Category: NEWS

കരുണാനിധി അതീവ ഗുരുതരാവസ്ഥയില്‍; നില വഷളായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: അതീവ ഗുരുതരാവസ്ഥയിലായ ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധിയെ (94) ആശുപത്രിയിലേക്ക് മാറ്റി. പനിയും അണുബാധയും കാരണം ചെന്നൈ ഗോപാലപുരത്തെ വീട്ടില്‍ ചികില്‍സയിലായിരുന്നു കരുണാനിധിയെ രാത്രി ഒന്നരയോടെയാണ് ആല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുള്ളതായി വൈകിട്ട് മകനും പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റുമായ എം.കെ.സ്റ്റാലിന്‍ അറിയിച്ചിരുന്നെങ്കിലും...

സിനിമ സംവിധായകനാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ പീഡിപ്പിച്ചു; കൊച്ചിയില്‍ യുവാവ് പിടിയില്‍

കൊച്ചി: സിനിമ സംവിധായകനാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍. പൊന്നാനി ചിറക്കല്‍ ബിയ്യം സ്വദേശി സുഭാഷ് മന്ത്രയാണ്(35) അറസ്റ്റിലായത്. തിരക്കഥ തയ്യാറാക്കുന്ന ജോലിയില്‍ സഹായിയായി നിയമിക്കാമെന്ന് പറഞ്ഞ് യുവതിയുമായി അടുത്ത ശേഷം പൂക്കാട്ടുപടിയിലുള്ള ഫ്‌ളാറ്റിലെത്തിച്ചാണ് യുവതിയെ പീഡിപ്പിച്ചത്. ന്യൂ ജനറേഷന്‍ സിനിമകളുടെ...

ഹനാന് സിനിമയില്‍ നിന്ന് അവസരപ്പെരുമഴ!!! ക്ഷണം ലഭിച്ചിരിക്കുന്നത് മികച്ച പ്രൊജക്ടുകളില്‍ നിന്ന്

കൊച്ചി: ജീവിതത്തോട് പടപൊരുതുന്ന തൊടുപുഴ അല്‍-അസ്ഹര്‍ കോളെജ് വിദ്യാര്‍ഥിനി ഹനാന് മൂന്ന് സിനിമകളിലേക്ക് കൂടി ക്ഷണം ലഭിച്ചു. സിനിമയില്‍ അഭിനയിച്ച് ജീവിക്കുക എന്ന ആഗ്രഹം സഫലമാകാന്‍ തക്കവണ്ണം മികച്ച പ്രൊജക്ടുകളിലേക്കാണ് ഹനാന്‍ ക്ഷണം ലഭിച്ചിരിക്കുന്നത്. രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്ത് വിഷ്ണു നായകനാകുന്ന മിഠായിത്തെരുവ്, ജിത്തു...

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ തേടി 17കാരന്‍ പാലക്കാടെത്തി!!! പിന്നീട് സംഭവിച്ചത്

പാലക്കാട്: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ തേടി പതിനേഴുകാരന്‍ തിരുവനന്തപുരത്ത് നിന്ന് പാലക്കാട് എത്തി. തന്റെ വീട്ടീലേക്കുള്ള വഴി ചാറ്റിലൂടെ പറഞ്ഞുകൊടുത്തുകൊണ്ടിരുന്ന യുവതി ഒരു ഘട്ടമെത്തിയപ്പോള്‍ മൊബൈല്‍ ഡാറ്റ ഓഫ് ചെയ്ത് മുങ്ങിയതോടെ പതിനേഴുകാരന്‍ കുടുങ്ങി. ഒടുവില്‍ രക്ഷകരായതാകട്ടെ പോലീസും. ഫേസ്ബുക്ക് വഴി മാത്രമുള്ള ബന്ധത്തെ...

കൊച്ചി വിമാനത്താവളത്തിന് പരമോന്നത പുരസ്‌കാരം

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളക്കമ്പനിക്ക് (സിയാല്‍) ഐക്യരാഷ്ട്ര സംഘടനയുടെ പരമോന്നത പരിസ്ഥിതി പുരസ്‌കാരമായ 'ചാംപ്യന്‍ ഓഫ് എര്‍ത്ത് 2018' ലഭിച്ചു. പൂര്‍ണമായി സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ വിമാനത്താവളം സജ്ജമാക്കിയത് കൊച്ചി വിമാനത്താവളമാണ്. വിലയിരുത്തലുമായി ഐക്യരാഷ്ട്ര സംഘടന ദുരന്തനിവാരണവിഭാഗം മേധാവി മുരളി തുമ്മാരുകുടി ഫേസ്ബുക്കില്‍ പോസ്റ്റ്...

ലോറി സമരം പിന്‍വലിച്ചു

ന്യൂഡല്‍ഹി: ഒരാഴ്ചയായി തുടരുന്ന തുടങ്ങിയ ലോറി സമരം പിന്‍വലിച്ചു. കേന്ദ്രമന്ത്രി പിയുഷ് ഗോയലുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. ലോറി ഉടമകളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുനല്‍കി. കേന്ദ്ര ധനമന്ത്രാലയമാണ് സമരം പിന്‍വലിച്ചതായി അറിയിച്ചത്. ഡീസല്‍ വിലയും ടോള്‍ നിരക്കും...

തനിക്കെതിരെയും കുടുംബാംഗങ്ങള്‍ക്കെതിരെയും സൈബര്‍ ആക്രമണം, നടപടി ആവിശ്യപ്പെട്ട് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫെയിന്‍ ഡിജിപിക്ക് കത്ത് നല്‍കി

തിരുവനന്തപുരം: കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫെയ്‌നെയും കുടുംബാംഗങ്ങളെയും സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള വനിതാ കമ്മീഷന്‍ സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നല്‍കി. ഒരു പ്രമുഖ ചാനലിന്റെ ഓണ്‍ലൈന്‍ പേജില്‍ വന്നിരിക്കുന്ന മോശം കമന്റുകള്‍ പരാമര്‍ശിച്ച് സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം വനിതാ കമ്മീഷന്‍...

പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞ് എംഎല്‍എ.പ്രതിഭ; തന്നിഷ്ടക്കാരായ ഉദ്യോഗസ്ഥരുടെ നടപടി കാരണം ഭരണപക്ഷ എംഎല്‍എ ആയിട്ട് പോലും തനിക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല

ആലപ്പുഴ: മണ്ഡലത്തിലെ റോഡുകളുടെ ശോചനീയവസ്ഥ പരിഹരിക്കാന്‍ കഴിയാത്ത വിഷമം പങ്കുവച്ച് കായംകുളം എംഎല്‍എ യു പ്രതിഭ പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞു. ശുഭയാത്രയെന്ന പേരില്‍ സംഘടിപ്പിച്ച ട്രാഫിക് ബോധവത്കരണ പരിപാടിയിയുടെ സമാപസമ്മേളനത്തില്‍ സംബന്ധിക്കുന്ന വേളയിലാണ് എംഎല്‍എ പ്രസംഗവേദിയില്‍ കരഞ്ഞത്. റോഡപകടങ്ങള്‍ അവസാനിപ്പിക്കുന്നതിന് ഭരണപക്ഷ എംഎല്‍എയായ തനിക്ക് കാര്യമായി ഒന്നും...

Most Popular