക്ക് കൈമാറുന്നത് സമൂഹത്തിന് ഗുണകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.എതിര്‍ക്കുന്നവരെ ഇല്ലാതാക്കുക എന്നതാണ് പുതിയ കാലത്തെ മാധ്യമ പ്രവര്‍ത്തകരുടെ ശ്രമമെന്നും മുഖ്യമന്ത്രി...

നിപ്പയ്ക്കു പിന്നാലെ കരിമ്പനി ഭയത്തില്‍ കേരളം,കൊല്ലം ജില്ലയില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു

കൊല്ലം: നിപ്പയ്ക്കു പിന്നാലെ ആശങ്കപരത്തി കരിമ്പനിയും. കൊല്ലം കുളത്തുപ്പുഴയില്‍ യുവാവിന് കരിമ്പനി സ്ഥിരീകരിച്ചു. വില്ലുമല ആദിവാസി കോളനിയിലെ താമസക്കാരനായ ഷിബു (38) വിനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായും ആശങ്കവേണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കരിമ്പനിക്ക് മരുന്ന്...

എളമരം കരീം സി.പി.ഐ.എമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി

കോഴിക്കോട്: എളമരം കരീം സി.പി.എമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന. സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമായിരിക്കും. ഇപ്പോള്‍ സി.ഐ.ടി.യുവിന്റെ സംസ്ഥാന സെക്രട്ടറി പദവി വഹിക്കുന്ന എളമരം കരീം ആയിരിക്കും സി.പി.ഐ.എമ്മില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കുക എന്നാണ് സി.പി.ഐ.എമ്മിന്റെ...

‘എ.ആര്‍.റഹ്മാന്‍ ഷോ’ വീണ്ടും കൊച്ചിയിലേക്ക്, പുതിയ തീയതി പ്രഖ്യാപിച്ചു

കൊച്ചി:മഴയെ തുടര്‍ന്ന് മാറ്റിവച്ച 'എ.ആര്‍.റഹ്മാന്‍ ഷോ' വീണ്ടും കൊച്ചിയിലേക്ക്. മെയ് 12ന് നടക്കേണ്ടിയിരുന്ന പരിപാടിയാണ് മഴ മൂലം മാറ്റിവച്ചത്. പുതിയ തീയതി ചാനല്‍ പ്രഖ്യാപിച്ചു. ജൂണ്‍ 23-24 തിയതികളില്‍ അങ്കമാലിയിലെ ഓഡിയക്സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി നടക്കുക. നേരത്തെ പരിപാടിയുടെ ടിക്കറ്റ് ഓണ്‍ലൈനായി...

നേത്യമാറ്റം അജണ്ടയിലില്ല, കേരള കോണ്‍ഗ്രസിന്റെ പ്രവേശനമാണ് ചര്‍ച്ച: മറ്റുളള വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്ന് എം എം ഹസന്‍

ന്യൂഡല്‍ഹി: ഹൈക്കമാന്‍ഡുമായുളള ചര്‍ച്ചയില്‍ നേതൃമാറ്റം അജണ്ടയിലില്ലെന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എം എം ഹസ്സന്‍. കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനമാണ് ചര്‍ച്ച ചെയ്യുന്നത് . മറ്റുളള വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്നും ഹസ്സന്‍ പ്രതികരിച്ചു. ഹൈക്കമാന്‍ഡ് വിളിപ്പിച്ചത് അനുസരിച്ച് കോണ്‍ഗ്രസ് നേതാക്കളായ എം എം ഹസന്‍, ഉമ്മന്‍...

Most Popular

G-8R01BE49R7