Category: NEWS

‘മോദിയുടെ 100 തെറ്റുകള്‍’ പുസ്തകം കോണ്‍ഗ്രസ് പുറത്തിറക്കി..!!!

മുംബൈ: തിരഞ്ഞെടുപ്പ് പോരാട്ടത്തിന് തുടക്കംകുറിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ബിജെപിക്കെതിരെ പുതിയ പ്രചാരണ ആയുധവുമായി മഹാരാഷ്ട്ര കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബന്ധപ്പെട്ട 'മോദിയുടെ നൂറ് തെറ്റുകള്‍' എന്ന പുസ്തകം മഹാരാഷ്ട്ര കോണ്‍ഗ്രസ് കമ്മിറ്റി പുറത്തിറക്കി. നൂറ് പേജുകളുള്ള പുസ്തകം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍...

പാലക്കാട്ട് ശ്രീകണ്ഠന്റെ പ്രചാരണച്ചൂടില്‍ തളര്‍ന്ന് എല്‍ഡിഎഫും ബിജെപിയും

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ സംസ്ഥാനത്ത് ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. മൂന്ന് മുന്നണികളും ഒരുപോലെ പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലം കൂടിയാണിത്. പാലക്കാട്, മലമ്പുഴ, കോങ്ങാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, മണ്ണാര്‍ക്കാട്, പട്ടാമ്പി എന്നീ നിയോജകമണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് പാലക്കാട് ലോകസഭാ മണ്ഡലം. നിയമസഭ തെരഞ്ഞടുപ്പില്‍ ഇതില്‍ അഞ്ചെണ്ണത്തില്‍ എല്‍ഡിഎഫും രണ്ടെണ്ണം...

രാഹുല്‍ വയനാട്ടിലേക്ക് വരുന്നത് അമേഠിയില്‍ പരാജയപ്പെടുമെന്ന് പേടിച്ച്; 20 സീറ്റിലും എല്‍ഡിഎഫ് ജയിക്കുമെന്ന് കോടിയേരി

തിരുവനന്തപുരം: അമേഠിയില്‍ പരാജയപ്പെടുമെന്ന ഭയത്താലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് വരുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തോടെ കേരളത്തില്‍ ഇടതുമുന്നണിയുടെ വിജയസാധ്യത വര്‍ധിച്ചിരിക്കുകയാണെന്നും കേരളത്തിലെ ഇരുപതുസീറ്റുകളിലും ഇടതുമുന്നണി വിജയിക്കുമെന്നും കോടിയേരി പറഞ്ഞു. സ്വന്തം ലോക്സഭ മണ്ഡലത്തില്‍ ആത്മവിശ്വാസമില്ലാത്ത രാഹുല്‍ഗാന്ധിക്ക്...

വ്യോമസേനയുടെ മിഗ് 27 വിമാനം തകര്‍ന്നു വീണു

ജയ്പൂര്‍: പരിശീലന പറക്കലിനിടെ വ്യോമസേനയുടെ മിഗ് 27 വിമാനം തകര്‍ന്നു വീണു. രാജസ്ഥാനിലെ സിരോഹിയില്‍ ഇന്ന് രാവിലെയാണ് വിമാനം തകര്‍ന്നു വീണത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രാജസ്ഥാനിലെ ബികാനീറില്‍ മിഗ് 21 വിമാനം തകര്‍ന്ന് വീണിരുന്നു. പരിശീലനത്തിനായി പറന്ന ഉടന്‍ സമീപത്തെ ഗ്രാമത്തില്‍...

വയനാട്ടില്‍ രാഹുലിനെതിരേ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തുന്ന സാഹചര്യത്തില്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാവും. നിലവിലെ സ്ഥാനാര്‍ത്ഥിയെ മാറ്റാന്‍ എന്‍ഡിഎ തീരുമാനിച്ചു. രാഹുല്‍ മത്സരിക്കാനെത്തിയാല്‍ ബിജെപിയുടെ ദേശീയ നേതാവ് തന്നെ വയനാട്ടില്‍ മത്സരിക്കാനെത്തുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. സ്ഥാനാര്‍ത്ഥി...

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെതിരേ പിണറായി വിജയന്‍

തിരുവനന്തപുരം: വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വ പ്രഖ്യാപനം ഇടതുപക്ഷത്തിനെതിരേയുള്ള മത്സരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്താനാര്‍ഥിത്വത്തെ നേരിടാനുള്ള കരുത്ത് കേരളത്തിലെ ഇടത് ജനാധിപത്യ മുന്നണിക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 'അമേഠിയില്‍ എംപിയായി തുടരുകയും, വയനാട്ടില്‍ ഇടതുപക്ഷത്തെ പരാജയപ്പെടുത്താനാകുമോ എന്ന് മത്സരിച്ചു കൊണ്ട് പരിശ്രമിക്കുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. ഇക്കാര്യത്തില്‍...

ഒടുവില്‍ തീരുമാനമായി; വയനാട്ടില്‍ രാഹുല്‍ ഗാന്ധിതന്നെ; എ.കെ. ആന്റണി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഒരാഴ്ചയിലധികമായി നീണ്ടുനിന്നിരുന്ന അനിശ്ചതത്വങ്ങള്‍ക്ക് വിരാമമിട്ട് വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തന്നെ തീരുമാനിച്ചു. മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയാണ് രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശിലെ അമേഠിക്ക് പുറമെയാണ് രാഹുല്‍ വയനാട്ടില്‍ കൂടി മത്സരിക്കുക. കോണ്‍ഗ്രസ് വക്താവായ രന്ദീപ് സിങ് സുര്‍ജെവാല എഐസിസി ജനറല്‍ സെക്രട്ടറി...

പി. ജയരാജനെതിരെ രണ്ട് കൊലപാതക കേസടക്കം പത്ത് ക്രിമിനല്‍ കേസുകളിലെ പ്രതി

വടകര: വടകര ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. ജയരാജനെതിരെ രണ്ട് കൊലപാതക കേസടക്കം പത്ത് കേസുകള്‍. ഒരു കേസില്‍ ശിക്ഷിച്ചിട്ടുണ്ട്. കതിരൂര്‍ മനോജ് വധവും ഷൂക്കൂര്‍ വധക്കേസുമാണ് ജയരാജനെതിരെയുള്ള കൊലപാതകക്കേസുകള്‍. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം ജയരാജന്‍ നല്‍കിയ സത്യവാങ് മൂലത്തിലാണ് ഈ വിവരങ്ങളുള്ളത്. കതിരൂര്‍ മനോജ്...

Most Popular

G-8R01BE49R7