Category: NEWS

രാജ്യസഭ സീറ്റില്‍ കെ എം മാണിയെ മത്സരിപ്പിക്കണമെന്ന് കേരള കോണ്‍ഗ്രസ് എംഎല്‍എമാര്‍

കോട്ടയം: രാജ്യസഭ സീറ്റില്‍ മുതിര്‍ന്ന നേതാവ് കെ എം മാണിയെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ് എംഎല്‍എമാര്‍. കെ എം മാണിയ്ക്ക് അസൗകര്യമുണ്ടെങ്കില്‍ മാത്രം ജോസ് കെ മാണിയെ പരിഗണിയ്ക്കാം. യുഡിഎഫ്, പാര്‍ട്ടി വേദികളില്‍ ഇരുവര്‍ക്കും സ്വീകാര്യതയുണ്ടെന്നും എംഎല്‍എമാര്‍ വിലയിരുത്തുന്നു. എന്നാല്‍ താന്‍ മത്സരിക്കാനില്ലെന്ന്...

‘മൂന്ന് കുഞ്ഞന്മാര്‍’ ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ത്തു, കുഞ്ഞൂഞ്ഞും കുഞ്ഞുമാണിയും കുഞ്ഞാപ്പയും കേരളം കണ്ട എറ്റവും വലിയ കൊള്ള സംഘം; ആഞ്ഞടിച്ച് പി.സി. ജോര്‍ജ്‌

പത്തനംതിട്ട: മാണി കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ പരിഹസിച്ച് പിസി ജോര്‍ജ് രംഗത്ത്. മൂന്ന് കുഞ്ഞന്മാര്‍ ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ത്തെന്ന് പി.സി ജോര്‍ജ് പറഞ്ഞു. വെറും 6 എംഎല്‍എമാരുള്ള മാണി കോണ്‍ഗ്രസില്‍ കെപിസിസി ലയിച്ചെന്നും കുഞ്ഞൂഞ്ഞും, കുഞ്ഞുമാണിയും, കുഞ്ഞാപ്പയും കേരളം കണ്ട എറ്റവും വലിയ...

15 കോടി വിലവരുന്ന മദ്യം ഒഴുക്കികളയാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം; ഈ വാര്‍ത്ത മദ്യപന്മാരുടെ ഹൃദയം തകര്‍ക്കും. 15 കോടി വിലമതിക്കുന്ന ഒന്നര ലക്ഷം ലിറ്റര്‍ വിദേശമദ്യം വെറുതെ ഒഴുക്കിക്കളയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു പൂട്ടിയ 312 ബാറുകളില്‍ നിന്ന് പിടിച്ചെടുത്ത മദ്യമാണ് സുരക്ഷ മുന്‍നിര്‍ത്തി സര്‍ക്കാര്‍ നശിപ്പിക്കാന്‍ ഒരുങ്ങുന്നത്. മദ്യം രണ്ട്...

കോണ്‍ഗ്രസ്സിനു പിന്നാലെ മണിയിലും അടിതുടങ്ങി, മാണിയ്ക്കും മകനും വേണ്ടെങ്കില്‍ സീറ്റിന് വേറെയാളുണ്ടെന്ന് പി ജെ ജോസഫ്

കോട്ടയം: രാജ്യസഭാ സീറ്റിനെച്ചൊല്ലി കേരള കോണ്‍ഗ്രസിനുള്ളിലും തര്‍ക്കം രൂക്ഷം. കെ എം മാണിയ്ക്കും ജോസ് കെ മാണിയ്ക്കും സീറ്റ് വേണ്ടെങ്കില്‍ മത്സരിക്കാന്‍ വേറെ ആളുണ്ടെന്ന് പി ജെ ജോസഫ് അറിയിച്ചു. പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് സീറ്റ് നല്‍കണമെന്ന് പി ജെ ജോസഫ് പറഞ്ഞു. രാജ്യസഭാ സീറ്റിലേയ്ക്ക്...

മോദിയെ കൊല്ലാന്‍ പ്ലാന്‍, മാവോയിസ്റ്റുകളുടെ രഹസ്യ കത്ത് പുറത്ത്

ന്യൂഡല്‍ഹി: രാജീവ്ഗാന്ധിയുടെ കൊലപാതകം പോലെ മോദിയെയും കൊല്ലാനായി മാവോയിസ്റ്റുകള്‍ ആസൂത്രണം ചെയ്തതായി പോലീസ്. ഇക്കാര്യങ്ങള്‍ ആശയവിനിമയം ചെയ്യുന്നതിനായി എഴുതിയ കത്തും പൂനെ പോലീസിന് ലഭിച്ചിട്ടുണ്ട്. ഈയിടെ പിടിയിലായ അഞ്ചു മാവോയിസ്റ്റുകളില്‍ ഒരാളുടെ വീട്ടില്‍ നിന്നാണ് ഈ കത്ത് പിടിച്ചെടുത്തത്. മാവോയിസ്റ്റുകളായ അഞ്ച് പേര്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍...

രാജ്യസഭാ സീറ്റ് ഒരു കീഴ്വഴക്കമാകില്ല, ഒരു പ്രാവശ്യത്തേക്ക് മാത്രമുള്ള ധാരണ: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ ചൊല്ലി യു.ഡി.എഫില്‍ അഭിപ്രായഭിന്നത തുടരുന്നതിനിടെ പ്രതികരണവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുന്നണി സംവിധാനം ശക്തമായി കൊണ്ടുപോകാന്‍ കൂട്ടായി എടുത്ത തീരുമാനമാണ് കേരള കോണ്‍ഗ്രസിനു സീറ്റ് വിട്ടുകൊടുക്കുക എന്നത്. തീരുമാനം കൂട്ടായെടുത്ത് അതിന്റെ അംഗീകാരം തേടുക മാത്രമാണു ചെയ്തത്.കേരളാ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് മുന്നണിയെ...

പതിമൂന്നുകാരി ഹോസ്റ്റല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍!!! ചുണ്ടിലും കവിളിലും രക്തക്കറ

ബംഗളൂരു: പതിമൂന്നുകാരിയെ ദുരൂഹ സാഹചര്യത്തില്‍ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരിലെ ഇന്‍ഡസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ വൈശാലിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ റൂമിലുണ്ടായിരുന്ന മറ്റൊരു കുട്ടിയാണ് വൈശാലി അനക്കമില്ലാത്ത അവസ്ഥയില്‍ ബെഡില്‍ കിടക്കുന്നത് കണ്ടത്. അധികൃതര്‍ ഉടനടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും...

കൈയിലുള്ള സീറ്റുകൂടി കൊടുക്കാമായിരുന്നു… മാണി തിരിച്ചുവന്നതില്‍ സന്തോഷം!!! പക്ഷെ വലിയ വിലകൊടുക്കേണ്ടി വന്നു; കെ. മുരളീധരന്‍

തിരുവനന്തപുരം: യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിനെ നല്‍കിയ നടപടിയെ പരിഹസിച്ച് കെ മുരളീധരന്‍. കയ്യിലുള്ള സീറ്റുകൂടി കൊടുക്കാമായിരുന്നെന്ന് കെ. മുരളീധരന്‍ പറഞ്ഞു. മാണി തിരിച്ചുവന്നതില്‍ സന്തോഷം, പക്ഷേ വലിയ വില കൊടുക്കേണ്ടി വന്നു. വീരേന്ദ്രകുമാറിനും സീറ്റ് നല്‍കി തിരിച്ചുകൊണ്ടുവരണമെന്നും കെ. മുരളീധരന്‍ ആവശ്യപ്പെട്ടു. അതേസമയം,...

Most Popular

G-8R01BE49R7